"ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര (മൂലരൂപം കാണുക)
12:38, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→പ്രധാന കാൽവെപ്പ്:
(ചെ.)No edit summary |
|||
വരി 80: | വരി 80: | ||
== പ്രധാന കാൽവെപ്പ്: == | == പ്രധാന കാൽവെപ്പ്: == | ||
പുതിയ കാൽവെപ്പ് | |||
1. ജി.യു.പി.എസ്. പടിഞ്ഞാറേക്കര സ്കൂൾ തീരദേശമേഖലയിൽ ആണ് സ്ഥിതി ചെയ്യുന്നത്. മിക്ക കുട്ടികളുടെയും രക്ഷിതാക്കൾ മത്സ്യത്തൊഴിലാളികളാണ്. ചില കുട്ടികൾ സ്കൂളിൽ വരുമ്പോൾ പ്രഭാത ഭക്ഷണം പോലും കഴിക്കാറില്ല. ഇത് കണക്കിലെടുത്ത് സ്കൂളിൽ 2012-2013 അധ്യയനവർഷത്തിൽ എച്ച്.എം. ശ്രീമതി. ശശികല ടീച്ചറുടെ നേതൃത്വത്തിൽ ചേർന്ന സ്കൂളിൽ പ്രഭാതഭക്ഷണം ആരംഭിച്ചു. ഇത് കുട്ടികൾക്ക് വലിയൊരു ആശ്വാസമായിരുന്നു. | |||
2) സ്കൂളിൽ ഒരു ജൈവവൈവിധ്യ ഉദ്യാനം നിർമ്മിക്കണമെന്ന ഉത്തരവ് പ്രകാരം പിടിഎ യുമായി ചർച്ച ചെയ്തു സ്കൂൾ ഗ്രൗണ്ടിന്റെ വടക്ക് കിഴക്ക് മൂലയിൽ 5 സെന്റ് സ്ഥലത്ത് 2017- 18 അധ്യയനവർഷത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ആഘോഷമായിത്തന്നെ ജൈവവൈവിധ്യ ഉദ്യാനനിർമാണത്തിന് തുടക്കമിട്ടു. വിവിധതരം ഔഷധസസ്യങ്ങൾ ഉൾപ്പെടുത്തി, ഉദ്യാനത്തിന് നടുവിൽ ആമ്പൽക്കുളം, ജൈവവേലി,എന്നിവ ചേർത്തു അതിമനോഹരമായ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചു. | |||
3) മലയാളത്തിൽ പിന്നോട്ട് നിൽക്കുന്ന കുട്ടികളെ ഓരോ ക്ലാസുകളിൽ നിന്നും കണ്ടെത്തി മലയാളഭാഷ പരിപോഷിപ്പി ക്കുന്ന തിനുവേണ്ടി മലയാളത്തിളക്കം എന്ന പദ്ധതി ആരംഭിച്ചു. രണ്ടുദിവസത്തെ ക്യാമ്പ് ചെയ്തായിരുന്നു ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് വിവിധ പ്രവർത്തനങ്ങൾ നൽകി നടത്തിയ ഈ പദ്ധതി വളരെ വിജയകരമായി. | |||
4) 2017 -2018 അധ്യയന വർഷത്തിൽ പ്രീ പ്രൈമറിയിൽ ഹൈ -ടെക് ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. 45ഓളം കുട്ടികൾ ഈ ഹൈ -ടെക് ഇംഗ്ലീഷ് മീഡിയത്തിൽ ഉണ്ടായിരുന്നു. | |||
5) ഹരിത കേരള മിഷൻ- ശുചിത്വ മാലിന്യ സംസ്കരണ ഉപ ദൗത്യത്തിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനത്തിലൂടെ സർക്കാർ ഓഫീസുകളെ മാലിന്യമുക്ത ഓഫീസുകൾ ആക്കിമാറ്റുന്ന പ്രവർത്തനത്തിന്റെ ഫലമായി വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ജി.യു.പി.എസ്.പുറത്തൂർ പടിഞ്ഞാറേക്കര എന്ന നമ്മുടെ സ്കൂളിനെ ഹരിത ഓഫീസായി 2019- 2020 വർഷത്തിൽ പ്രഖ്യാപിച്ചു. | |||
==മൾട്ടിമീഡിയാ ക്ലാസ് റൂം== | ==മൾട്ടിമീഡിയാ ക്ലാസ് റൂം== | ||
വരി 98: | വരി 109: | ||
|2 | |2 | ||
|2017-21 | |2017-21 | ||
|സുധാകരൻ | |സുധാകരൻ ടി കെ | ||
|- | |- | ||
|3 | |3 | ||
വരി 106: | വരി 117: | ||
|4 | |4 | ||
|2014-15 | |2014-15 | ||
| | |അബ്ദുൾറഷീദ് | ||
|- | |- | ||
| | |5 | ||
| | |2010-14 | ||
| | |ശശികല | ||
|- | |- | ||
|6 | |6 | ||
|2009-10 | |2009-10 | ||
| | |ശ്രീനിവാസൻ | ||
|- | |- | ||
|7 | |7 | ||
|2008-09 | |2008-09 | ||
| | |C.V.രത്നം | ||
|- | |- | ||
|8 | |8 | ||
|2006-07 | |2006-07 | ||
| | |M.V.രാജൻ | ||
|} | |} | ||