"ജി. എച്ച് എസ് മുക്കുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച് എസ് മുക്കുടം (മൂലരൂപം കാണുക)
14:41, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 68: | വരി 68: | ||
== '''ഭൗതികസൗകര്യങ്ങൾ'''== | == '''ഭൗതികസൗകര്യങ്ങൾ'''== | ||
02. 02. 2022-നെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ | 02. 02. 2022-നെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ | ||
ആദ്യകാലത്തെ മൺകട്ടയും പുല്ലും മേഞ്ഞ ക്ലാസ്സ് മുറികളിൽ നിന്നും കാലാകാലങ്ങളിൽ ലഭ്യമായ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ഓട് മേഞ്ഞ ക്ലാസ്സ് മുറികളും പിന്നീട് ഹൈ ടെക്ക് ക്ലാസ്സ് മുറി, ഓഫീസ് മുറി, സ്റ്റാഫ് മുറി, ഐ.ടി. ലാബ്, സ്മാർട്ട് ക്ലാസ്സ് മുറി, പതിനായിരത്തിലേറെ പുസ്കങ്ങളാൽ സമ്പന്നമായ സ്കൂൾ ഗ്രന്ഥശാല, വായനാ മുറി എന്നീ ആധുനിക സൗകര്യങ്ങളിലേയ്ക്ക് ഈ വിദ്യാലയം ഉയർന്നുവെന്നത് എടുത്തുപറയേണ്ട ഒരു വസ്തുതയാണ്. ഞങ്ങളുടെ സ്കൂളിൽ 120 വിദ്യാർത്ഥികളും 8 അദ്ധ്യാപകരും പ്രധാനാദ്ധ്യാപകനും 4 ഓഫീസ് ജീവനക്കാരും 3 സ്പെഷ്യൽ അദ്ധ്യാപകരും (വർക്ക് എക്സ്പീരിയൻസ്, കലാകായികം, കൗൺസിലർ) സേവനം അനുഷ്ഠിക്കുന്നു. വൈദ്യുതീകരിച്ച ക്ലാസ്സ് മുറികളും പരീക്ഷണ ശാലകളും ഉണ്ട്. | ആദ്യകാലത്തെ മൺകട്ടയും പുല്ലും മേഞ്ഞ ക്ലാസ്സ് മുറികളിൽ നിന്നും കാലാകാലങ്ങളിൽ ലഭ്യമായ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ഓട് മേഞ്ഞ ക്ലാസ്സ് മുറികളും പിന്നീട് ഹൈ ടെക്ക് ക്ലാസ്സ് മുറി, ഓഫീസ് മുറി, സ്റ്റാഫ് മുറി, ഐ.ടി. ലാബ്, സ്മാർട്ട് ക്ലാസ്സ് മുറി, പതിനായിരത്തിലേറെ പുസ്കങ്ങളാൽ സമ്പന്നമായ സ്കൂൾ ഗ്രന്ഥശാല, വായനാ മുറി എന്നീ ആധുനിക സൗകര്യങ്ങളിലേയ്ക്ക് ഈ വിദ്യാലയം ഉയർന്നുവെന്നത് എടുത്തുപറയേണ്ട ഒരു വസ്തുതയാണ്. ഞങ്ങളുടെ സ്കൂളിൽ 120 വിദ്യാർത്ഥികളും 8 അദ്ധ്യാപകരും പ്രധാനാദ്ധ്യാപകനും 4 ഓഫീസ് ജീവനക്കാരും 3 സ്പെഷ്യൽ അദ്ധ്യാപകരും (വർക്ക് എക്സ്പീരിയൻസ്, കലാകായികം, കൗൺസിലർ) സേവനം അനുഷ്ഠിക്കുന്നു. വൈദ്യുതീകരിച്ച ക്ലാസ്സ് മുറികളും പരീക്ഷണ ശാലകളും ഉണ്ട്. പ്രധാനാദ്ധ്യാപകനായി ശ്രീ.രാജു സി എം ഉം , സീനിയർ അസിസ്റ്റൻറായി ശ്രീമതി സുനിത എം. ആറും, സയൻസ് അധ്യാപികയായ ശ്രീമതി റിൻസി ജോർജ് എസ്.ഐ.ടി.സി. ആയും, ഗണിത അധ്യാപികയായ ശ്രീമതി നിഷ അബ്ദുൽഖാദർ കൈറ്റ് മാസ്റ്റർ ആയും സാമൂഹ്യ ശാസ്ത്ര അദ്ധ്യാപികയായ ശ്രീമതി ശശികുമാരി പി വി ജെ.ആർ.സി. കോ-ഓഡിനേറ്ററായും പ്രവർത്തിച്ചുവരുന്നു. അദ്ധ്യാപകരുടെ അർപ്പണ മനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാർത്ഥതയും സ്കൂളിൻറെ സർവ്വതോന്മുഖമായ വികസനത്തിന് കാരണമാകുന്നു. എന്നിരുന്നാലും ഈ വിദ്യാലയത്തിലെ കൊച്ചുകായിക താരങ്ങൾക്ക് പരിശീലനത്തിന് ആവശ്യമായ കളിസ്ഥമില്ല എന്നുള്ളത് ഈ സ്കൂളിലെ കായികതാരങ്ങളുടെ മുന്നേറ്റത്തിന് വിലങ്ങുതടിയായി നിൽക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ശുചിത്വമുള്ള ശൗചാലയങ്ങൾ, പെൺകുട്ടി സൗഹൃദ ശൗചാലയങ്ങളും, ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ശൗചാലയങ്ങളും ഈ വിദ്യാലയത്തിൻറെ ഒരു മേന്മയാണ്. സ്കൂൾ വളപ്പിലുള്ള കിണറിൽനിന്നാണ് വിദ്യാലയത്തിൻറെ ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ ശുദ്ധജലം ലഭിക്കുന്നത്. കുട്ടികളുടെ യാത്രാക്ലേശ്ശങ്ങൾക്ക് പരിഹാരമെന്നോണം 2016-17 അദ്ധ്യയന വർഷം എം.പി. ഫണ്ടിൽ നിന്നും ഒരു സ്കൂൾ ബസ്സ് ലഭിക്കുകയുണ്ടായി. ഇപ്പോൾ ഈ വിദ്യാലയം പൊതുവിദ്യാഭ്യാസ രംഗത്ത് ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നു. | ||
