"എസ്സ്.ഡി.എൽ.പി.എസ്സ്. ചക്കുപള്ളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.ഡി.എൽ.പി.എസ്സ്. ചക്കുപള്ളം/ചരിത്രം (മൂലരൂപം കാണുക)
10:52, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} '''മദ്ധ്യതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറിയ കർഷകർക്ക് തങ്ങളുടെ കുഞ്ഞുങ്ങക്ക് വിദ്യ അഭ്യസിക്കാൻ അടുത്തെങ്ങും വിദ്യാലയങ്ങളില്ലാത്തെ ബുദ്ധിമുട്ടിയിരുന്ന സാഹചര്യത്തിൽ,കോട്ടയം സിഎംഐ സെൻറ് ജോസഫ് പ്രൊവിൻസിന്റെ കീഴിലുള്ള [https://ml.wikipedia.org/wiki/ | {{PSchoolFrame/Pages}} '''മദ്ധ്യതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറിയ കർഷകർക്ക് തങ്ങളുടെ കുഞ്ഞുങ്ങക്ക് വിദ്യ അഭ്യസിക്കാൻ അടുത്തെങ്ങും വിദ്യാലയങ്ങളില്ലാത്തെ ബുദ്ധിമുട്ടിയിരുന്ന സാഹചര്യത്തിൽ,കോട്ടയം സിഎംഐ സെൻറ് ജോസഫ് പ്രൊവിൻസിന്റെ കീഴിലുള്ള [https://ml.wikipedia.org/wiki/Saint_Dominic സെൻറ്.ഡോമിനിക്സ്] ആശ്രമത്തിലെ വൈദികനായിരുന്ന ഫാദർ റാൾഫ് സി എം ഐ തങ്ങളുടെ ആശ്രമ ദൈവാലയത്തോട് ചേർന്ന് [https://ml.wikipedia.org/wiki/Pope_John_Paul_II പോപ്പ് പോൾ] മെമ്മോറിയൽ എന്നപേരിൽ ഒരു നേഴ്സറി സ്കൂളും തുടർന്ന് എൽപി സ്കൂളും ആരംഭിച്ചു.''' | ||
'''1983 സെപ്തംബർ 22ന് ഫാദർ ജോർജ് കാഞ്ഞമലയുടെ അക്ഷീണ പരിശ്രമഫലമായി സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചു. | '''1983 സെപ്തംബർ 22ന് ഫാദർ ജോർജ് കാഞ്ഞമലയുടെ അക്ഷീണ പരിശ്രമഫലമായി സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചു.. കോവേന്ത(ആശ്രമം)യോട് ചേർന്നുള്ള വിദ്യാലയത്തെ നാട്ടുകാർ കൊവേന്ത പള്ളിക്കുടം എന്നും വിളിച്ചു .വിദ്യാലയത്തിലെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും , ആശ്രമ ശ്രേഷ്ഠനായ വൈദികനെ സ്കൂൾ മാനേജറായി ചുമതലപ്പെടുത്തുകയും ചെയ്തു.''' |