Jump to content
സഹായം

"പി.കെ.എം.എ.യു.പി.എസ്. ചിറ്റില‍ഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78: വരി 78:
1990 മുതൽ 2002 വരെ പി മുരളീധരൻ മാസ്റ്ററാണ് ഈ വിദ്യാലയത്തിന് ചുക്കാൻ പിടിച്ചത്. ഈ കാലയളവിൽ സ്കൂളിന് അത്ഭുത പൂർവ്വമായ വളർച്ചയുണ്ടായി. 33 ഡിവിഷനുകളിലായി ആയിരത്തി അഞ്ഞൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നു .1993 ൽ ഈ സരസ്വതി ക്ഷേത്രത്തിൻ്റെ നൂറാം പിറന്നാൾ ആഘോഷിച്ചു. ചിറ്റിലഞ്ചേരിയിലെ പൗരാവലി ഈ ആഘോഷത്തെ നാടിൻ്റെ തന്നെ ഉത്സവമാക്കി മാറ്റി. സാംസ്കാരിക നായകന്മാരും മന്ത്രിമാർ ,എം.പി മാർ തുടങ്ങിയവരാലും സമ്പന്നമാക്കപ്പെട്ട ആഘോഷം മൂന്ന് ദിവസം നീണ്ടുനിന്നു.

ശ്രീ മുരളീധരൻ മാസ്റ്ററുടെ മികച്ച പ്രവർത്തനങ്ങളുടെ ഫലമായി അദ്ദേഹത്തിന് സംസ്ഥാന ദേശീയ അധ്യാപക അവാർഡ് ലഭിച്ചിരുന്നു.1993 ലെ സംസ്ഥാന അവാർഡും 1999 ലെ ദേശീയ അവാർഡും ഈ സ്കൂളിൻ്റെ മികവിനെ ഉയർത്തിക്കാട്ടുന്നതായിരുന്നു.. ഒരു ഇംഗ്ലീഷ് മീഡിയത്തിൻ്റെ ആവശ്യകഥ രക്ഷിതാക്കൾ ഉന്നയിച്ചതിനെ തുടർന്ന് 1993 ൽ ഇംഗ്ലിഷ് മീഡിയം ആരംഭിച്ചു.
ശ്രീ മുരളീധരൻ മാസ്റ്ററുടെ മികച്ച പ്രവർത്തനങ്ങളുടെ ഫലമായി അദ്ദേഹത്തിന് സംസ്ഥാന ദേശീയ അധ്യാപക അവാർഡ് ലഭിച്ചിരുന്നു.1993 ലെ സംസ്ഥാന അവാർഡും 1999 ലെ ദേശീയ അവാർഡും ഈ സ്കൂളിൻ്റെ മികവിനെ ഉയർത്തിക്കാട്ടുന്നതായിരുന്നു.. ഒരു ഇംഗ്ലീഷ് മീഡിയത്തിൻ്റെ ആവശ്യകത രക്ഷിതാക്കൾ ഉന്നയിച്ചതിനെ തുടർന്ന് 1993-ൽ ഇംഗ്ലിഷ് മീഡിയം ആരംഭിച്ചു.

ശ്രീ മുരളീധരൻ മാസ്റ്ററുടെ വിരമിക്കലിനു ശേഷം ശ്രീമതി കല്യാണം ടീച്ചർ പ്രധാന അധ്യാപികയായി .ടീച്ചറിനു ശേഷം പ്രധാന അധ്യാപകനായി 2004ൽ കെ.സി ബാബു ദാസ് മാസ്റ്റർ  ആ സ്ഥാനം ഏറ്റെടുത്തു . ശ്രീമതി പതിയിൽ മദനകല്യാണി അമ്മയുടെ നിര്യാണത്തെ തുടർന്ന് പതിയിൽ മുരളീധരൻ മാസ്റ്റർ മാനേജറായി ചുമതലയേൽക്കുകയും അദ്ദേഹത്തിനു ശേഷം പതിയിൽ രുഗ്മിണിയമ്മ മാനേജറുടെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. 2019 ൽ ഈ സരസ്വതി ക്ഷേത്രത്തിൻ്റെ 125 ആം പിറന്നാൾ അതിഗംഭീരമായി ആഘോഷിച്ചു. ഈ വിദ്യാലയത്തിൽ നിന്ന് പിരിഞ്ഞു പോയ പോയ എല്ലാ അധ്യാപകരേയും ആദരിച്ചുകൊണ്ട് നടത്തിയ ഗുരുവന്ദനം എന്ന പരിപാടി അന്ന് ശ്രദ്ധേയമായിരുന്നു.

