|
|
വരി 69: |
വരി 69: |
| 1903-ൽ ഒരു കുടിപ്പള്ളിക്കുടമായാണ് സ്കൂൾ ആരംഭിച്ചത്.1905-ൽ രണ്ടുക്ളാസുളള ഒരു സ്കൂളായി ഇപ്പോഴത്തെ സ്ഥലത്തു തന്നെ ഒരു മുള ഷെഡ്ഢിൽ ആരംഭിച്ചു.തിരുവതാംകൂർ ഗവൺമെന്റിന്റെ പരിഷ്കരിച്ച വിദ്യാഭ്യാസനിയമപ്രകാരം ഗ്രാന്റുലഭിക്കുന്നതിനു ഉറപ്പുള്ളകെട്ടിടം ആവശ്യമായിവന്നു. 1907-ൽ വിദേശ മിഷനറിയായ നിക്കോൾസൺ മദാമ്മ നൽകിയ സംഭാവനകൊണ്ട് ഉറപ്പുള്ള ഒരു | | 1903-ൽ ഒരു കുടിപ്പള്ളിക്കുടമായാണ് സ്കൂൾ ആരംഭിച്ചത്.1905-ൽ രണ്ടുക്ളാസുളള ഒരു സ്കൂളായി ഇപ്പോഴത്തെ സ്ഥലത്തു തന്നെ ഒരു മുള ഷെഡ്ഢിൽ ആരംഭിച്ചു.തിരുവതാംകൂർ ഗവൺമെന്റിന്റെ പരിഷ്കരിച്ച വിദ്യാഭ്യാസനിയമപ്രകാരം ഗ്രാന്റുലഭിക്കുന്നതിനു ഉറപ്പുള്ളകെട്ടിടം ആവശ്യമായിവന്നു. 1907-ൽ വിദേശ മിഷനറിയായ നിക്കോൾസൺ മദാമ്മ നൽകിയ സംഭാവനകൊണ്ട് ഉറപ്പുള്ള ഒരു |
| ഷെഡ്ഢുണ്ടാക്കി, 4-ാം ക്ലാസ് വരെയുള്ള ഒരു സ്കൂളായി ഉയർത്തി. ആദ്യ ഹെഡ് മാസ്റ്റർ പട്ടമുക്കിൽ ശ്രീ.പി.ജെ.ജോൺ ആയിരുന്നു. ഇദ്ദേഹം പിൽകാലത്ത് മാർത്തോമ്മാസഭയിലെ ഒരു സുവിശേഷപ്രവർത്തകനും, കശ്ശീശായുമായിത്തീർന്നു. | | ഷെഡ്ഢുണ്ടാക്കി, 4-ാം ക്ലാസ് വരെയുള്ള ഒരു സ്കൂളായി ഉയർത്തി. ആദ്യ ഹെഡ് മാസ്റ്റർ പട്ടമുക്കിൽ ശ്രീ.പി.ജെ.ജോൺ ആയിരുന്നു. ഇദ്ദേഹം പിൽകാലത്ത് മാർത്തോമ്മാസഭയിലെ ഒരു സുവിശേഷപ്രവർത്തകനും, കശ്ശീശായുമായിത്തീർന്നു. |
|
| |
| സഭാംഗമായിരുന്ന കുറുച്ചിയേത്തു വട്ടടിയിൽ ശ്രീ. കോരുള കോരുളയുടെ ഉടമസ്ഥതയിലും, മാനേജ് മെന്റിലും ആയിരുന്ന സ്കൂൾ, പ്രാത്ഥനായോഗം ഏറ്റെടുക്കുകയും പ്രാത്ഥനായോഗ പ്രതിനിധിയായി കുന്നിപ്പറമ്പിൽ ശ്രി.ഇടിക്കുള ഏബ്രഹാമിനെ മാനേജരായി നിയമിക്കുകയും ചെയ്തു. 1914-ൽ സ്കൂൾ കെട്ടിടം പൊളിച്ചു ബലപ്പെടുത്തിപ്പണിതു. 1928-ൽ കെട്ടിടത്തിനു ബലക്കുറവെന്നു റിപ്പോർട്ടു ലഭിച്ചതിനാൽ ഇപ്പോഴത്തെനിലയിൽ ഒരു സ്ഥിരം കെട്ടിടം പൊതുജനങ്ങളുടെയും അദ്ധ്യാപകരുടെയുംസംഭാവനയാൽ പണികഴിപ്പിച്ചു. ഇത് 4വശവും കെട്ടിയടച്ചതും,തറ സിമന്റിട്ടതും,മേൽക്കൂര ഓടുമേഞ്ഞതും ആയിരുന്നു.മുൻവശം 4അടി വീതിയിൽ ഒരു വരാന്തയും,ഉൾഭാഗം 72 അടി നീളവും,18 അടി വീതിയും ഉള്ളതും, 4 ക്ളാസ്സുകൾ നടക്കുന്ന ക്രമീകരണത്തോടുകൂടിയതും ആയിരുന്നു. പ്രാത്ഥനായോഗത്തിന്റെ തീരുമാനപ്രകാരം സ്കൂളിന്റെ മാനേജുമെന്റും,ഉടമസ്ഥാവകാശവും നിരുപാധികം മാർത്തോമ്മാ സമുദായത്തിനു വിട്ടുകൊടുത്തു.