Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25: വരി 25:
==സ്കൂൾ ബസ്==
==സ്കൂൾ ബസ്==
കുട്ടികൾക്ക് സ്കൂളിൽ വരാൻ യാത്ര സൗകര്യം ലഭ്യമാക്കുന്നതിന് മുൻ എം പി അഡ്വക്കേറ്റ് .ശ്രീ.എ സമ്പത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചു ഒരു ബസ് മാത്രമാണുണ്ടായിരുന്നത്. എന്നാൽ 23/1/2023നു ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ.ഐ.ബി.സതീഷ് അവർകൾ അദ്ദേഹത്തിന്റെ ആസ്തിവികസന ഫണ്ടിൽ നിനിയും പതിനേഴര ലക്ഷം രൂപ വിലയുള്ളതും 36 സീറ്റുള്ളതുമായ പുതിയൊരു സ്കൂൾ ബസ് കൂടി അനുവദിച്ചു .സ്കൂൾ ബസുകൾ ഉപയോഗിച്ച് വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാർഥികളെ സമയബന്ധിതമായി സ്കൂളിൽ എത്തിക്കാൻ സാധിക്കുന്നു. സ്കൂളിൽ ഓഫ്‌ലൈൻ ആയി ക്ലാസ് തുടങ്ങിയ ദിവസം തന്നെ സ്കൂൾബസ് ഓടിത്തുടങ്ങി

== ഒപ്പം പദ്ധതി ==
== ഒപ്പം പെൺ സൗഹൃദമുറി ==
കാട്ടാക്കട നിയോജകമണ്ഡലം എം.എൽ.എ അഡ്വക്കേറ്റ് ഐ. ബി സതീഷിന്റെ ഒപ്പം പദ്ധതിയുടെ ഭാഗമായി പ്ലാവൂർ ഗവൺമെന്റ് ഹൈസ്കൂളിൽ ആരംഭിച്ച പെൺ സൗഹൃദ മുറിയുടെ ഉദ്ഘാടനം 18 /11/ 2019 തിങ്കളാഴ്ച ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥ് നിർവഹിച്ചു. പെൺകുട്ടികൾക്ക് ആവശ്യമായ വിവിധ ഉപകരണങ്ങൾ അവിടെ സജ്ജീകരിച്ചിട്ടുണ്ട്. പെൺകുട്ടികൾക്ക് പ്രയോജനപ്രദമായ ഈ പദ്ധതി സ്കൂളിലെ മുഴുവൻ കുട്ടികളും പരമാവധി പ്രയോജനപ്പെടുത്തി വരുന്നു.
 
== ചിൽറൺസ് പാർക്ക് ==
== ചിൽറൺസ് പാർക്ക് ==
== പാചകപ്പുര ==
== പാചകപ്പുര ==
== ടോയ് ലറ്റ് ==
== ടോയ് ലറ്റ് ==
== സയൻസ് പാർക്ക് ==
== സയൻസ് പാർക്ക് ==
3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1588396" എന്ന താളിൽനിന്ന് ശേഖരിച്ചത്