Jump to content
സഹായം


"ജി എം യു പി എസ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,551 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 201: വരി 201:




'''<big>സജ്ജം 2022 "</big>'''
<big>പൂനൂർ : ജി എം യു പി സ്കൂൾ പൂനൂരിൽ യു എസ് എസ് പ്രത്യേക പരിശീലന പരിപാടി "സജ്ജം 2022 " ബാലുശ്ശേരി ബി പി സി ശ്രീമതി ഡിക്ട മോൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഇ ശശീന്ദ്രദാസ് അധ്യക്ഷത വഹിച്ചു. മോട്ടിവേഷൻ ക്ലാസ്, രക്ഷിതാക്കൾക്കുള്ള ക്ലാസ്, അതിഥി ക്ലാസ്, നിശാപഠനക്ലാസ്,നിരന്തര മൂല്യനിർണയം, മെന്റേർസ് ക്ലബ്, സ്‌റ്റുഡൻസ് റിസോർസ് ഗ്രൂപ്പ് തുടങ്ങിയ എഴ് ഇന കർമ്മ പരിപാടികൾ കൺവീനർ സി വി അബ്ദുൽ നാസർ വിശദീകരിച്ചു. അധ്യാപക അവാർഡ് ജേതാവ് യു കെ ഷജിൽ പരിശീലനത്തിന് നേതൃത്വം നൽകി. എസ് എം സി ചെയർമാൻ ഷാഫി സക്കരിയ,കെ കെ അബ്ദുൽ കലാം, സലാം മലയമ്മ, കെ ശ്രീരേഖ,ഡി ആർ ദീപ്തി തുടങ്ങിയവർ സംസാരിചു .</big>




42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1585051" എന്ന താളിൽനിന്ന് ശേഖരിച്ചത്