Jump to content
സഹായം

"ഗവ. ജെ ബി എസ് പുന്നപ്ര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:
<big>ഇതുകൂടാതെ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് നിലവിലുള്ള കെട്ടിടത്തിന് മുകളിലായി നിർമ്മിച്ചുനൽകിയ രണ്ട് ക്ലാസ്സ് റൂമുകളും പണി പൂർത്തികരിച്ച് കഴിഞ്ഞു.</big>  
<big>ഇതുകൂടാതെ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് നിലവിലുള്ള കെട്ടിടത്തിന് മുകളിലായി നിർമ്മിച്ചുനൽകിയ രണ്ട് ക്ലാസ്സ് റൂമുകളും പണി പൂർത്തികരിച്ച് കഴിഞ്ഞു.</big>  

<big>മുൻ അധ്യാപകൻ '''ജി.ദാമോദരക്കണിയാരുടെ''' സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബം 2020 ൽ രണ്ട് ലക്ഷം രൂപ ചിലവഴിച്ച് നിലവിലുള്ള രണ്ട് ക്ലാസ്സ് മുറികൾ ടൈൽപാകി ആധുനിക സൗകര്യങ്ങളുള്ള ക്ലാസ്സ് മുറികളാക്കിയതും ശ്രദ്ധേയമായ നേട്ടമാണ്. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് ഇത് ഉദ്ഘാടനം ചെയ്തത്.  മുൻ എംപിമാരായ വി.എം.സുധീരൻ , ടി.എൻ.സീമ എന്നിവർ യഥാക്രമം ഉദ്ഘാടനം ചെയ്ത ക്ലാസ്സ് മുറികളും ഓപ്പൺ എയർ ആഡിറ്റോറിയവും സ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. ജി.സുധാകരൻ എം.എൽ.എ ആയിരിക്കെ രണ്ട് സ്‌കൂൾ ബസുകളാണ് അനുവദിച്ചത്.</big>  
<big>മുൻ അധ്യാപകൻ '''ജി.ദാമോദരക്കണിയാരുടെ''' സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബം 2020 ൽ രണ്ട് ലക്ഷം രൂപ ചിലവഴിച്ച് നിലവിലുള്ള രണ്ട് ക്ലാസ്സ് മുറികൾ ടൈൽപാകി ആധുനിക സൗകര്യങ്ങളുള്ള ക്ലാസ്സ് മുറികളാക്കിയതും ശ്രദ്ധേയമായ നേട്ടമാണ്. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് ഇത് ഉദ്ഘാടനം ചെയ്തത്.  [[35229-018|മുൻ എംപിമാരായ വി.എം.സുധീരൻ , ടി.എൻ.സീമ എന്നിവർ യഥാക്രമം ഉദ്ഘാടനം ചെയ്ത ക്]]<nowiki/>ലാസ്സ് മുറികളും ഓപ്പൺ എയർ ആഡിറ്റോറിയവും സ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. ജി.സുധാകരൻ എം.എൽ.എ ആയിരിക്കെ രണ്ട് സ്‌കൂൾ ബസുകളാണ് അനുവദിച്ചത്.</big>  

<big>2020ൽ സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയുടെ ഫണ്ടുപയോഗിച്ച് '''[[35229-03|കമ്പ്യൂട്ടർ ലാബും]]''' സ്‌കൂളിൽ സജ്ജീകരിച്ചു.പൂർവ്വ വിദ്യാർത്ഥികളുടെ നിർലോഭമായ സഹകരണവും വിവിധ കാലഘട്ടങ്ങളിൽ സ്‌കൂളിനുണ്ടായിട്ടുണ്ട്. ശ്രീ കമാൽ.എം.മാക്കിയിൽ നിർമ്മിച്ചു നൽകിയ അസംബ്ലി പന്തലാണ് ഇതിൽ ശ്രദ്ധേയം.</big>

734

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1586590" എന്ന താളിൽനിന്ന് ശേഖരിച്ചത്