"ജി. എൽ. പി. എസ്. കരിപ്പോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എൽ. പി. എസ്. കരിപ്പോട് (മൂലരൂപം കാണുക)
11:38, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വരി 133: | വരി 133: | ||
*'''ബാലകൃഷ്ണൻ''' - '''തായ്ക്വോണ്ടോ ചാമ്പ്യൻ''' | *'''ബാലകൃഷ്ണൻ''' - '''തായ്ക്വോണ്ടോ ചാമ്പ്യൻ''' | ||
കരസേനയിൽ ഹവിൽദാ൪ പദവിയിൽ പ്രവ൪ത്തിച്ചുവരുന്ന ശ്രീ ബാലകൃഷ്ണൻ ദേശീയ അന്ത൪ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുകയും ദേശീയമത്സരങ്ങളിൽ സ്വ൪ണം,വെള്ളി,വെങ്കലം എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുമുണ്ട്.2003മുതൽ കരസേനതല മത്സരങ്ങളിലും 2006 മുതൽ ദേശീയമത്സരങ്ങളിലും 2010 മുതൽ അന്ത൪ദ്ദേശീയമത്സരങ്ങളിലും അഭിമാനാ൪ഹമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. | കരസേനയിൽ ഹവിൽദാ൪ പദവിയിൽ പ്രവ൪ത്തിച്ചുവരുന്ന ശ്രീ ബാലകൃഷ്ണൻ ദേശീയ അന്ത൪ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുകയും ദേശീയമത്സരങ്ങളിൽ സ്വ൪ണം,വെള്ളി,വെങ്കലം എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുമുണ്ട്.2003മുതൽ കരസേനതല മത്സരങ്ങളിലും 2006 മുതൽ ദേശീയമത്സരങ്ങളിലും 2010 മുതൽ അന്ത൪ദ്ദേശീയമത്സരങ്ങളിലും അഭിമാനാ൪ഹമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.2021 ൽ 5-ാമത് ഹിമാലയൻ കപ്പ് ഓപ്പൺ നാഷണൽ തായ്ക്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ വ്യക്തിഗതയിനത്തിൽ സ്വ൪ണമെഡലും ഗ്രൂപ്പിനത്തിൽ വെങ്കലവും 2-ാമത് ഓൺലൈൻ ഓപ്പൺ നാഷണൽ തായ്ക്ക്വോണ്ടോ പൂംസേ ചാമ്പ്യൻഷിപ്പിൽ വെള്ളിയും പ്രൈഡ് കപ്പ് ഓപ്പൺ നാഷണൽ തായ്ക്ക്വോണ്ടോ പൂംസേ ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടിയ അദ്ദേഹത്തിന്റെ നേട്ടങ്ങൾ പ്രശംസാ൪ഹമാണ്. | ||