ഈ കാലഘട്ടത്തിൽ സ്കൂളിൻ്റെ ഭൗതികസാഹചര്യം മറ്റ് ഏതൊരു യുപി സ്കൂളിനെക്കാളും മികച്ചതാണെന്ന് കാണുവാൻ കഴിയും .നല്ല കെട്ടിടങ്ങൾ, കുട്ടികൾക്കും അധ്യാപകർക്കും ടോയ്‌ലറ്റ് സൗകര്യം ,കിണറിൽ നിന്നും കുഴൽ കിണറിൽ നിന്നും യഥേഷ്ടം വെള്ളം, ഫിൽട്ടർ സൗകര്യത്തോടെ കുട്ടികൾക്ക് കുടിവെള്ളം ,കമ്പ്യൂട്ടർ സൗകര്യം ,സ്മാർട്ട് ക്ലാസു റൂമുകൾ, വാഹനം മുതലായവ ഈ സ്കൂളിൻറെ ഭൗതികസാഹചര്യത്തെ എടുത്തുക്കാട്ടുന്നു.
ഈ കാലഘട്ടത്തിൽ സ്കൂളിൻ്റെ ഭൗതികസാഹചര്യം മറ്റ് ഏതൊരു യുപി സ്കൂളിനെക്കാളും മികച്ചതാണെന്ന് കാണുവാൻ കഴിയും. നല്ല കെട്ടിടങ്ങൾ, കുട്ടികൾക്കും അധ്യാപകർക്കും ടോയ്‌ലറ്റ് സൗകര്യം ,കിണറിൽ നിന്നും കുഴൽ കിണറിൽ നിന്നും യഥേഷ്ടം വെള്ളം, ഫിൽട്ടർ സൗകര്യത്തോടെ കുട്ടികൾക്ക് കുടിവെള്ളം ,കമ്പ്യൂട്ടർ സൗകര്യം ,സ്മാർട്ട് ക്ലാസു റൂമുകൾ, വാഹനം മുതലായവ ഈ സ്കൂളിൻറെ ഭൗതികസാഹചര്യത്തെ എടുത്തുക്കാട്ടുന്നു.

2020 ൽ കെ സി ബാബു ദാസ് മാസ്റ്ററുടെ വിരമിക്കലിനു ശേഷം ശ്രീമതി സരസ്വതി ടീച്ചർ പ്രധാന അധ്യാപികയായി. ഈ ഘട്ടത്തിൽ ലോകം മുഴുവൻ കീഴടക്കിയ കോവിഡ് എന്ന മഹാമാരി മൂലം സ്കൂൾ തുറന്നുള്ള അധ്യയനം സാധിച്ചില്ലെങ്കിലും ഓൺലൈനിലൂടെ ഓരോ അധ്യാപകരും കുട്ടികളിലേക്ക് എത്തി. അതിലൂടെ പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചു . സരസ്വതി ടീച്ചർക്ക് ശേഷം ശ്രീമതി ആഷ ടീച്ചർ 2021 മുതൽ പ്രധാന അധ്യാപികയായി തുടരുന്നു. നിലവിൽ എൽ.കെ.ജി. മുതൽ ഏഴാം തരം വരെ മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലായി 669 വിദ്യാർത്ഥികളും മുപ്പതോളം അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്.
2020-ൽ കെ സി ബാബുദാസ് മാസ്റ്ററുടെ വിരമിക്കലിനു ശേഷം ശ്രീമതി സരസ്വതി ടീച്ചർ പ്രധാന അധ്യാപികയായി. ഈ ഘട്ടത്തിൽ ലോകം മുഴുവൻ കീഴടക്കിയ കോവിഡ് എന്ന മഹാമാരി മൂലം സ്കൂൾ തുറന്നുള്ള അധ്യയനം സാധിച്ചില്ലെങ്കിലും ഓൺലൈനിലൂടെ ഓരോ അധ്യാപകരും കുട്ടികളിലേക്ക് എത്തി. അതിലൂടെ പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചു . സരസ്വതി ടീച്ചർക്ക് ശേഷം ശ്രീമതി ആഷ ടീച്ചർ 2021 മുതൽ പ്രധാന അധ്യാപികയായി തുടരുന്നു. നിലവിൽ എൽ.കെ.ജി. മുതൽ ഏഴാം തരം വരെ മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലായി 669 വിദ്യാർത്ഥികളും മുപ്പതോളം അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്.

128 വർഷത്തെ മഹത്തായ പ്രവർത്തന പാരമ്പര്യം മുറുകെ പിടിച്ചു കൊണ്ട് വിദ്യാഭ്യാസ മേഖലയിലെ പുത്തൻ ആശയങ്ങളെയും നൂതന സാങ്കേതിക വിദ്യകളെയും ഉൾക്കൊള്ളിച്ചുകൊണ്ട് വിദ്യാർത്ഥികളെ അറിവും കഴിവും ലക്ഷ്യബോധവും ഉള്ളവരാക്കി തീർക്കാൻ പ്രയത്നിക്കുന്നുണ്ട്.ഈ പ്രവർത്തനത്തിൽ മാനേജ്മെൻ്റുംഅധ്യാപകരും രക്ഷകർത്താക്കളും കൂട്ടായി നേതൃത്വം നൽകി വരുന്നു .ഇപ്പോൾ ഈ വിദ്യാലയം വളർച്ചയുടെ പടവുകളിലാണ്.

21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1586969" എന്ന താളിൽനിന്ന് ശേഖരിച്ചത്