"ഒഴുകുപാറയ്കൽ ജി.പി. എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒഴുകുപാറയ്കൽ ജി.പി. എൽ.പി.എസ്. (മൂലരൂപം കാണുക)
12:05, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→ആമുഖം
(aamukham) |
(→ആമുഖം) |
||
വരി 63: | വരി 63: | ||
== ആമുഖം == | == ആമുഖം == | ||
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ ഒഴുകുപാറക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത് . | |||
== ചരിത്രം == | == ചരിത്രം == | ||
ഇടമുളക്കൽ ഗ്രാമ പഞ്ചായത്തിൽ ഒഴുകുപാറക്കൽ വാർഡിൽ സ്ഥിതി ചെയ്യുന്നതാണ് ഈ വിദ്യാലയം.ഇടമുളക്കൽ ഗ്രാമ പഞ്ചായത്തിന്റെ മാനേജ്മെന്റിന്റെ പരിധിയിലായിരുന്ന ഈ വിദ്യാലയത്തിന്റെ ആദ്യ നാമം ജ്ഞാനപോഷിണി എൽ പി എസ് എന്നായിരുന്നു.പഞ്ചായത്തിന്റെ നേതൃത്വത്തിൽ 1957 ലാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്.പ്രീ പ്രൈമറി ,ലോവർ പ്രൈമറി (1 -4 )എന്നി വിഭാഗങ്ങൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്.2006ലാണ് പ്രീ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചത്.2008 - 2009 വർഷത്തിൽ ഈ വിദ്യാലയത്തെ ഗവണ്മെന്റ് സ്കൂളുകളുടെ പട്ടികയിൽ ഉൾ പെടുത്തുകയുണ്ടായി. | ഇടമുളക്കൽ ഗ്രാമ പഞ്ചായത്തിൽ ഒഴുകുപാറക്കൽ വാർഡിൽ സ്ഥിതി ചെയ്യുന്നതാണ് ഈ വിദ്യാലയം.ഇടമുളക്കൽ ഗ്രാമ പഞ്ചായത്തിന്റെ മാനേജ്മെന്റിന്റെ പരിധിയിലായിരുന്ന ഈ വിദ്യാലയത്തിന്റെ ആദ്യ നാമം ജ്ഞാനപോഷിണി എൽ പി എസ് എന്നായിരുന്നു.പഞ്ചായത്തിന്റെ നേതൃത്വത്തിൽ 1957 ലാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്.പ്രീ പ്രൈമറി ,ലോവർ പ്രൈമറി (1 -4 )എന്നി വിഭാഗങ്ങൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്.2006ലാണ് പ്രീ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചത്.2008 - 2009 വർഷത്തിൽ ഈ വിദ്യാലയത്തെ ഗവണ്മെന്റ് സ്കൂളുകളുടെ പട്ടികയിൽ ഉൾ പെടുത്തുകയുണ്ടായി. |