emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,270
തിരുത്തലുകൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 41: | വരി 41: | ||
ചരിത്രം | |||
പട്ടിക വർഗ്ഗ വികസന വകുപ്പിൻ കീഴീൽ കേരളത്തിലെ പട്ടിക വർഗ്ഗക്കാരിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന പ്രാക്ത്തന ഗോത്ര വർഗ്ഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഉയർന്ന പഠന സൗകര്യം ഏർപ്പാടാക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഇടുക്കി മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചിട്ടിള്ളത് .ഇടുക്കി ജില്ലയിൽ പട്ടിക വകുപ്പിന്റെ കീഴിൽ പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കായി 17 .3.2001 ലെ സർക്കുലർ .ഉത്തരവ് . ( കൈ ) നമ്പർ 19/2001 പട്ടിക ജാതി . പട്ടിക വർഗ്ഗ വികസന വകുപ്പ് പ്രകാരം 22-06-2001 ൽ ബഹു . വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത് 60 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച സ്ഥാപനമാണ് ഇടുക്കി മോഡൽ റസിഡൻഷ്യൽ സ്കൂൾ വാഴത്തോപ്പ് പ്രീമെട്രിക് ഹോസ്റ്റലിനോടനുബന്ധിച്ചുള്ള കെട്ടിടത്തിലാണ് സ്കൂൾ തുടങ്ങിയത് . സ്ഥലസൗകര്യങ്ങളുടെ അഭാവം മുലം കുയിലിമലയിൽ ജില്ലാപഞ്ചായത്ത് കെട്ടിടത്തിലേക്ക് സ്ഥാപനം മാറ്റുകയാണുണ്ടായത് ഇടുക്കി മോഡൽ റസിഡൻഷ്യൽ സ്കൂൾ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ച പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ വക 6 . 1 ഹെക്ടർ സ്ഥലം കുയിലിമലയിൽ അനുവദിക്കുകയുണ്ടായി . 27.08.2011 ന് ഉദ്ഘാടനം ചെയ്ത് പുതുതായി നിർമ്മിച്ച കെട്ടിടത്തിലേയ്ക്ക് സ്ഥാപനം മാറ്റുകയുണ്ടായി .6മുതൽ 10 വരെ ക്ലാസ്സുകളിൽ 2 ഡിവിഷനുകളിലായി 30 കുട്ടികൾ വീതം ആകെ 300 അണ് സ്കുുളിൽ അനുവദിച്ചിട്ടുള്ള കുട്ടികളുടെ എണ്ണം. ആറു മുതൽ പത്ത് ക്ലാസ്സുകളിലായി 130 ആൺകുട്ടികളും, 126 പെൺകുട്ടികളുമാണുള്ളത്. | പട്ടിക വർഗ്ഗ വികസന വകുപ്പിൻ കീഴീൽ കേരളത്തിലെ പട്ടിക വർഗ്ഗക്കാരിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന പ്രാക്ത്തന ഗോത്ര വർഗ്ഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഉയർന്ന പഠന സൗകര്യം ഏർപ്പാടാക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഇടുക്കി മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചിട്ടിള്ളത് .ഇടുക്കി ജില്ലയിൽ പട്ടിക വകുപ്പിന്റെ കീഴിൽ പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കായി 17 .3.2001 ലെ സർക്കുലർ .ഉത്തരവ് . ( കൈ ) നമ്പർ 19/2001 പട്ടിക ജാതി . പട്ടിക വർഗ്ഗ വികസന വകുപ്പ് പ്രകാരം 22-06-2001 ൽ ബഹു . വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത് 60 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച സ്ഥാപനമാണ് ഇടുക്കി മോഡൽ റസിഡൻഷ്യൽ സ്കൂൾ വാഴത്തോപ്പ് പ്രീമെട്രിക് ഹോസ്റ്റലിനോടനുബന്ധിച്ചുള്ള കെട്ടിടത്തിലാണ് സ്കൂൾ തുടങ്ങിയത് . സ്ഥലസൗകര്യങ്ങളുടെ അഭാവം മുലം കുയിലിമലയിൽ ജില്ലാപഞ്ചായത്ത് കെട്ടിടത്തിലേക്ക് സ്ഥാപനം മാറ്റുകയാണുണ്ടായത് ഇടുക്കി മോഡൽ റസിഡൻഷ്യൽ സ്കൂൾ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ച പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ വക 6 . 1 ഹെക്ടർ സ്ഥലം കുയിലിമലയിൽ അനുവദിക്കുകയുണ്ടായി . 27.08.2011 ന് ഉദ്ഘാടനം ചെയ്ത് പുതുതായി നിർമ്മിച്ച കെട്ടിടത്തിലേയ്ക്ക് സ്ഥാപനം മാറ്റുകയുണ്ടായി .6മുതൽ 10 വരെ ക്ലാസ്സുകളിൽ 2 ഡിവിഷനുകളിലായി 30 കുട്ടികൾ വീതം ആകെ 300 അണ് സ്കുുളിൽ അനുവദിച്ചിട്ടുള്ള കുട്ടികളുടെ എണ്ണം. ആറു മുതൽ പത്ത് ക്ലാസ്സുകളിലായി 130 ആൺകുട്ടികളും, 126 പെൺകുട്ടികളുമാണുള്ളത്. |