Jump to content
സഹായം

"തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:


=== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> ===
=== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> ===
[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82 കോട്ടയം] ജില്ലയിലെ ഒരു ഗ്രാമം ആണ് [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B0%E0%B5%81%E0%B4%AE%E0%B5%87%E0%B4%B2%E0%B4%BF എരുമേലി]. കോട്ടയം നഗരത്തിൽ നിന്നും 50 കിലോമീറ്റർ അകലെയായി മണിമലയാറിന്റെ തീരത്താണ് എരുമേലി സ്ഥിതിചെയ്യുന്നത്. ഇവിടെ പ്രശസ്തമായ ശ്രീധർമ്മശാസ്താ ക്ഷേത്രവും വാവരു പള്ളിയുമുണ്ട്. [https://ml.wikipedia.org/wiki/%E0%B4%B6%E0%B4%AC%E0%B4%B0%E0%B4%BF%E0%B4%AE%E0%B4%B2_%E0%B4%A7%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ശബരിമല]യുടെ ഇടത്താവളമായ എരുമേലിയിലെ പേട്ടതുള്ളൽ പ്രശസ്തമാണ്. ഈ പ്രദേശത്തെ തനത് വാദ്യോപകരണങ്ങൾ പേട്ടതുള്ളലിന് ഉപയോഗിക്കുന്നു. ലോകത്തിന്റെ  വിവിധ  ഭാഗങ്ങളിൽ നിന്നും  നാനാ  ജാതി മതസ്ഥരായിട്ടുള്ള  ഭക്തജനങ്ങൾ  വർഷം തോറും  എരുമേലിയിൽ വന്ന്  ശ്രീധർമ്മശാസ്താവിനെയും  ഉറ്റ തോഴനായ  വാവർ സ്വാമിയെയും  വണങ്ങി  ശബരിമലയ്ക്ക്  പോകുന്നു.എരുമേലിയിൽ നിന്നും 9  കിലോമീറ്റർ  ശബരിമല  റൂട്ടിൽ  സഞ്ചരിച്ചാൽ  പ്രകൃതി രമണീയമായ  മുട്ടപ്പള്ളി  എന്ന ഗ്രാമത്തിൽ  എത്തിച്ചേരും. ഇവിടെയാണ് എയ്ഡഡ് വിദ്യാലയമായ    '''''തിരുവള്ളുവർ ഹൈസ്കൂൾ''''' സ്ഥിതി ചെയ്യുന്നത്.
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം ആണ് എരുമേലി. കോട്ടയം നഗരത്തിൽ നിന്നും 50 കിലോമീറ്റർ അകലെയായി മണിമലയാറിന്റെ തീരത്താണ് എരുമേലി സ്ഥിതിചെയ്യുന്നത്. ഇവിടെ പ്രശസ്തമായ ശ്രീധർമ്മശാസ്താ ക്ഷേത്രവും വാവരു പള്ളിയുമുണ്ട്. ശബരിമലയുടെ ഇടത്താവളമായ എരുമേലിയിലെ പേട്ടതുള്ളൽ പ്രശസ്തമാണ്. ഈ പ്രദേശത്തെ തനത് വാദ്യോപകരണങ്ങൾ പേട്ടതുള്ളലിന് ഉപയോഗിക്കുന്നു. ലോകത്തിന്റെ  വിവിധ  ഭാഗങ്ങളിൽ നിന്നും  നാനാ  ജാതി മതസ്ഥരായിട്ടുള്ള  ഭക്തജനങ്ങൾ  വർഷം തോറും  എരുമേലിയിൽ വന്ന്  ശ്രീധർമ്മശാസ്താവിനെയും  ഉറ്റ തോഴനായ  വാവർ സ്വാമിയെയും  വണങ്ങി  ശബരിമലയ്ക്ക്  പോകുന്നു.എരുമേലിയിൽ നിന്നും 9  കിലോമീറ്റർ  ശബരിമല  റൂട്ടിൽ  സഞ്ചരിച്ചാൽ  പ്രകൃതി രമണീയമായ  മുട്ടപ്പള്ളി  എന്ന ഗ്രാമത്തിൽ  എത്തിച്ചേരും. ഇവിടെയാണ് എയ്ഡഡ് വിദ്യാലയമായ    തിരുവള്ളുവർ ഹൈസ്കൂൾ  സ്ഥിതി ചെയ്യുന്നത്.


