Jump to content
സഹായം

"ജി.യു. പി. എസ്. ചിറ്റുർ/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കോവിഡ് കാലം വിദ്യാലയത്തിലെ സജീവ പ്രവർത്തനങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
'''<u><big>തിരികെ സ്കൂളിലേക്ക്</big></u>'''
'''<u><big>തിരികെ സ്കൂളിലേക്ക്</big></u>'''


ഒന്നര വർഷക്കാലത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം തിരികെ സ്കൂളിൽ എത്തി കുഞ്ഞുങ്ങളിൽ നിറഞ്ഞ കണ്ടത് സന്തോഷത്തിന് പൊൻകിരണങ്ങൾ തന്നെയായിരുന്നു പ്രവേശനോത്സവം സമുചിതമായി നടത്തി
ഒന്നര വർഷക്കാലത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം തിരികെ സ്കൂളിൽ എത്തി കുഞ്ഞുങ്ങളിൽ നിറഞ്ഞ കണ്ടത് സന്തോഷത്തിന് പൊൻകിരണങ്ങൾ തന്നെയായിരുന്നു പ്രവേശനോത്സവം സമുചിതമായി നടത്തിമധുരപലഹാരങ്ങളും സമ്മാനപ്പൊതികൾ വിതരണം ചെയ്തു ശബ്ദമുഖരിതമായ വിദ്യാലയ അന്തരീക്ഷം ദീർഘനാളത്തെ അതിൻറെ നിശബ്ദതയിൽ നിന്നും മോചനം നേടി നേരിട്ട് കണ്ടു സ്വായത്തമാക്കുന്ന വിദ്യാഭ്യാസത്തിന് നല്ല നാളുകളിലേക്ക് ഒരിക്കൽ കൂടി കഴിഞ്ഞു പോയ കറുത്ത കാലത്തെയും പാഠങ്ങൾ ഉൾക്കൊണ്ട് വരും നാളത്തേക്കുള്ള പ്രതീക്ഷയോടെ.......
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1587133" എന്ന താളിൽനിന്ന് ശേഖരിച്ചത്