== '''പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
കഴിഞ്ഞ | കഴിഞ്ഞ പതിനഞ്ചു വർഷക്കാലമായി എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഉൾപ്പെടെ ഉയർന്ന ഗ്രേഡോഡുകൂടി നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ കൊന്നത്തടി പഞ്ചായത്തിലെ ഏക വിദ്യാലയമാണ് നമ്മുടെ വിദ്യാലയം. സ്കൂൾ പ്രധാനാദ്ധ്യാപകനായ ശ്രീ.രാജു സി എം , സീനിയർ അസിസ്റ്റൻറായ ശ്രീമതി സുനിത എം.ആർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൻറെ സമഗ്ര വികസനത്തിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഉപജില്ലാ, ജില്ലാ, സംസ്ഥാന പ്രവൃത്തി പരിചയ, ശാസ്ത്ര മേളകളിൽ സജീവമായ പങ്കാളിത്തം ഈ വിദ്യാലയത്തിൻറെ പ്രത്യേകതയാണ്. പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് കലാകായിക മേളകളിൽ ഈ വിദ്യാലയം സജീവമായി പങ്കെടുക്കുന്നു. വിദ്യാലയത്തെ പരിസ്ഥിതി സൗഹൃദമാക്കുവാൻ വിദ്യാർത്ഥികൾക്കിടയിൽ ഗ്രീൻ ക്ലാസ്സ് റൂം ക്ലീൻ ക്ലാസ്സ് റൂം എന്ന പദ്ധതി നടപ്പിലാക്കുകയും എല്ലാ മാസവും നിരന്തര മൂല്യനിർണ്ണയത്തിലൂടെ വിദ്യാർത്ഥികൾക്ക് ഗ്രേഡുകളും സമ്മാനങ്ങളും നൽകിവരുകയും ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളേയും മുൻധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഓരോ ക്ലാസ്സിലും കുട്ടി അദ്ധ്യാപകരെ തിരഞ്ഞെടുക്കുകയും പഠന, ഇതര പ്രവർത്തനങ്ങൾക്ക് അവരിലൂടെ നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. പത്താം ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികൾക്കുവേണ്ടിയും മോട്ടിവേഷൻ ക്ലാസ്സുകൾ നടത്താറുണ്ട്. | ||
===ജൈവവൈവിധ്യ പാർക്ക്=== | ===ജൈവവൈവിധ്യ പാർക്ക്=== | ||
ഞങ്ങളുടെ വിദ്യാലയത്തിൽ പുഷ്പിക്കുന്നതും അല്ലാത്തതുമായ വിവിധതരം ചെടികൾ നിറഞ്ഞ ജൈവവൈവിധ്യ പാർക്ക് ഞങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. | ഞങ്ങളുടെ വിദ്യാലയത്തിൽ പുഷ്പിക്കുന്നതും അല്ലാത്തതുമായ വിവിധതരം ചെടികൾ നിറഞ്ഞ ജൈവവൈവിധ്യ പാർക്ക് ഞങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. | ||
വരി 113: | വരി 113: | ||
*എ. രവീന്ദ്രൻ | *എ. രവീന്ദ്രൻ | ||
*സ്നേഹപ്രഭ കെ.പി | *സ്നേഹപ്രഭ കെ.പി | ||
*2009-2016 | *2009-2016: ജലജമ്മ കെ.എൻ | ||
*2016-17 | *2016-17: സുധീർബാബു കെ.ആർ, നിർമ്മല കെ.ഒ, റോബർട്ട് ദാസ് ഡി | ||
*2017-18 | *2017-18: റോബർട്ട് ദാസ് ഡി, റെയ്സി ജോർജ്ജ് | ||
*2018-19: സുരാജ് നടുക്കണ്ടി ,രത്‌നാവതി ,പ്രേമരാജ് | |||
*2019-20: പ്രേമരാജ് ,പ്രമീള പി കെ | |||
*2020-21: പ്രമീള പി കെ ,രാജു സി എം | |||
*2021-22: രാജു സി എം | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
വരി 148: | വരി 152: | ||
** അഡ്മിഷൻ നമ്പർ 26, ശോഭന ഇ.ആർ | ** അഡ്മിഷൻ നമ്പർ 26, ശോഭന ഇ.ആർ | ||
** അഡ്മിഷൻ നമ്പർ 27, ശിവൻ പി.കെ | ** അഡ്മിഷൻ നമ്പർ 27, ശിവൻ പി.കെ | ||
** അഡ്മിഷൻ നമ്പർ 28, നളിനി റ്റി.ആർ | ** അഡ്മിഷൻ നമ്പർ 28, നളിനി റ്റി.ആർ | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
{{#multimaps: 9.952877500000001, 77.0096651 | width=400px | zoom=10 }} | {{#multimaps: 9.952877500000001, 77.0096651 | width=400px | zoom=10 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |