|
|
വരി 20: |
വരി 20: |
| |- | | |- |
| |} | | |} |
| =='''വായനക്കൊരു കൈത്താങ്ങ്'''==
| |
| വിലങ്ങാട് ആദിവാസി കോളനിയിലെ കുട്ടികൾക്കായി എസ് പി സി നിർമ്മിച്ചു നൽകുന്ന ഗ്രന്ഥാലയത്തിലേക്ക് നമ്മുടെ വിദ്യാലയത്തിലെ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ ശേഖരിച്ചു നൽകി. പുസ്തകങ്ങളും പുസ്തകാലയങ്ങളും സമൂഹത്തിന്റെ കണ്ണാടികൾ പോലെയാണ്. ഒരു നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ ഉയിർത്തെഴുന്നേൽപ്പിന് വായന അത്യന്താപേക്ഷിതമാണ്. ഇതിനെ പ്രോത്സാഹിപ്പിക്കാൻ ഒരു സാമൂഹ്യ ബോധമുള്ള സംഘടന എന്ന നിലയിൽ എസ് പി സി ക്ക് ബാധ്യതയുണ്ട്. ഡിസംബർ 09 ന് പ്രധാനാധ്യാപകൻ കെ വാസുദേവൻ മാസ്റ്റർ പുസ്തകങ്ങൾ എസ് പി സി ജില്ലാ ഭാരവാഹികൾക്ക് കൈമാറി.
| |
|
| |
|
| |
| =='''മനുഷ്യാവകാശ ദിനം'''==
| |
|
| |
| ഡിസംബർ 10, മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിലും വിവിധ പരിപാടികൾ നടന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഇന്ന് വലിയൊരു വിഭാഗം ജനത അരികുവത്കരണത്തിന്റെ ഇരകളാണ്. ഭരണ ഘടന ഉറപ്പാക്കുന്ന അവകാശങ്ങളിൽ നിന്ന് അവർ അകറ്റി നിരത്തപ്പെട്ടുകൊണ്ടേയിരിക്കുന്നു. സാമൂഹികവും, സാംസ്കാരികവും, സാമ്പത്തികവുമായ എല്ലാ മേഖലകളിൽ നിന്നും തിരസ്കാരങ്ങൾ ഏറ്റു വാങ്ങികൊണ്ടിരിക്കുന്ന ഈ ജനതയുടെയും അവകാശങ്ങളെ ഉറപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. അതുകൊണ്ടു തന്നെ മനുഷ്യാവകാശ ദിനത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് നമ്മുടെ വിദ്യാലയം ഈ ദിനം കൊണ്ടാടി. എസ് ആർ ജി കൺവീനർ രാധാകൃഷ്ണൻ കെ 'മനുഷ്യഷ്യാവകാശവും മാറുന്ന സമൂഹവും' എന്ന വിഷയത്തിൽ സംസാരിച്ചു.
| |
|
| |
| =='''വിജിലൻസ് ബോധവത്കരണ വാരാഘോഷം'''==
| |
| വിജിലൻസിന്റെ പ്രവർത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുകയും അതിലൂടെ സമൂഹത്തിലെ അഴിമതി തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ഒക്ടോബർ 26 മുതൽ നവംബർ 1 വരെ വിജിലൻസ് ബോധവത്കരണ വരമായി ആഘോഷിച്ചുവരുന്നു. ഇതോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിലും എസ് പി സി യുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു. 'അഴിമതി വിരുദ്ധ സമൂഹം' എന്ന വിഷയത്തിൽ നടന്ന സ്ലോഗൻ മത്സരത്തിൽ 8 ഇ യിൽ പഠിക്കുന്ന ശ്രീവൈഷ്ണവ് ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
| |
|
| |
| =='''പോലീസ് സ്മൃതി ദിനം'''==
| |
| ഒക്ടോബർ 21, സർവീസിലിരിക്കെ മരണപ്പെട്ട പോലീസുകാരോടുള്ള ആദരവോടുകൂടി സ്മരിക്കുന്ന ദിനമാണ് പോലീസ് സ്മൃതി ദിനം. പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് എസ് പി സി വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. ഉപന്യാസ മത്സരത്തിൽ കോഴിക്കോട് റൂറൽ ജില്ലാ തലത്തിൽ ജൂനിയർ എസ് പി സി കേഡറ്റ് 8 ഇ യിലെ നന്ദിജ എം കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
| |
|
| |
| =='''അധ്യാപക ദിനാഘോഷം'''==
| |
| സെപ്റ്റംബർ 5, അധ്യാപക ദിനത്തോടനുബന്ധിച്ച് എസ് പി സി യുടെ നേതൃത്വത്തിൽ 'എന്റെ അദ്ധ്യാപകൻ' എന്ന വിഷയത്തിൽ ഓർമ്മക്കുറിപ്പ് മത്സരം നടത്തപ്പെട്ടു. 8 സി യിലെ ആഷ്മി ഒന്നാം സ്ഥാനവും 8 ബി യിലെ അനുഷ്ക ഇ രണ്ടാം സ്ഥാനവും നേടി.
| |
|
| |
| =='''സ്വാതന്ത്ര്യ ദിനാഘോഷം'''==
| |
| <p style="text-align:justify"> <big>സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്ക് സ്കൂളിൽ വരാൻ കഴിയാത്ത സാഹചര്യത്തിൽ എല്ലാ എസ്.പി.സി കേഡറ്റുകളും അവരവരുടെ വീടുകളിൽ കുടുംബത്തോടൊപ്പം പതാക ഉയർത്തി. അന്നേ ദിവസം പ്രസംഗ മത്സരം നടത്തി. സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനിയായ ശ്രീ. കെ വി നാരായണൻ നായരെ ആദരിച്ചു.</big> </p>
| |
| {| class="wikitable"
| |
| |-
| |
| |[[പ്രമാണം:16038 സ്വാതന്ത്ര്യ ദിനാഘോഷം1.jpg|thumb|left|സ്വാതന്ത്ര്യ ദിനാഘോഷം |170px]]
| |
| |[[പ്രമാണം:16038 സ്വാതന്ത്ര്യ ദിനാഘോഷം2.jpg|thumb|left|സ്വാതന്ത്ര്യ ദിനാഘോഷം |170px]]
| |
| |[[പ്രമാണം:16038 സ്വാതന്ത്ര്യ ദിനാഘോഷം3.jpg|thumb|left|സ്വാതന്ത്ര്യ ദിനാഘോഷം |170px]]
| |
| |-
| |
| |}
| |
|
| |
| ==എസ്.പി.സി വാർഷികാഘോഷം==
| |
| [[പ്രമാണം:16038 എസ്.പി.സി വാർഷികാഘോഷം 1 .jpg|thumb|right|എസ് പി സി വാർഷികാഘോഷം |170px]]
| |
| <p style="text-align:justify"> <big>ആഗസ്ത് 2, എസ്.പി.സിയുടെ പന്ത്രണ്ടാം വാർഷികത്തിൽ സ്കൂൾ അങ്കണത്തിൽ എടച്ചേരി എസ് ഐ ശ്രീ ഷിജു ടി കെ, എസ് പി സി യുടെ പതാക ഉയർത്തി വാർഷികാഘോഷം ഉദ്‌ഘാടനം ചെയ്തു. തുടർന്ന് ക്വിസ് മത്സരം നടത്തപ്പെട്ടു. വീടുകളിൽ ഫലവൃക്ഷത്തൈകൾ നടുന്ന പരിപാടിയും നടന്നു.</big> </p>
| |
|
| |
| <br>
| |