Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21: വരി 21:

1985 നു ശേഷം നാളിതുവരെ ആലപ്പുഴ ജില്ലയ്ക്ക് ഒരു സംസ്ഥാന സ്കൂൾ കായികമേളയിൽ ചാമ്പ്യൻഷിപ്പ് നേടാൻ സാധിച്ചിട്ടില്ല എന്നതും വസ്തുതയാണ്.ഒളിമ്പ്യൻ മനോജ് ലാൽ, നാഷണൽ അത്‌ലറ്റിക്ക് താരമായ ഇന്ദുലേഖ തുടങ്ങി നിരവധി പ്രശസ്തരും മാധ്യമ പ്രശസ്തി നേടാതെ കായിക രംഗത്ത് ഇന്നും തുടരുന്ന നിരവധി കായിക താരങ്ങളും, പരിശീലകരും ഈ സ്കൂളിന്റെ സംഭാവനയാണ്‌.

2017 ജൂൺ മുതൽ കായികാദ്ധ്യാപിക  രമാദേവി ജി എസ് ചുമതലയേറ്റു പ്രവർത്തിച്ചുവരുന്നു. 2017 ൽ  കേരള സ്റ്റേറ്റ്  സ്പോർട്സ് കൗൺസിലിന്റെ അത് ലറ്റിക്സിനുള്ള  പെൺകുട്ടികൾക്കായുള്ള  ഒരു ഹോസ്റ്റലും പരിശീലകനായി ശ്രീ സാംജിയും  നീയമിക്കുകയുണ്ടായി .കേരളത്തിന്റെ പല പ്രദേശങ്ങളിൽ നിന്നായി അനവധികുട്ടികൾ 2020 വരെ സ്ക്കൂളിൽ പഠിച്ച് ഈ സ്ഥാപനം പ്രയോജനപ്പെടുത്തി. കൊവി‍ഡിനെ തുടർന്ന് സർക്കാർ ഹോസ്റ്റലിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നു.

==സ്പോർട്ട്സ് ഗാലറി==
==സ്പോർട്ട്സ് ഗാലറി==
4,097

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1588487" എന്ന താളിൽനിന്ന് ശേഖരിച്ചത്