Jump to content
സഹായം

"എ .എം.എം.യു.പി.എസ്. വടവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 77: വരി 77:
'''    അനവധി അധ്യാപകരുടെ അധ്യാപനത്തിന് പാത്രമായ ഈ വിദ്യാലയം ശതാബ്ദി ആഘോഷിക്കുന്ന ഈ അവസരത്തിൽ അഭിമാനിക്കാവുന്ന പല നേട്ടങ്ങൾക്കും പാത്രീഭൂതയായിട്ടുണ്ട്. ഒറ്റ പുരയിൽ വിരലിലെണ്ണാവുന്ന അധ്യാപകരും 5 ക്ലാസ്സുമായി ആരംഭിച്ച ഈ സ്ഥാപനം ഇന്ന് 7 കെട്ടിടങ്ങളിലായി 22 ഡിവിഷനുകളും 850 ഓളം വിദ്യാർത്ഥികളും മുപ്പതോളം അധ്യാപകരുമായി ഒരു വടവൃക്ഷം പോലെ പടർന്നു പന്തലിച്ചു നിൽക്കുന്നു.'''
'''    അനവധി അധ്യാപകരുടെ അധ്യാപനത്തിന് പാത്രമായ ഈ വിദ്യാലയം ശതാബ്ദി ആഘോഷിക്കുന്ന ഈ അവസരത്തിൽ അഭിമാനിക്കാവുന്ന പല നേട്ടങ്ങൾക്കും പാത്രീഭൂതയായിട്ടുണ്ട്. ഒറ്റ പുരയിൽ വിരലിലെണ്ണാവുന്ന അധ്യാപകരും 5 ക്ലാസ്സുമായി ആരംഭിച്ച ഈ സ്ഥാപനം ഇന്ന് 7 കെട്ടിടങ്ങളിലായി 22 ഡിവിഷനുകളും 850 ഓളം വിദ്യാർത്ഥികളും മുപ്പതോളം അധ്യാപകരുമായി ഒരു വടവൃക്ഷം പോലെ പടർന്നു പന്തലിച്ചു നിൽക്കുന്നു.'''


'''    പ്രഗൽഭരായ ഒട്ടനവധി വിദ്യാർത്ഥികൾക്ക് ജന്മം നൽകിയ വിദ്യാലയത്തിന് ശ്രീ പാറക്കൽ വാസുദേവമേനോൻ മുതൽ കുട്ടികൃഷ്ണ മാസ്റ്റർ വരെയുള്ള സ്വാതന്ത്ര്യസമരസേനാനികളെയും ശ്രീമതി പാറക്കൽ ഗൗരിയമ്മ, കാവമ്മ തുടങ്ങിയ വനിത  പ്രവർത്തകരെയും ശ്രീ മേനോൻ മുതൽ ഇന്നത്തെ തലമുറയിലെ തിരുവനന്തപുരം ജില്ലാ കളക്ടർ ശ്രീ ബാലകൃഷ്ണൻ വരെയുള്ള ഐഎഎസ് ഉദ്യോഗസ്ഥരെയും ഈ അടുത്തകാലത്ത് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ തുളസിദാസ് തുടങ്ങിയവർക്ക് പുറമേ പോലെയുള്ള പ്രഗൽഭരായ അധ്യാപകരെയും ശ്രീ പി പത്മനാഭൻ (പപ്പ) യെ പോലുള്ള അതുല്യ ങ്ങളായ കായികപ്രതിഭകളെ യും നിരവധി കലാ പ്രതിഭകളെയും അനവധി ഗവേഷകരെയും ശാസ്ത്ര സാങ്കേതിക വിദഗ്ധരെയും ഉന്നത ശ്രേണിയിലുള്ള ഉദ്യോഗസ്ഥരെയും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്.കൂടാതെ മുതിർന്ന രാഷ്ട്രീയ നേതാക്കളായ ശ്രീ എം ജി ആർ, ശ്രീ.ബാലചന്ദ്ര മേനോൻ തുടങ്ങിയവരുടെ അഭിമാനത്തിനും വക നൽകുന്നതോടൊപ്പം വിദ്യാലയം ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.…'''
'''   നികളെയും ശ്രീമതി പാറക്കൽ ഗൗരിയമ്മ, കാവമ്മ തുടങ്ങിയ വനിത  പ്രവർത്തകരെയും ശ്രീ മേനോൻ മുതൽ ഇന്നത്തെ തലമുറയിലെ തിരുവനന്തപുരം ജില്ലാ കളക്ടർ ശ്രീ ബാലകൃഷ്ണൻ വരെയുള്ള ഐഎഎസ് ഉദ്യോഗസ്ഥരെയും ഈ അടുത്തകാലത്ത് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ തുളസിദാസ് തുടങ്ങിയവർക്ക് പുറമേ പോലെയുള്ള പ്രഗൽഭരായ അധ്യാപകരെ പ്രഗൽഭരായ ഒട്ടനവധി വിദ്യാർത്ഥികൾക്ക് ജന്മം നൽകിയ വിദ്യാലയത്തിന് ശ്രീ പാറക്കൽ വാസുദേവമേനോൻ മുതൽ കുട്ടികൃഷ്ണ മാസ്റ്റർ വരെയുള്ള സ്വാതന്ത്ര്യസമരസേനായും ശ്രീ പി പത്മനാഭൻ (പപ്പ) യെ പോലുള്ള അതുല്യ ങ്ങളായ കായികപ്രതിഭകളെ യും നിരവധി കലാ പ്രതിഭകളെയും അനവധി ഗവേഷകരെയും ശാസ്ത്ര സാങ്കേതിക വിദഗ്ധരെയും ഉന്നത ശ്രേണിയിലുള്ള ഉദ്യോഗസ്ഥരെയും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്.കൂടാതെ മുതിർന്ന രാഷ്ട്രീയ നേതാക്കളായ ശ്രീ എം ജി ആർ, ശ്രീ.ബാലചന്ദ്ര മേനോൻ തുടങ്ങിയവരുടെ അഭിമാനത്തിനും വക നൽകുന്നതോടൊപ്പം വിദ്യാലയം ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.…'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1587236" എന്ന താളിൽനിന്ന് ശേഖരിച്ചത്