"കതിരൂർ വെസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കതിരൂർ വെസ്റ്റ് എൽ.പി.എസ് (മൂലരൂപം കാണുക)
12:30, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 74: | വരി 74: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നിലവിൽ ടൈൽ പാകി മനോഹരമാക്കിയ LKG , UKG ക്ലാസ് റൂം. 1 മുതൽ 4 വരെ ക്ലാസും ഓഫീസ് റൂം തിരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളിലും | നിലവിൽ ടൈൽ പാകി മനോഹരമാക്കിയ LKG , UKG ക്ലാസ് റൂം. 1 മുതൽ 4 വരെ ക്ലാസും ഓഫീസ് റൂം തിരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്. ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടറും 3 ലാപ്ടോപ്പ് പ്രൊജക്ടർ, സ്മാർട്ട് ക്ലാസ് റൂം ഉണ്ട്. കൂടാതെ ചെറിയൊരു ഗണിത ലാബ്, സയൻസ് ലാബ്, ഡിജിറ്റൽ ലൈബ്രറി, ലൈബ്രറി, എന്നിവയും കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. ഉറപ്പുള്ള സ്ഥിരമായ കെട്ടിടവും, സൗകര്യമുള്ള അടുക്കളയും , ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറിയും ചെറിയ കളിസ്ഥലവും, കുടിവെള്ള സൗകര്യവും (വാട്ടർ പ്യൂരിഫയർ) കൈ കഴുകുന്നതിനായി വാഷ് വെയിസിൻ സ്ഥാപിച്ചിട്ടുണ്ട്. പoന പ്രവർത്തനത്തിന്റെ ഭാഗമായി എൽ സി ഡി ടീവി, മൈക്ക് എന്നിവ വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |