"ജി.എച്ച്.എസ്.എസ്. ആലംപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ആലംപാടി (മൂലരൂപം കാണുക)
15:39, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
(മാറ്റങ്ങൾ) |
|||
വരി 71: | വരി 71: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സപ്തഭാഷാ സംഗമ ഭൂമിയായ കാസർഗോഡ് വിദ്യാഭ്യാസ മേഖലയിൽ ഇന്ന് പുരോഗതിയുടെ പാതയിലാണ്. തുടർച്ചയായ മൂന്നു വർഷവും 100% പൊൻതിളക്കം നേടി ജൈത്രയാത്ര തുടരുന്ന ചെങ്കള ഗ്രാമപഞ്ചായത്തിലെ ഏക വിദ്യാലയമാണ് GHSS ആലംപാടി.വിദ്യാഭ്യാസപര വും ഭൗതികവുമായ സാഹചര്യങ്ങളുടെ വികസനത്തിനകുതിപ്പിൽഈ ഈ വിദ്യാലയംബഹുദൂരം മുന്നേറിക്കൊണ്ടിരിക്കുന്നു. | സപ്തഭാഷാ സംഗമ ഭൂമിയായ കാസർഗോഡ് വിദ്യാഭ്യാസ മേഖലയിൽ ഇന്ന് പുരോഗതിയുടെ പാതയിലാണ്. തുടർച്ചയായ മൂന്നു വർഷവും 100% പൊൻതിളക്കം നേടി ജൈത്രയാത്ര തുടരുന്ന ചെങ്കള ഗ്രാമപഞ്ചായത്തിലെ ഏക വിദ്യാലയമാണ് GHSS ആലംപാടി.വിദ്യാഭ്യാസപര വും ഭൗതികവുമായ സാഹചര്യങ്ങളുടെ വികസനത്തിനകുതിപ്പിൽഈ ഈ വിദ്യാലയംബഹുദൂരം മുന്നേറിക്കൊണ്ടിരിക്കുന്നു. [[ജി.എച്ച്.എസ്.എസ്. ആലംപാടി/സൗകര്യങ്ങൾ|കൂടുതൽ അറിയാം]] | ||
രണ്ടേക്കറിലധികം വരുന്ന ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള ക്ലാസ്സുകളിലായി 13 സ്മാർട്ട് ക്ലാസ് റൂമുകളും ക്ലാസ് റൂമുകളിൽ അതിവേഗ ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. എൽപി വിഭാഗം ക്ലാസുകൾ കാസർഗോഡ് വികസന പാക്കേജിന്റെ ഭാഗമായി 2020 ലഭിച്ച 8 ക്ലാസ് മുറികളടങ്ങിയ പ്രത്യേക കെട്ടിടത്തിൽ ക്രമീകരിച്ചിരിക്കുന്നു. കൂടാതെ അതെ കുട്ടികൾക്കായി ആർട്ട് ഗാലറിയും ലഭ്യമാണ്. | രണ്ടേക്കറിലധികം വരുന്ന ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള ക്ലാസ്സുകളിലായി 13 സ്മാർട്ട് ക്ലാസ് റൂമുകളും ക്ലാസ് റൂമുകളിൽ അതിവേഗ ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. എൽപി വിഭാഗം ക്ലാസുകൾ കാസർഗോഡ് വികസന പാക്കേജിന്റെ ഭാഗമായി 2020 ലഭിച്ച 8 ക്ലാസ് മുറികളടങ്ങിയ പ്രത്യേക കെട്ടിടത്തിൽ ക്രമീകരിച്ചിരിക്കുന്നു. കൂടാതെ അതെ കുട്ടികൾക്കായി ആർട്ട് ഗാലറിയും ലഭ്യമാണ്. | ||