"ഗവ. എച്ച് എസ് ബീനാച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് ബീനാച്ചി (മൂലരൂപം കാണുക)
15:00, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 607: | വരി 607: | ||
'''[[പഠനവീട്]]''' | '''[[പഠനവീട്]]''' | ||
ബീനാച്ചി ഗവൺമെന്റ് ഹൈസ്കൂളിന്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തേണ്ട അതിമഹത്തായ ഒരു പ്രവർത്തനമാണ് പഠനവീട്.സമൂഹത്തിലെ അടിസ്ഥാന വിഭാഗമായ ഗോത്ര വിഭാഗക്കാർ വിദ്യാഭ്യാസപരമായി ഉന്നതിയിൽ എത്തിയാൽ മാത്രമേ ഒരു രാജ്യം പുരോഗതി നേടിയെന്ന് അവകാശപ്പെടാൻ ആവുകയുള്ളൂ എന്ന ഗാന്ധിജിയുടെ പ്രായോഗിക ദർശനത്തിന്റെ സാക്ഷാത്കാരമായിരുന്നു ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂൾ 2021 നവംബർ മാസത്തിൽ ഉദ്ഘാടനം ചെയ്ത മണൽ കോളനിയിലെ പഠന വീട്.കുറിച്യാട് വനത്തിനോട് ഓരം ചേർന്ന് കിടക്കുന്ന ഗോത്രവിഭാഗം കോളനികളാണ് മണൽവയൽ, പാത്തിവയൽ. സാമൂഹ്യപരമായ കാരണങ്ങളാൽ പൊതു വിദ്യാലയത്തിലേക്ക് പലപ്പോഴും പഠനത്തിന് എത്താൻ പ്രയാസം നേരിടുന്ന കുട്ടികളുടെ പഠനം എങ്ങനെ സാധ്യമാക്കാം എന്ന ചിന്തയിൽ നിന്നും ഉയർന്നുവന്ന ആശയമാണ് പഠനവീട്. | ബീനാച്ചി ഗവൺമെന്റ് ഹൈസ്കൂളിന്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തേണ്ട അതിമഹത്തായ ഒരു പ്രവർത്തനമാണ് പഠനവീട്.സമൂഹത്തിലെ അടിസ്ഥാന വിഭാഗമായ ഗോത്ര വിഭാഗക്കാർ വിദ്യാഭ്യാസപരമായി ഉന്നതിയിൽ എത്തിയാൽ മാത്രമേ ഒരു രാജ്യം പുരോഗതി നേടിയെന്ന് അവകാശപ്പെടാൻ ആവുകയുള്ളൂ എന്ന ഗാന്ധിജിയുടെ പ്രായോഗിക ദർശനത്തിന്റെ സാക്ഷാത്കാരമായിരുന്നു ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂൾ 2021 നവംബർ മാസത്തിൽ ഉദ്ഘാടനം ചെയ്ത മണൽ കോളനിയിലെ പഠന വീട്.കുറിച്യാട് വനത്തിനോട് ഓരം ചേർന്ന് കിടക്കുന്ന ഗോത്രവിഭാഗം കോളനികളാണ് മണൽവയൽ, പാത്തിവയൽ. സാമൂഹ്യപരമായ കാരണങ്ങളാൽ പൊതു വിദ്യാലയത്തിലേക്ക് പലപ്പോഴും പഠനത്തിന് എത്താൻ പ്രയാസം നേരിടുന്ന കുട്ടികളുടെ പഠനം എങ്ങനെ സാധ്യമാക്കാം എന്ന ചിന്തയിൽ നിന്നും ഉയർന്നുവന്ന ആശയമാണ് [[പഠനവീട്|പഠനവീട്.]] | ||