Jump to content
സഹായം

"കാടാച്ചിറ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 78: വരി 78:
== ചരിത്രം ==
== ചരിത്രം ==


1900 ൽ കാടാ‍‍ച്ചിറയിൽ സഥാപിതമാ‌യി. ശ്രീ. എ.കെ.ജി യുടെ വന്ദ്യപിതാവ്  
1900 ൽ കാടാ‍‍ച്ചിറയിൽ സ്ഥാപിതമാ‌യി. ശ്രീ. എ.കെ.ജി യുടെ വന്ദ്യപിതാവ്  
വെള്ളുവക്കണ്ണോത്ത് ശ്രീ . രൈരു നമ്പ്യാർ ആണ്  സഥാപിച്ചത്.മഹാനായ എ.കെ.ജി  
വെള്ളുവക്കണ്ണോത്ത് ശ്രീ . രൈരു നമ്പ്യാർ ആണ്  സഥാപിച്ചത്. മഹാനായ എ.കെ.ജി  
നമ്മുടെ വിദ്യാലയത്തിൽ രാത്രികാലങ്ങളിൽ നടത്തിയ
നമ്മുടെ വിദ്യാലയത്തിൽ രാത്രികാലങ്ങളിൽ നടത്തിയ
  ഇംഗ്ലീഷ് പരിശീലനം ഒട്ടേറെ പ്രതിഭാശാലികളെ സൃഷ്ടിച്ചിട്ടുണ്ടെന്നത്  
  ഇംഗ്ലീഷ് പരിശീലനം ഒട്ടേറെ പ്രതിഭാശാലികളെ സൃഷ്ടിച്ചിട്ടുണ്ടെന്നത്  
അദ്ദേഹത്തിന്റെ ആത്മകഥയിൽ നിന്നു വ്യക്തമാണ്‌."യാഥാസ്തിതികരുടെ എതിർപ്പും
അദ്ദേഹത്തിന്റെ ആത്മകഥയിൽ നിന്നു വ്യക്തമാണ്‌. "യാഥാസ്തിതികരുടെ എതിർപ്പുും
പ്രോൽസാഹനരഹിത്യവും നിമിത്തം പ്രസ്തുത ഇംഗ്ലീഷ് മിഡിൽ  സ്കൂൾ പിന്നീട് ഒരു എലിമെന്ററി  
പ്രോൽസാഹനരാഹിത്യവും നിമിത്തം പ്രസ്തുത ഇംഗ്ലീഷ് മിഡിൽ  സ്കൂൾ പിന്നീട് ഒരു എലിമെന്ററി  
സ്കൂളായി മാറി.ഈ സ്കൂൾ ശ്രീ കെ.ടി .ചന്തു നമ്പ്യരെ പോലെ ഉള്ള പ്രസിദ്ധ അഭിഭാഷകരെയും  
സ്കൂളായി മാറി. ഈ സ്കൂൾ ശ്രീ കെ.ടി .ചന്തു നമ്പ്യരെ പോലെ ഉള്ള പ്രസിദ്ധ അഭിഭാഷകരെയും  
പോതുപ്രവര്തകരെയും സൃഷ്ടിച്ചിട്ടുന്ടെന്നുള്ളത് അഭിമാനകരമായ ഒരു വസ്തുതയാണ് ".
പൊതുപ്രവർത്തകരെയും സൃഷ്ടിച്ചിട്ടുന്നെന്നുള്ളത് അഭിമാനകരമായ ഒരു വസ്തുതയാണ് ".
എ കെ ജി യുടെ ആത്മകഥയിൽ  നിന്നുള്ള ഈ വരികൾ നമ്മെ സംബന്ധിച്ച്  
എ കെ ജി യുടെ ആത്മകഥയിൽ  നിന്നുള്ള ഈ വരികൾ നമ്മെ സംബന്ധിച്ച്  
അമൂല്യമായ ചരിത്ര രേഖയാണ് . പിന്നീട് പ്രസിദ്ധ സംസ്കൃത പണ്ഡിതനും ഭിഷഗ്വരനുമായ കാടചിറ ശ്രീ കണ്ണൻ ഗുരുക്കളുടെ  
അമൂല്യമായ ചരിത്ര രേഖയാണ് . പിന്നീട് പ്രസിദ്ധ സംസ്കൃത പണ്ഡിതനും ഭിഷഗ്വരനുമായ കാടച്ചിറ ശ്രീ. കണ്ണൻ ഗുരുക്കളുടെ  
പരിലാളനയിൽ  തലമുറകളെറെ പിന്നിട്ട  ഈ ഗ്രാമീണ പാഠശാ ല അതിൻറെ പൂർവ്വിക മഹിമ  
പരിലാളനയിൽ  തലമുറകളേറെ പിന്നിട്ട  ഈ ഗ്രാമീണ പാഠശാല അതിന്റെ പൂർവ്വിക മഹിമ  
നിലനിർത്തി  കൊണ്ട് നൂറ്റിപ്പതിനാറാം  വർഷത്തിലെത്തിനിൽക്കുന്നു .
നിലനിർത്തി  കൊണ്ട് നൂറ്റിഇരുപത്തിയൊന്ന്  വർഷത്തിലെത്തി നിൽക്കുന്നു .


   
   
വരി 95: വരി 95:
== ഭൗതികസൗകര്യങ്ങൾ==  
== ഭൗതികസൗകര്യങ്ങൾ==  


  സ്മാർട്ട് ക്ളാസ്സ്റൂം,ടോയ് ലറ്റ്,പാചകപ്പുര,ഇന്റർനെറ്റ്,സ്കൂൾ ഗ്രൗണ്ട്
  സ്മാർട്ട് ക്ലാസ്സ്റൂം, ടോയ് ലറ്റ്, പാചകപ്പുര, ഇന്റർനെറ്റ്, സ്കൂൾ ഗ്രൗണ്ട്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 103: വരി 103:
  ഇന്ററാക്ഷൻ ബോർഡ് പരിശീലനം,
  ഇന്ററാക്ഷൻ ബോർഡ് പരിശീലനം,
  അറിവരങ്ങ് വായനാവേദി  
  അറിവരങ്ങ് വായനാവേദി  
  ബുൾബുൾ,കബ്ബ്
  ബുൾബുൾ, കബ്ബ്




വരി 193: വരി 193:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.8332193,75.4224977 | width=800px | zoom=16 }}
{{#multimaps: 11.8332193,75.4224977 | width=800px | zoom=16 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
326

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1589886" എന്ന താളിൽനിന്ന് ശേഖരിച്ചത്