Jump to content
സഹായം

Login (English) float Help

"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 20: വരി 20:
|-
|-
|}
|}
=='''വായനക്കൊരു കൈത്താങ്ങ്'''==
വിലങ്ങാട് ആദിവാസി കോളനിയിലെ കുട്ടികൾക്കായി എസ് പി സി നിർമ്മിച്ചു  നൽകുന്ന ഗ്രന്ഥാലയത്തിലേക്ക് നമ്മുടെ വിദ്യാലയത്തിലെ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ ശേഖരിച്ചു നൽകി. പുസ്തകങ്ങളും പുസ്തകാലയങ്ങളും സമൂഹത്തിന്റെ കണ്ണാടികൾ പോലെയാണ്. ഒരു നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ ഉയിർത്തെഴുന്നേൽപ്പിന്  വായന അത്യന്താപേക്ഷിതമാണ്. ഇതിനെ പ്രോത്സാഹിപ്പിക്കാൻ ഒരു സാമൂഹ്യ ബോധമുള്ള സംഘടന എന്ന നിലയിൽ എസ് പി സി ക്ക് ബാധ്യതയുണ്ട്. ഡിസംബർ 09 ന് പ്രധാനാധ്യാപകൻ കെ വാസുദേവൻ മാസ്റ്റർ പുസ്തകങ്ങൾ എസ് പി സി ജില്ലാ ഭാരവാഹികൾക്ക് കൈമാറി. 




=='''മനുഷ്യാവകാശ ദിനം'''==
=='''മനുഷ്യാവകാശ ദിനം'''==


<p style="text-align:justify"> <big>ഡിസംബർ 10, മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിലും വിവിധ പരിപാടികൾ നടന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഇന്ന് വലിയൊരു വിഭാഗം ജനത അരികുവത്കരണത്തിന്റെ ഇരകളാണ്. ഭരണ ഘടന ഉറപ്പാക്കുന്ന അവകാശങ്ങളിൽ നിന്ന് അവർ അകറ്റി നിരത്തപ്പെട്ടുകൊണ്ടേയിരിക്കുന്നു. സാമൂഹികവും, സാംസ്കാരികവും, സാമ്പത്തികവുമായ എല്ലാ മേഖലകളിൽ നിന്നും തിരസ്കാരങ്ങൾ ഏറ്റു വാങ്ങികൊണ്ടിരിക്കുന്ന ഈ ജനതയുടെയും അവകാശങ്ങളെ ഉറപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. അതുകൊണ്ടു തന്നെ മനുഷ്യാവകാശ ദിനത്തിന്റെ അന്തസത്ത ഉൾക്കൊണ്ട്  നമ്മുടെ വിദ്യാലയം ഈ ദിനം കൊണ്ടാടി. എസ് ആർ ജി കൺവീനർ രാധാകൃഷ്ണൻ കെ 'മനുഷ്യഷ്യാവകാശവും മാറുന്ന സമൂഹവും' എന്ന വിഷയത്തിൽ സംസാരിച്ചു.</big> </p>
ഡിസംബർ 10, മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിലും വിവിധ പരിപാടികൾ നടന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഇന്ന് വലിയൊരു വിഭാഗം ജനത അരികുവത്കരണത്തിന്റെ ഇരകളാണ്. ഭരണ ഘടന ഉറപ്പാക്കുന്ന അവകാശങ്ങളിൽ നിന്ന് അവർ അകറ്റി നിരത്തപ്പെട്ടുകൊണ്ടേയിരിക്കുന്നു. സാമൂഹികവും, സാംസ്കാരികവും, സാമ്പത്തികവുമായ എല്ലാ മേഖലകളിൽ നിന്നും തിരസ്കാരങ്ങൾ ഏറ്റു വാങ്ങികൊണ്ടിരിക്കുന്ന ഈ ജനതയുടെയും അവകാശങ്ങളെ ഉറപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. അതുകൊണ്ടു തന്നെ മനുഷ്യാവകാശ ദിനത്തിന്റെ അന്തസത്ത ഉൾക്കൊണ്ട്  നമ്മുടെ വിദ്യാലയം ഈ ദിനം കൊണ്ടാടി. എസ് ആർ ജി കൺവീനർ രാധാകൃഷ്ണൻ കെ 'മനുഷ്യഷ്യാവകാശവും മാറുന്ന സമൂഹവും' എന്ന വിഷയത്തിൽ സംസാരിച്ചു.  


=='''വിജിലൻസ് ബോധവത്കരണ വാരാഘോഷം'''==  
=='''വിജിലൻസ് ബോധവത്കരണ വാരാഘോഷം'''==  
1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1589494" എന്ന താളിൽനിന്ന് ശേഖരിച്ചത്