"പി.കെ.എം.എ.യു.പി.എസ്. ചിറ്റിലഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.കെ.എം.എ.യു.പി.എസ്. ചിറ്റിലഞ്ചേരി (മൂലരൂപം കാണുക)
12:20, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→ചരിത്രം
വരി 86: | വരി 86: | ||
2020-ൽ കെ സി ബാബുദാസ് മാസ്റ്ററുടെ വിരമിക്കലിനു ശേഷം ശ്രീമതി സരസ്വതി ടീച്ചർ പ്രധാന അധ്യാപികയായി. ഈ ഘട്ടത്തിൽ ലോകം മുഴുവൻ കീഴടക്കിയ കോവിഡ് എന്ന മഹാമാരി മൂലം സ്കൂൾ തുറന്നുള്ള അധ്യയനം സാധിച്ചില്ലെങ്കിലും ഓൺലൈനിലൂടെ ഓരോ അധ്യാപകരും കുട്ടികളിലേക്ക് എത്തി. അതിലൂടെ പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചു . സരസ്വതി ടീച്ചർക്ക് ശേഷം ശ്രീമതി ആഷ ടീച്ചർ 2021 മുതൽ പ്രധാന അധ്യാപികയായി തുടരുന്നു. നിലവിൽ എൽ.കെ.ജി. മുതൽ ഏഴാം തരം വരെ മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലായി 669 വിദ്യാർത്ഥികളും മുപ്പതോളം അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്. | 2020-ൽ കെ സി ബാബുദാസ് മാസ്റ്ററുടെ വിരമിക്കലിനു ശേഷം ശ്രീമതി സരസ്വതി ടീച്ചർ പ്രധാന അധ്യാപികയായി. ഈ ഘട്ടത്തിൽ ലോകം മുഴുവൻ കീഴടക്കിയ കോവിഡ് എന്ന മഹാമാരി മൂലം സ്കൂൾ തുറന്നുള്ള അധ്യയനം സാധിച്ചില്ലെങ്കിലും ഓൺലൈനിലൂടെ ഓരോ അധ്യാപകരും കുട്ടികളിലേക്ക് എത്തി. അതിലൂടെ പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചു . സരസ്വതി ടീച്ചർക്ക് ശേഷം ശ്രീമതി ആഷ ടീച്ചർ 2021 മുതൽ പ്രധാന അധ്യാപികയായി തുടരുന്നു. നിലവിൽ എൽ.കെ.ജി. മുതൽ ഏഴാം തരം വരെ മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലായി 669 വിദ്യാർത്ഥികളും മുപ്പതോളം അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്. | ||
128 വർഷത്തെ മഹത്തായ പ്രവർത്തന പാരമ്പര്യം മുറുകെ പിടിച്ചു കൊണ്ട് വിദ്യാഭ്യാസ മേഖലയിലെ പുത്തൻ ആശയങ്ങളെയും നൂതന സാങ്കേതിക വിദ്യകളെയും ഉൾക്കൊള്ളിച്ചുകൊണ്ട് വിദ്യാർത്ഥികളെ അറിവും കഴിവും ലക്ഷ്യബോധവും ഉള്ളവരാക്കി തീർക്കാൻ പ്രയത്നിക്കുന്നുണ്ട്.ഈ പ്രവർത്തനത്തിൽ മാനേജ്മെൻ്റുംഅധ്യാപകരും രക്ഷകർത്താക്കളും കൂട്ടായി നേതൃത്വം നൽകി വരുന്നു . | 128 വർഷത്തെ മഹത്തായ പ്രവർത്തന പാരമ്പര്യം മുറുകെ പിടിച്ചു കൊണ്ട് വിദ്യാഭ്യാസ മേഖലയിലെ പുത്തൻ ആശയങ്ങളെയും നൂതന സാങ്കേതിക വിദ്യകളെയും ഉൾക്കൊള്ളിച്ചുകൊണ്ട് വിദ്യാർത്ഥികളെ അറിവും കഴിവും ലക്ഷ്യബോധവും ഉള്ളവരാക്കി തീർക്കാൻ പ്രയത്നിക്കുന്നുണ്ട്.ഈ പ്രവർത്തനത്തിൽ മാനേജ്മെൻ്റുംഅധ്യാപകരും രക്ഷകർത്താക്കളും കൂട്ടായി നേതൃത്വം നൽകി വരുന്നു. ഇപ്പോഴും ഈ വിദ്യാലയം വളർച്ചയുടെ പടവുകളിലാണ്. | ||
{| class="wikitable" | {| class="wikitable" | ||
| | | |