സഭയുടെ നിയന്ത്രണത്തിലായ സ്കൂളിന്റെ മാനേജുമെന്റ് ആദ്യകാലങ്ങളിൽ മാർത്തോമ്മാ മെത്രാപ്പോലീത്തയിൽ നിക്ഷിപ്തമായിരുന്നു.അതിനുശേഷം സഭാസെക്രട്ടറിയോ,സഭാകൗൺസിൽ നിശ്ചയിക്കുന്ന ആളോ ആണ് മാനേജരായി ചുമതല വഹിച്ചിരുന്നത്.സഭയുടെ വിദ്യാഭ്യാസ നയം നിജപ്പെടുത്തുന്നതിനും, സ്കൂളുകളുടെ ഭരണകാര്യങ്ങളിൽ ഐക്യരൂപ്യം വരുത്തി പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുമായി സഭയും സഭയുടെ സംഘടനകളും,ഇടവകകളും നടത്തുന്ന സ്കൂളുകളെ ഉൾപ്പെടുത്തി 1946-ൽ എജ്യൂക്കേഷണൽ അസോസിയേഷൻ രൂപികരിച്ചു.1959-ൽ സ്കൂളുകളുടെ നടത്തിപ്പും പ്രവർത്തനവും ഭരണപരമായ കാര്യങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി സ്കൂളുകളെയെല്ലാം ഒരു ചരടിൽ കോർത്തിണക്കി ഒരു കോർപ്പറേറ്റ് മാനേജുമെന്റ് രൂപികരിച്ചു. ഇപ്പോൾ ഈ സ്കൂൾ മാർത്തോമ്മാ &ഇ.എ സ്കൂൾസ് കോർപ്പറേറ്റ് മാനേജുമെന്റിൽ ഉൾപ്പെടുന്നു.
| |
|
| |
| 2003-2004 വർഷം സ്കൂൾ ശതാബ്ദി വർഷമായി ആഘോഷിച്ചു. പൂർവ്വവിദ്യാർത്ഥികളും അധ്യാപകരും ദേശവാസികളും ചേർന്ന് ആഘോഷ പരിപാടികൾ സജീവമാക്കി.
| |
| 2007 പ്രവർത്തന വർഷം മുതൽ സ്കൂളിനോടു ചേർന്ന് സ്കൂൾ പി.ടി.എ യുടെ ചുമതലയിൽ പ്രവർത്തിക്കുന്നു ഒരു പ്രീപ്രൈമറിസ്കൂൾ പ്രവർത്തനമാരംഭിച്ചു.
| |
| 2013-ൽ പ്രീപ്രൈമറിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. നവീകരിച്ച പ്രീ പ്രൈമറിയുടെ പ്രവർത്തനം 2013 ജൂൺ മാസത്തിൽ അഭിവന്ദ്യ ഡോ. ഫീലിപ്പോസ്മാർക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത നിർവ്വഹിച്ചു.
| |
| ഇപ്പോൾ ഈ പ്രീപ്രൈമറിയിൽ 10 കുട്ടികൾ പഠിക്കുന്നു. ത്രിതലഗ്രാമപഞ്ചായത്തുകളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും കാലാകാലങ്ങളിൽ സ്കൂളിനാവശ്യമായ പദ്ധതി സഹായങ്ങൾലഭിച്ചുവരുന്നു.സ്കൂളിനു മുൻവശത്തുള്ള തേവേരിവട്ടടി തോട് കുറുകെ കടന്ന് അക്കരെയുളള കുട്ടികൾക്ക് സ്കൂളിലെത്താനായി ഒരു നടപ്പാലം 2015-ൽ നിരണം ഗ്രാമ പഞ്ചായത്തു നിർമ്മിച്ചു നൽകി.സ്കൂളിനാവശ്യമായ ടോയ്ലറ്റുകൾ 2004 ൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തും 2017 ൽ നിരണം ഗ്രാമ പഞ്ചായത്തും നിർമിച്ചു നൽകി. 2017ൽ പുളിക്കീഴ് ഗ്രാമപഞ്ചായത്ത് ഒരു മഴവെള്ള സംഭരണി നൽകി. കാലാകാലങ്ങളിൽ മാനേജ്മെൻറും സ്കൂൾ അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ ധനസഹായം നൽകി വരുന്നു.
