"സെന്റ് ജെർമയിൻസ് സിയോൺ എൽ പി എസ് നോർത്ത് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെർമയിൻസ് സിയോൺ എൽ പി എസ് നോർത്ത് പറവൂർ (മൂലരൂപം കാണുക)
12:10, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= | ||
}} | }} | ||
''' | '''ചരി''<small>ഴിഞ്ഞ 100 വര്ഷങ്ങളായി പറവൂർ പട്ടണത്തിൽ ശിരസുയർത്തിനിന്നുതലമുറകൾക്കു അക്ഷരവെളിച്ചം പകർന്ന ഒരു പള്ളിക്കൂടമാണ് സെന്റ്ജര്മന്സ് സിയോൺ എൽ പി സ്കൂൾ നോർത്ത് പറവൂർ.1917 -ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .റവ ഫാ പോൾ എളങ്കുന്നപ്പുഴയാണ് സ്ഥാപക മാനേജർ .</small>''''' | ||
''''' 1987-88 കാലഘട്ടത്തിൽ വികാരിയായിരുന്ന'' ബഹു.തോമസ്മേനാച്ചേരിഅച്ഛനാണ് സെന്റ് ജര്മന്സ് സിയോൺ എൽ പി സ്കൂൾ ഫൊറോനാ പള്ളിയുടെ മാനേജ്മെന്റിൽനിന്നും വിട്ടുകിട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചത് .നിരന്തരമായ ശ്രമങ്ങളുടെ ഫലമായി മാനേജ്മെന്റിന് വിട്ടുകിട്ടി .അന്നു മാനേജരായിരുന്ന ബഹു ജോസഫ് മാ ക്കോതക്കാട്ടു അച്ഛന്റെ നേതൃത്വത്തിൽ 90 ൽ പരം വര്ഷം പഴക്കമുള്ള സ്കൂൾ കെട്ടിടം പുതുക്കി പണിയാൻ പ്ലാൻ തയ്യാറാക്കുകയും ബഹു പോൾ മണവാളനാച്ചന്റെ നേതൃത്വത്തിൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ പണികളാരംഭിച്ചു .തുടർന്നുവന്ന ബഹു മാത്യു പെരുമായനച്ചൻ ,ബഹു ജോസഫ് നങ്ങേലിമാലിയച്ഛൻ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിൽ ആരംഭിച്ചു .ഈ കാലഘട്ടത്തിലെ യാത്രക്കിടയിൽ സ്കൂൾ മാനേജ്മെന്റിൽനിന്നും എറണാകുളം -അങ്കമാലി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധീനതയിലേക്കു മാറ്റപ്പെട്ടു .ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റവ ഫാ പോൾ ചിറ്റിനപ്പിള്ളി അച്ഛനാണ്.സ്കൂൾ മാനേജർ റവ ഫാ ദേവസ്സി മാനിക്കതാനാണ് .ത്രം'''.. | |||
==={{PSchoolFrame/Header}}'''ചരിത്രം'''=== | ==={{PSchoolFrame/Header}}'''ചരിത്രം'''=== | ||
''<small>കഴിഞ്ഞ 100 വര്ഷങ്ങളായി പറവൂർ പട്ടണത്തിൽ ശിരസുയർത്തിനിന്നുതലമുറകൾക്കു അക്ഷരവെളിച്ചം പകർന്ന ഒരു പള്ളിക്കൂടമാണ് സെന്റ്ജര്മന്സ് സിയോൺ എൽ പി സ്കൂൾ നോർത്ത് പറവൂർ.1917 -ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .റവ ഫാ പോൾ എളങ്കുന്നപ്പുഴയാണ് സ്ഥാപക മാനേജർ .</small>'' | ''<small>കഴിഞ്ഞ 100 വര്ഷങ്ങളായി പറവൂർ പട്ടണത്തിൽ ശിരസുയർത്തിനിന്നുതലമുറകൾക്കു അക്ഷരവെളിച്ചം പകർന്ന ഒരു പള്ളിക്കൂടമാണ് സെന്റ്ജര്മന്സ് സിയോൺ എൽ പി സ്കൂൾ നോർത്ത് പറവൂർ.1917 -ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .റവ ഫാ പോൾ എളങ്കുന്നപ്പുഴയാണ് സ്ഥാപക മാനേജർ .</small>'' |