"ഒ എൽ സി ജി എൽ പി എസ്, പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl| O.L.C.G.L.P.S .Palluruthy}}{{PSchoolFrame/Header}}
{{prettyurl| O.L.C.G.L.P.S .Palluruthy}}{{PSchoolFrame/Header}}എറണാകുളം ജില്ലയിൽ മട്ടാഞ്ചരി ഉപജില്ലയിലെ പ്രസിദ്ധമായ എയ്ഡഡ് പ്രൈമറി വിദ്യാലയമാണ്  ഒ എൽ സി ജി എൽ പി സ്കൂൾ പള്ളുരുത്തി. {{Infobox School
{{Infobox School
|സ്ഥലപ്പേര്=തോപ്പുംപടി
|സ്ഥലപ്പേര്=തോപ്പുംപടി
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
വരി 60: വരി 59:
}}
}}

== ചരിത്രം ==
എറണാകുളം ജില്ലയിൽ പശ്ചിമകൊച്ചിയുടെ ഹൃദയഭാഗമായ തോപ്പുംപടിയിൽ 1934 ാം മാണ്ടിൽ ഒ.എൽ.സി.ജി.എച്ച്.എസ്.എസ്.എന്ന മഹാവിദ്യാലയം ഉയർന്നുവന്നു. വേമ്പനാട്ടു കായലിന്റെ ഓരത്തായി പ്രൗഡഗംഭീരഭവത്തോടെ തലയുയർത്തി നില്ക്കുന്ന ഈ കലാലയം മദർ. മേരി ഓഫ് പാഷൻ എന്ന പുണ്യവനിതയാൽ സ്ഥാപിതമായ മിഷനറീസ് ഓഫ് മേരി എന്ന സന്യാസിനി സമൂഹത്തിന്റെ കീഴിലാണ്.

സമൂഹത്തിൽസാമ്പത്തികമായി പിന്നോക്കംനിൽക്കുന്നവരുടെയുംഅവഗണിക്കപ്പെടുന്നവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വളർച്ചയെ ലക്ഷ്യമാക്കി സത്യം-സ്നേഹം-സാഹോദര്യം-സമഭാവന എന്നീ സനാതനമൂല്യങ്ങളിൽ അധിഷ്ഠിതമായൊരു സമൂബത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് സമാരംഭിച്ച ഈ കലാലയ ഭൂമികയുടെ പ്രഥമ പ്രധാനധ്യാപിക സി.റോസറി എഫ്.എം.എം. ഉം ആദ്യത്തെ ഒന്നാം ക്ലാസ്സ് അധ്യാപിക സിസ്റ്റർ ക്ലെമന്റിൻ എഫ്.എം.എം. ഉം ആയിരുന്നു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1590401" എന്ന താളിൽനിന്ന് ശേഖരിച്ചത്