== ചരിത്രം ==
== ചരിത്രം ==
തങ്ങളുടെ തലമുറക്ക് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്നും അതിനൊരു വിദ്യാലയം ആവശ്യമാണെന്നും മനസിലാക്കി ദീർഘവീക്ഷണമുള്ള അന്നത്തെ തലമുറ ആദ്യം ചെയ്തത് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിക്കുകയായിരുന്നു. [[തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി/ചരിത്രം|കൂടുതൽ വായിക്കുക]]
തങ്ങളുടെ തലമുറക്ക് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്നും അതിനൊരു വിദ്യാലയം ആവശ്യമാണെന്നും മനസിലാക്കി ദീർഘവീക്ഷണമുള്ള അന്നത്തെ തലമുറ ആദ്യം ചെയ്തത് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിക്കുകയായിരുന്നു. കൂടുതൽ വായിക്കുക


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2 കെട്ടിടങ്ങളിലായി 7ക്ലാസ് റൂമുകളും; സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ ക്ലാസ് മുറി, സയൻസ് ലാബ്, [[തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
2 കെട്ടിടങ്ങളിലായി 7ക്ലാസ് റൂമുകളും; സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ ക്ലാസ് മുറി, സയൻസ് ലാബ്, കൂടുതൽ വായിക്കുക


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
#ക്ലാസ് മാഗസിൻ.
#ക്ലാസ് മാഗസിൻ.
#[[തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി/വിദ്യാരംഗം കലാ സാഹിത്യ വേദി..|വിദ്യാരംഗം കലാ സാഹിത്യ വേദി..]]
#വിദ്യാരംഗം കലാ സാഹിത്യ വേദി..
#[[തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി/സോഷ്യൽ സയൻസ് ക്ലബ്ബ്.|സോഷ്യൽ സയൻസ് ക്ലബ്ബ്.]]
#സോഷ്യൽ സയൻസ് ക്ലബ്ബ്.
#[[തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി/പരിസ്ഥിതി ക്ലബ്ബ്.|പരിസ്ഥിതി ക്ലബ്ബ്.]]
#പരിസ്ഥിതി ക്ലബ്ബ്.
#[[തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി/സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്.]]
#സയൻസ് ക്ലബ്ബ്.
#ഇംഗ്ലീഷ് ക്ലബ്ബ്
#ഇംഗ്ലീഷ് ക്ലബ്ബ്
#[[തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി/ഗണിത ക്ലബ്ബ്..|ഗണിത ക്ലബ്ബ്..]]
#ഗണിത ക്ലബ്ബ്..
#[[തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി/ഐ റ്റി ക്ലബ്ബ്|ഐ റ്റി ക്ലബ്ബ്]]
#ഐ റ്റി ക്ലബ്ബ്
#ഹെൽത്ത് ക്ലബ്ബ്
#ഹെൽത്ത് ക്ലബ്ബ്
#ഔഷധസസ്യ തോട്ടം
#ഔഷധസസ്യ തോട്ടം
#[[പച്ചക്കറിത്തോട്ടം]]
#പച്ചക്കറിത്തോട്ടം
#അക്ഷരക്കളരി
#അക്ഷരക്കളരി
#[[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച]]
#നേർക്കാഴ്ച
== നേട്ടങ്ങൾ ==  
== നേട്ടങ്ങൾ ==  
അച്ചടക്കത്തിലും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയം നാടിന് അഭിമാനമാണ്. 2011 മുതൽ  SSLC ക്ക് തുടർച്ചയായി 100 % വിജയവും ഉന്നത ഗ്രേഡുകളും നേടിക്കൊണ്ടിരിക്കുന്നു.
അച്ചടക്കത്തിലും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയം നാടിന് അഭിമാനമാണ്. 2011 മുതൽ  SSLC ക്ക് തുടർച്ചയായി 100 % വിജയവും ഉന്നത ഗ്രേഡുകളും നേടിക്കൊണ്ടിരിക്കുന്നു.
== [[തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി/പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം. 2017.|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം. 2017.]] ==
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം. 2017. ==


== മാനേജ് മെന്റ് ==
== മാനേജ് മെന്റ് ==
മുട്ടപ്പള്ളി ഹരിജൻ കോളനി വെൽഫെയർ അസോസിയേഷ൯
മുട്ടപ്പള്ളി ഹരിജൻ കോളനി വെൽഫെയർ അസോസിയേഷ൯


== '''മുൻ സാരഥികൾ ==  
== മുൻ സാരഥികൾ ==  


{| class="wikitable"
{| class="wikitable"
വരി 108: വരി 108:
| 2004-2011 || തോമസ് ജോസഫ്
| 2004-2011 || തോമസ് ജോസഫ്
|-
|-
| 2011 -2019  || [[ഉഷ എസ് നായർ]]
| 2011 -2019  || ഉഷ എസ് നായർ
|}
|}


== [[തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി/അധ്യാപക അനധ്യാപക ജീവനക്കാർ|അധ്യാപക അനധ്യാപക ജീവനക്കാർ]] ==
== അധ്യാപക അനധ്യാപക ജീവനക്കാർ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


* ഡോ.സുരേഷ് കുമാ൪ (കാ൯സ൪ വിഭാഗം മേധാവി, [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82_%E0%B4%AE%E0%B5%86%E0%B4%A1%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%95%E0%B5%8B%E0%B4%B3%E0%B5%87%E0%B4%9C%E0%B5%8D മെഡിക്കൽ  കോളേജ്  കോട്ടയം])
* ഡോ.സുരേഷ് കുമാ൪ (കാ൯സ൪ വിഭാഗം മേധാവി, മെഡിക്കൽ  കോളേജ്  കോട്ടയം)


==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1584410" എന്ന താളിൽനിന്ന് ശേഖരിച്ചത്