| |
| 2012ലും 2018ലും സ്കൂളിന്റെ മേൽക്കൂര ഓടിളക്കി പുതിയ പട്ടിക തറച്ച് വൃത്തിയാക്കിയത് സ്കൂൾ കോർപ്പറേറ്റ് മാനേജ്മെൻറിൽ നിന്നും ലഭിച്ച ധനസഹായം കൊണ്ടാണ്.
| |
| 2016 മുതൽ കേരളഗവ.നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഫലം കൊമ്പങ്കേരി സ്കൂളിലും പ്രതിഫലിച്ചു.
| |
| പൂർവ്വ വിദ്യാർത്ഥികളും ദേശവാസികളും ചേർന്ന് കൂട്ടായ തീരുമാനങ്ങളും പ്രവർത്തന പരിപാടികളും ആസൂത്രണം ചെയ്തു. സ്കൂളിന്റെ ഉന്നമനത്തിനായി പിൻതുണ നൽകാൻ സ്കൂൾ വെൽഫയർ കമ്മറ്റി രൂപീകരിച്ചു.
| |
| കുന്നിപ്പറമ്പിൽ ശ്രീ കെ.എസ് മത്തായി പ്രസിഡൻറും, ആലഞ്ചേരിൽ ശ്രീ.അജി ഏബ്രഹാം ജോർജ്ജ് കൺവീനറായും പ്രവർത്തിക്കുന്നു. ഈ കമ്മറ്റിയുടെ സഹായത്തോടെ 2018ൽ
| |
| സ്കൂളും ചുറ്റുമതിലും പെയ്ൻ്റടിച്ച് ആകർഷകമാക്കി.2019 ൽ കുട്ടികൾക്ക് ക്ലാസുകളിൽ സ്മാർട്ട് ഇരിപ്പിടം ക്രമീകരിച്ചു.2020ൽ സ്കൂളിനു ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു അടുക്കള നിർമ്മിച്ചു.ഈ പ്രദേശത്തെ വെള്ളപ്പൊക്കത്തെ അതിജിവിക്കത്തക്കവണ്ണം പില്ലറുകളിൽ അടിത്തറഉയർത്തി മുകൾഭാഗം വാർത്ത് തറയും ഭിത്തിയും ടൈലുപാകി, പാതകങ്ങൾ ഗ്രാനൈറ്റ് ഇട്ട വൃത്തിയും, ഭംഗിയും, സൗകര്യങ്ങളും ഉള്ള അടുക്കള നിർമിക്കുവാൻ 200000( രണ്ടു ലക്ഷം രൂപ ചെലവായി) ഇതിന് ആവശ്യമായ മുഴുവൻ ചെലവും നൽകിയത് ത്രിശൂർ ആസ്ഥാനമായ ഇസാഫ് ബാങ്ക് സൊസൈറ്റിയാണ്.
| |
| വെള്ളപ്പൊക്ക ദുരിതങ്ങൾ ഏറ്റവും അധികം അനുഭവപ്പെടുന്ന ഒരു പ്രദേശമാണ് ഇത്. വർഷാവർഷം ഉണ്ടാകുന്ന വെള്ളപ്പൊക്ക കാലത്ത് പ്രദേശവാസികൾ ദുരിതാശ്വാസ ക്യാമ്പായും സ്കൂൾ ഉപയോഗിച്ചു വരുന്നു.എന്നാൽ 2018 ആഗസ്റ്റ് 15നു ഉണ്ടായ മഹാപ്രളയം സ്കൂളിനെയും ദുരിതത്തിലാഴ്തി.സ്കൂളിനുള്ളിൽ 3.5 അടി യോളം വെള്ളം ഉയർന്നു.മഹാപ്രളയം സ്കൂളിനും പല നാശനഷ്ടങ്ങളും ഉണ്ടാക്കി.എന്നാൽ അതൊക്കെയും പരിഹരിച്ച് സ്കൂൾ എത്രയും വേഗം സാധാരണ നിലയിലെത്തിക്കുവാൻ കഴിഞ്ഞു എന്നത് സന്തോഷകരമത്രേ.
| |
|
| |
|
| ==ഭൗതികസൗകര്യങ്ങൾ== | | ==ഭൗതികസൗകര്യങ്ങൾ== |