Jump to content
സഹായം

"ചാത്തോത്ത് എം. എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(ചരിത്രം)
(ചരിത്രം)
വരി 62: വരി 62:

== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ വില്ല്യാപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി,  വിദ്യാലയമാണ് ചാത്തോത്ത് എം. എൽ .പി. സ്കൂൾ  . ഇവിടെ 51 ആൺ കുട്ടികളും 48 പെൺകുട്ടികളും അടക്കം പ്രീ പ്രൈമറി ഉൾപ്പെടെ 160 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ വില്ല്യാപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി,  വിദ്യാലയമാണ് ചാത്തോത്ത് എം. എൽ .പി. സ്കൂൾ  . ഇവിടെ 51 ആൺ കുട്ടികളും 48 പെൺകുട്ടികളും അടക്കം പ്രീ പ്രൈമറി ഉൾപ്പെടെ 160 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.വില്യാപ്പള്ളി ടൗണിലുള്ള തൻവീറുൽ ഇസ്ലാം യത്തീംഖാന കെട്ടിട സമുച്ചയത്തിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  വിദ്യാലയത്തെ സംബന്ധിച്ച ആദ്യകാല രേഖകൾ ലഭ്യമല്ലാത്തതിനാൽ പൂർവകാല വിദ്യാർഥികളിൽ നിന്നും ശേഖരിച്ച അറിവുകൾ ആണ് ഉള്ളത്.  എം പി മുസ്ലിയാരുടെ ഉത്സാഹത്തിൽ വില്യാപ്പള്ളിയിലെ ചാത്തോത്ത് പറമ്പിൽ ഓല ഷെഡ്ഡിൽ മതവിദ്യാഭ്യാസം നടത്തുന്നതിന്റെ ഭാഗമായി താല്പര്യം ഉള്ള കുട്ടികൾക്ക് ഭൗതിക വിദ്യാഭ്യാസവും നൽകിയിരുന്നു.  ആയിരത്തി തൊള്ളായിരത്തി മൂന്നിൽ മദിരാശി ഗവൺമെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുര ശുശ്രൂഷ കേന്ദ്രങ്ങളും വ്യാപകമായി അനുവദിച്ചുകൊണ്ടുള്ള നിയമം പാസാക്കിയപ്പോൾ മേൽ സ്ഥാപനം മാപ്പിള റേഞ്ചിൽ പെടുത്തി അംഗീകാരം നേടി ചാത്തോത്ത് എംഎൽപി എന്ന പേരിൽ അറിയപ്പെട്ടു.  
വില്യാപ്പള്ളി ടൗണിലുള്ള തൻവീറുൽ ഇസ്ലാം യത്തീംഖാന കെട്ടിട സമുച്ചയത്തിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  വിദ്യാലയത്തെ സംബന്ധിച്ച ആദ്യകാല രേഖകൾ ലഭ്യമല്ലാത്തതിനാൽ പൂർവകാല വിദ്യാർഥികളിൽ നിന്നും ശേഖരിച്ച അറിവുകൾ ആണ് ഉള്ളത്.  എം പി മുസ്ലിയാരുടെ ഉത്സാഹത്തിൽ വില്യാപ്പള്ളിയിലെ ചാത്തോത്ത് പറമ്പിൽ ഓല ഷെഡ്ഡിൽ മതവിദ്യാഭ്യാസം നടത്തുന്നതിന്റെ ഭാഗമായി താല്പര്യം ഉള്ള കുട്ടികൾക്ക് ഭൗതിക വിദ്യാഭ്യാസവും നൽകിയിരുന്നു.  ആയിരത്തി തൊള്ളായിരത്തി മൂന്നിൽ മദിരാശി ഗവൺമെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുര ശുശ്രൂഷ കേന്ദ്രങ്ങളും വ്യാപകമായി അനുവദിച്ചുകൊണ്ടുള്ള നിയമം പാസാക്കിയപ്പോൾ മേൽ സ്ഥാപനം മാപ്പിള റേഞ്ചിൽ പെടുത്തി അംഗീകാരം നേടി ചാത്തോത്ത് എംഎൽപി എന്ന പേരിൽ അറിയപ്പെട്ടു.  

സ്കൂളിന്റെ സ്ഥാപകനായ ഉപ്പി മുസ്ലിയാർ ആദ്യത്തെ മാനേജറായിരുന്നു.  അദ്ദേഹത്തിനു ശേഷം 1947 വരെ പി എം സി ഇബ്രാഹിം മുസ്ലിയാരും 1947 മുതൽ 1965 വരെ ഇദ്ദേഹത്തിന്റെ ജേഷ്ഠ സഹോദരൻ കേളോത്ത് കുഞ്ഞബ്ദുള്ളയും 1980 വരെ അദ്ദേഹത്തിന്റെ മകൻ കേളോത് ഇബ്രാഹിം ഹാജി മാനേജർമാർ ആയിരുന്നിട്ടുണ്ട്. 1980 ൽ വില്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി തൻവീറുൽ ഇസ്ലാം യത്തീംഖാനക്ക് വേണ്ടി സ്കൂൾ ഏറ്റെടുത്തു. യത്തീംഖാനയുടെ പ്രതിനിധികളായി പറമ്പത്ത് ഇബ്രാഹിം ഹാജി പുതിയേടത്ത് മുഹമ്മദ് ഇബ്രാഹിം ഹാജി ഇ തറുവായി ഹാജി എന്നിവരും മാനേജർമാർ ആയിരുന്നിട്ടുണ്ട്. 1996 മുതൽ വരയാലിൽ മൊയ്തു ഹാജി, കാര്യാട്ട് കുഞ്ഞമ്മദ് മാസ്റ്റർ, എന്നിവരും സ്കൂളിന്റെ മാനേജർ ആയിട്ടുണ്ട്. 2018 മുതൽ അബ്ദുൽ അസീസ് കപ്പിന്റെ വിട  മാനേജരായി പ്രവർത്തിച്ചു വരുന്നു. കേളോത്ത് കുഞ്ഞബ്ദുള്ള മാനേജർ ആയിരുന്ന കാലത്താണ് സ്കൂൾ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്. അന്ന് ഈ സ്കൂളിന് മൺകട്ട കൊണ്ടുള്ള ഭിത്തിയും ഓലമേഞ്ഞ മേൽക്കൂരയും ആയിരുന്നു. കമ്മിറ്റി ഏറ്റെടുത്ത ശേഷം സ്കൂൾ കോൺക്രീറ്റ് ഇരുനില കെട്ടിടവും മറ്റ് ഭൗതിക സൗകര്യങ്ങളും (വാട്ടർ സപ്ലൈ,  ഇലക്ട്രിസിറ്റി, യൂറിനൽ സൗകര്യം, പ്ലേ ഗ്രൗണ്ട് ,ഫർണിച്ചർ) മെച്ചപ്പെട്ട രീതിയിൽ നൽകി.  ഇന്നത്തെ മേനേജരും   നിർലോഭമായ സേവനമാണ് ചെയ്തു വരുന്നത്. 1920-കളിൽ പ്രഗൽഭനായ പി അപ്പു മാസ്റ്ററായിരുന്നു പ്രധാനധ്യാപകൻ.  

25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1587733" എന്ന താളിൽനിന്ന് ശേഖരിച്ചത്