"അഴിയൂർ സെൻട്രൽ എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അഴിയൂർ സെൻട്രൽ എൽ പി എസ്/ചരിത്രം (മൂലരൂപം കാണുക)
11:20, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→ചരിത്രം
വരി 7: | വരി 7: | ||
അഴിയൂർ ദേശത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതിചെയ്യുന്ന അഴിയൂർ പരദേവതാ ക്ഷേത്രത്തിന് പിൻവശത്ത് പറമ്പിലാണ് വിദ്യാലയം ജന്മം കൊണ്ടത് - ഒരു എഴുത്തു പള്ളിക്കൂടം എന്ന രൂപത്തിൽ അതു കൊണ്ടുതന്നെ പ്രസ്തുത പറമ്പ് എഴുത്തുപള്ളിപ്പറമ്പ് എന്നാണ് ഇന്നും അറിയെപ്പെട്ടിരുന്നത് .അക്കാലത്തെ ഈ പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തകരെന്നു വിശേഷിപ്പിക്കാവുന്ന പണ്ഡിത ശേഷ്ട്രരായ പരേതരായ സർവ്വശ്രീ ശങ്കരൻ ഗുരുക്കൾ, രയിരു പണിക്കർ ഗോവിന്ദക്കുറുപ്പ് എന്നിവരുടെ മേൽനോട്ടത്തിൽ നിരവധി വിദ്യാർത്ഥിനി-വിദ്യാർത്ഥികൾക്ക് ശിക്ഷണം നൽകിക്കൊണ്ട് ഏതാനും വർഷങ്ങൾ പിന്നിട്ട ശേഷം കൂടുതൽ സൗകര്യപ്രദമായ സ്ഥലം ലഭിച്ചതിനാൽ ഇന്ന് ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തിന് സമീപത്തായി അന്ന് നിലവിലുണ്ടായിരുന്ന അത്താണിക് സമീപമുള്ള ഒരു പറമ്പിലേക്ക് പള്ളിക്കൂടം മാറ്റി പ്രവർത്തിച്ചുതുടങ്ങി പ്രസ്തുത പറമ്പും ഇന്ന് എഴുത്തുപള്ളിപറമ്പ് എന്നറിയപ്പെടുന്നു. കുറച്ചു വർഷങ്ങൾക്കു ശേഷം അവിടെ നിന്നും ഇന്ന് സ്കൂൾസ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് പള്ളിക്കൂടം മാറ്റപ്പെടുകയും യശശ്ശരീരനും പണ്ഡിതനുമായ ശ്രീ കറപ്പയിൽ കണാരൻമാസ്റ്റർ ഈ വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലാക്കാക്കി ശങ്കരൻഗുരുക്കൾ മുതലായ മറ്റധ്യാപകരോടൊപ്പം അധ്യാപകനായി പങ്കുചേരുകയും, ഈ വിദ്യാലയത്തിന് സർക്കാരിൽനിന്ന് അംഗീകാരം നേടിയെടുക്കാൻ പരിശ്രമിക്കുകയും ചെയ്തു. തന്റെ ശ്രമംമാസ്റ്റർ ഫലവത്താകാതെ നിരാശനായ കണാരൻ മാസ്റ്റർ അധ്യാപകവൃത്തിയിൽനിന്നും വിരമിച്ചു. കൂടെ പ്രവർത്തിച്ചു വന്ന സർവ്വശീ രയിരുപണിക്കരും, ഗോവിന്ദക്കുറുപ്പും മരണമടഞ്ഞതോടെ ശങ്കരൻ ഗുരുക്കൾ, രാമാർ അബ്രഹാം എന്ന പണ്ഡിതനായ കണാരൻ പവർ ത്തനത്തിനുവേണ്ട