Jump to content
സഹായം


"ഒപ്പം സൗഹൃദ മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,263 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 ഫെബ്രുവരി 2022
താൾ ശൂന്യമാക്കി
(' കാട്ടാക്കട നിയോജകമണ്ഡലം എം.എൽ.എ അഡ്വക്കേറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
വരി 1: വരി 1:


കാട്ടാക്കട നിയോജകമണ്ഡലം എം.എൽ.എ അഡ്വക്കേറ്റ് ഐ. ബി സതീഷിന്റെ ഒപ്പം പദ്ധതിയുടെ ഭാഗമായി പ്ലാവൂർ ഗവൺമെന്റ് ഹൈസ്കൂളിൽ ആരംഭിച്ച പെൺ സൗഹൃദ മുറിയാണ്  ഒപ്പം  സൗഹൃദമുറി. [[ഒപ്പം സൗഹൃദ മുറി|കൂടുതൽ അറിയാൻ]] ഉദ്ഘാടനം 18 /11/ 2019 തിങ്കളാഴ്ച ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥ് നിർവഹിച്ചു. പെൺകുട്ടികൾക്ക് ആവശ്യമായ വിവിധ ഉപകരണങ്ങൾ അവിടെ സജ്ജീകരിച്ചിട്ടുണ്ട്. പെൺകുട്ടികൾക്ക് പ്രയോജനപ്രദമായ ഈ പദ്ധതി സ്കൂളിലെ മുഴുവൻ കുട്ടികളും പരമാവധി പ്രയോജനപ്പെടുത്തി വരുന്നു.
3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1588545" എന്ന താളിൽനിന്ന് ശേഖരിച്ചത്