"എം. സി. യു.പി.ചേത്തക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം. സി. യു.പി.ചേത്തക്കൽ (മൂലരൂപം കാണുക)
08:38, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 120: | വരി 120: | ||
* പഠനവിനോദയാത്ര - പഠനം വിനോദവും വിജ്ഞാനപ്രദവും ആകുന്നതരത്തിലുള്ള വിനോദയാത്രയുടെ ആസൂത്രണം | * പഠനവിനോദയാത്ര - പഠനം വിനോദവും വിജ്ഞാനപ്രദവും ആകുന്നതരത്തിലുള്ള വിനോദയാത്രയുടെ ആസൂത്രണം | ||
* ദിനാചരണങ്ങൾ | * ദിനാചരണങ്ങൾ | ||
** | *** ജൂൺ 5 ലോക പരിസ്ഥിതി ദിനം-- ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുട്ടികൾ വൃക്ഷത്തൈ നട്ടു, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരങ്ങൾ, പരിസ്ഥിതി ദിന സന്ദേശം, എന്നിവ നടത്തി. | ||
** | *** ജൂൺ 19 വായനാദിനം- പുസ്തകം പരിചയപ്പെടുത്തൽ, പുസ്തകാസ്വാദനം, പുസ്തക വായന മത്സരം, വെർച്വൽ അസംബ്ലി എന്നിവ സംഘടിപ്പിച്ചു. | ||
** | *** ജൂൺ 26 ലഹരി വിരുദ്ധ ദിനം- പോസ്റ്റർ നിർമ്മാണം, വെർച്ചൽ അസംബ്ലി, പ്രത്യേക ക്ലാസ് എന്നിവ നടത്തപ്പെട്ടു | ||
** ചാന്ദ്രദിനം | *** ജൂലൈ 5 ബഷീർ ദിനം-പ്രത്യേക വീഡിയോ പ്രദർശനം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക, ബഷീർ ദിന ക്വിസ് എന്നിവ നടത്തി | ||
** ഹിരോഷിമ,നാഗസാക്കി ദിനം, | *** ജൂലൈ 21 ചാന്ദ്രദിനം-വീഡിയോ പ്രദർശനം,റോക്കറ്റ് മാതൃക നിർമാണം, ചാന്ദ്രദിന ക്വിസ്, പതിപ്പ് നിർമ്മാണം, | ||
** അധ്യാപക ദിനം, | *** ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനം- പ്രകൃതി സംരക്ഷണ പോസ്റ്റർ നിർമ്മാണം, വൃക്ഷത്തൈ നടീൽ, പ്രത്യേക ഓൺലൈൻ ക്ലാസ് എന്നിവ നടത്തപ്പെട്ടു. | ||
** | *** ആഗസ്റ്റ് 6 ഹിരോഷിമ ദിനം- യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, പ്രസംഗം, എന്നിവ നടത്തപ്പെട്ടു . | ||
** കേരളപ്പിറവി, | *** ആഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനം/ നാഗസാക്കി ദിനം- വീഡിയോ പ്രദർശനം, ക്വിസ്, എന്നിവ നടത്തി . | ||
** | *** ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം- പതാക നിർമ്മാണം, ദേശഭക്തി ഗാനം ആലാപനം, പതിപ്പ് നിർമ്മാണം, ക്വിസ് കോമ്പറ്റീഷൻ, എന്നിവ നടത്തപ്പെട്ടു . | ||
** | *** സെപ്തംബർ 5 ദേശീയ അധ്യാപക ദിനം- ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് പ്രത്യേക ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിച്ചു. . | ||
** | *** സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനം- ദേശീയ ഹിന്ദി ദിനത്തോടനുബന്ധിച്ച് ഹിന്ദി അസംബ്ലി ഓൺലൈൻ ആയിട്ട് സംഘടിപ്പിച്ചു. കുട്ടികൾ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. | ||
*** ഒക്ടോബർ 2 ഗാന്ധിജയന്തി- ഗാന്ധി ക്വിസ്,ഗാന്ധി പതിപ്പ്, ഗാന്ധിജിയായി പ്രച്ഛന്നവേഷ മത്സരം, ഗാന്ധി മഹത് വചന ശേഖരണം, ജീവചരിത്രം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. | |||
*** കൗൺസിലിംഗ് ക്ലാസ് - കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം, അച്ചടക്കം, സ്വഭാവ രൂപീകരണം, പഠനം എന്നിവയ്ക്ക് പ്രചോദനം നൽകുന്ന കൗൺസിലിംഗ് ക്ലാസ് | |||
*** നവംബർ 1 കേരളപ്പിറവി ദിനം- കേരളപിറവി ദിന ആഘോഷങ്ങൾ സ്കൂളിൽ നടത്തപ്പെട്ടു. കൊറോണക്ക് ശേഷം ഉള്ള കുട്ടികളുടെ ആദ്യത്തെ കൂടി വരവായിരുന്നു. | |||
*** നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനം- പ്രത്യേക അസംബ്ലി, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ചർച്ച എന്നിവയെല്ലാം നടത്തി. | |||
*** നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനം- ചിത്രപ്രദർശനം, വീഡിയോ പ്രദർശനം, ക്വിസ് മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. | |||
*** നവംബർ 14 ശിശുദിനം- കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ സംഘടിപ്പിച്ചു. | |||
*** ഡിസംബർ 2 ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം- പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു, | |||
* | * |