എല്ലാവിധഅധ്യാപകന്റെ സഹായത്തോടെ പള്ളിക്കൂടത്തിന്റെ പ്രവർത്തനം തുടർന്നുവരികയും ഇവ പ്രാത്സാഹിപ്പിച്ചുകൊണ്ട് പരേതനായ നടക്കുടി പറമ്പൻ കുമാരൻ എന്ന പൗരപ്രധാനി പള്ളിക്കൂടത്തിന്റെ പ്രവർത്തനത്തിന് വേണ്ട സഹായസഹകരണങ്ങളും ചെയ്തു തന്നു. അദ്ദേഹത്തിന്റെ അശ്രാന്ത- പരിശ്രമത്തിന്റെ ഫലമായി 1900-ൽ ഈ വിദ്യാലയത്തിന് സർക്കാരിന്റെ അഗീകാരം ലഭിക്കുകയും ശി നടുക്കുടി പറമ്പൻ കുമാരൻ- മാനേജരായും ശി. ശങ്കരൻ ഗുരുക്കൾ പ്രധാന അധ്യാപകനായും അത്താണിക്കൽ എലിമെന്ററി സ്കൂൾ എന്ന പേരിൽ ഒരു അംഗീകൃതവിദ്യാലയമായി മാറി. | അഴിയൂർ ദേശത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതിചെയ്യുന്ന അഴിയൂർ പരദേവതാ ക്ഷേത്രത്തിന് പിൻവശത്ത് പറമ്പിലാണ് വിദ്യാലയം ജന്മം കൊണ്ടത് - ഒരു എഴുത്തു പള്ളിക്കൂടം എന്ന രൂപത്തിൽ അതു കൊണ്ടുതന്നെ പ്രസ്തുത പറമ്പ് എഴുത്തുപള്ളിപ്പറമ്പ് എന്നാണ് ഇന്നും അറിയെപ്പെട്ടിരുന്നത് .അക്കാലത്തെ ഈ പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തകരെന്നു വിശേഷിപ്പിക്കാവുന്ന പണ്ഡിത ശേഷ്ട്രരായ പരേതരായ സർവ്വശ്രീ ശങ്കരൻ ഗുരുക്കൾ, രയിരു പണിക്കർ ഗോവിന്ദക്കുറുപ്പ് എന്നിവരുടെ മേൽനോട്ടത്തിൽ നിരവധി വിദ്യാർത്ഥിനി-വിദ്യാർത്ഥികൾക്ക് ശിക്ഷണം നൽകിക്കൊണ്ട് ഏതാനും വർഷങ്ങൾ പിന്നിട്ട ശേഷം കൂടുതൽ സൗകര്യപ്രദമായ സ്ഥലം ലഭിച്ചതിനാൽ ഇന്ന് ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തിന് സമീപത്തായി അന്ന് നിലവിലുണ്ടായിരുന്ന അത്താണിക് സമീപമുള്ള ഒരു പറമ്പിലേക്ക് പള്ളിക്കൂടം മാറ്റി പ്രവർത്തിച്ചുതുടങ്ങി പ്രസ്തുത പറമ്പും ഇന്ന് എഴുത്തുപള്ളിപറമ്പ് എന്നറിയപ്പെടുന്നു. കുറച്ചു വർഷങ്ങൾക്കു ശേഷം അവിടെ നിന്നും ഇന്ന് സ്കൂൾസ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് പള്ളിക്കൂടം മാറ്റപ്പെടുകയും യശശ്ശരീരനും പണ്ഡിതനുമായ ശ്രീ കറപ്പയിൽ കണാരൻമാസ്റ്റർ ഈ വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലാക്കാക്കി ശങ്കരൻഗുരുക്കൾ മുതലായ മറ്റധ്യാപകരോടൊപ്പം അധ്യാപകനായി പങ്കുചേരുകയും, ഈ വിദ്യാലയത്തിന് സർക്കാരിൽനിന്ന് അംഗീകാരം നേടിയെടുക്കാൻ പരിശ്രമിക്കുകയും ചെയ്തു. തന്റെ ശ്രമംമാസ്റ്റർ ഫലവത്താകാതെ നിരാശനായ കണാരൻ മാസ്റ്റർ അധ്യാപകവൃത്തിയിൽനിന്നും വിരമിച്ചു. കൂടെ പ്രവർത്തിച്ചു വന്ന സർവ്വശീ രയിരുപണിക്കരും, ഗോവിന്ദക്കുറുപ്പും മരണമടഞ്ഞതോടെ ശങ്കരൻ ഗുരുക്കൾ, രാമാർ അബ്രഹാം എന്ന പണ്ഡിതനായ കണാരൻ പവർ ത്തനത്തിനുവേണ്ട എല്ലാവിധഅധ്യാപകന്റെ സഹായത്തോടെ പള്ളിക്കൂടത്തിന്റെ പ്രവർത്തനം തുടർന്നുവരികയും ഇവ പ്രാത്സാഹിപ്പിച്ചുകൊണ്ട് പരേതനായ നടക്കുടി പറമ്പൻ കുമാരൻ എന്ന പൗരപ്രധാനി പള്ളിക്കൂടത്തിന്റെ പ്രവർത്തനത്തിന് വേണ്ട സഹായസഹകരണങ്ങളും ചെയ്തു തന്നു. അദ്ദേഹത്തിന്റെ അശ്രാന്ത- പരിശ്രമത്തിന്റെ ഫലമായി 1900-ൽ ഈ വിദ്യാലയത്തിന് സർക്കാരിന്റെ അഗീകാരം ലഭിക്കുകയും ശി നടുക്കുടി പറമ്പൻ കുമാരൻ- മാനേജരായും ശി. ശങ്കരൻ ഗുരുക്കൾ പ്രധാന അധ്യാപകനായും അത്താണിക്കൽ എലിമെന്ററി സ്കൂൾ എന്ന പേരിൽ ഒരു അംഗീകൃതവിദ്യാലയമായി മാറി. | ||
ശ്രീ ശങ്കരൻ ഗുരുക്കൾക്ക് ശേഷം ശ്രീമതി സുകുമാരി ടീച്ചർപ്രധാന അധ്യാപികയാവുകയും, ചില വ്യക്തിപരമായ കാരണങ്ങളാൽ അവർ ജോലി രാജിവെച്ച് പിരിഞ്ഞുപോവുകയും ചെയ്തപ്പോൾ മാനേജർ ശ്രീ നടുക്കുടി പറമ്പൻ കുമാരൻ(പോസ്റ്റ് മാസ്റ്റർ) ട്രയിനിംഗ്കഴിഞ്ഞ് തിരിച്ചെത്തിയ തന്റെ മകൾ ശ്രീമതി ടി. കൗസല്യ ടീച്ചറെ 1943 ൽ പ്രധാന അധ്യാപികയായി നിയമിക്കുകയും 1980 ൽ അവർറിട്ടയർ ചെയ്യുന്നതുവരെ തൽസ്ഥാനം തുടരുകയും ചെയ്തു.കുറച്ചുവർഷങ്ങൾക്കുശേഷം പ്രായാധിക്യത്താൽ വിവശനായമാനേജർ കുമാരൻ മാസ്റ്റർ തന്റെ മകളും പ്രധാനാധ്യാപികയുമായശ്രീമതി ടി. കൗസല്യ ടീച്ചർക്ക് മാനേജർ പദവി നൽകുകയും ചെയ്തു.അവർ മരണപ്പെട്ടപ്പോൾ അവരുടെ മകളായ കെ .ടി. ചിത്രലേഖ 2002 ൽ മാനേജരായി | |||
സംസ്ഥാന രൂപീകരണത്തിനുശേഷം വിദ്യാഭ്യാസവകുപ്പിലെ മാറ്റത്തിന്റെ അടിസ്തനത്തിൽ ഈ വിദ്യാലയത്തിന്റെ പേര് അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ എന്നായി മാറി. | |||
അഴിയൂർ പഞ്ചായത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നതു കൊണ്ടാണ് അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ എന്ന് ഈ വിദ്യാലയത്തിന് പേരിട്ടത്. |