emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,244
തിരുത്തലുകൾ
No edit summary |
|||
വരി 55: | വരി 55: | ||
}} | }} | ||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപ ജില്ലയിലെ | |||
ഇടപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ബി. ടി. എസ് എൽ. പി. സ്കൂൾ ഇടപ്പള്ളി. | |||
== ചരിത്രം == | == ചരിത്രം == | ||
ആദ്യകാലത്ത് ആൺ കുട്ടികൾക്കുമാത്രമായി 1 മുതൽ 7 വരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. പിൽക്കാലത്ത് ക്ലാസ്സുകളുടെ ഘടനക്ക് മാറ്റം ഉണ്ടാവുകയും പ്രൈമറി, ഫസ്റ്റ് ഫോം, സെക്കന്റ് ഫോം, തേഡ് ഫോം എന്ന് പരിഷ്കരിച്ചു. | ഇടപ്പള്ളിയിലേയും പരിസരത്തേയും ആയിരക്കണക്കണക്കിന് കുരുന്നുകൾക്ക് അക്ഷരവെളിച്ചമേകുക എന്ന ലക്ഷ്യത്തോടെ ഇളങ്ങള്ളൂർ സ്വരൂപം കരം ഒഴിവായി കൊടുത്ത സ്ഥലത്ത് 1898 ൽ ഇടപ്പള്ളിയിലെ ആദ്യ സർക്കാർ വിദ്യാലയം സ്ഥാപിതമായി. ഓലകൊണ്ടും പനമ്പുകൊണ്ടും മേഞ്ഞ ഈ വിദ്യാലയത്തിൽ രാജകുടുംബത്തിലെ കുട്ടികൾക്കൊപ്പം ഈ നാട്ടിലെ എല്ലാ കുഞ്ഞുങ്ങളും ജാതിമതഭേദമന്യേ ഒന്നിച്ചു പഠിക്കുകയും കളിക്കുകയും ചെയ്തു. ആദ്യകാലത്ത് ആൺ കുട്ടികൾക്കുമാത്രമായി 1 മുതൽ 7 വരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. പിൽക്കാലത്ത് ക്ലാസ്സുകളുടെ ഘടനക്ക് മാറ്റം ഉണ്ടാവുകയും പ്രൈമറി, ഫസ്റ്റ് ഫോം, സെക്കന്റ് ഫോം, തേഡ് ഫോം എന്ന് പരിഷ്കരിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||