Jump to content
സഹായം

"ജി.യു.പി.എസ്. വെള്ളാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,221 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2022
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
തവനൂർ പഞ്ചായത്ത് ലെ ജി.യു.പി.എസ്. വെള്ളാഞ്ചേരി എന്ന സ്കൂൾ 1926 ശ്രീ നാരായണൻ നായരുടെ നേതൃത്വത്തിൽ ൽ    സ്ഥാപിതമായി.  പിന്നീട് ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. തവനൂർ വില്ലേജിലെ കടകശ്ശേരി, വെള്ളാഞ്ചേരി, മദിരശ്ശേരി, കൂരട പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കെല്ലാം ഏകാശ്രയമായിരുന്നു ഈ വിദ്യാലയം. ഇന്ന് ഈ വിദ്യാലയം തവനൂർ പഞ്ചായത്തിലെ വെള്ളാഞ്ചേരി ഗ്രാമത്തിൽ 6,7 വാർഡുകളിലെ രണ്ടു കെട്ടിടത്തിലായിട്ടാണ് സ്ഥിതിചെയ്യുന്നത്. വാർഡ്  6 ൽ സ്കൂളിനായി ഒരു പുതിയ കെട്ടിടം തയ്യാറായിക്കൊണ്ടിരിക്കുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
വെള്ളാഞ്ചേരി ഗവണ്മെന്റ് യു. പി സ്കൂളിനായുള്ള കെട്ടിടത്തിന്റെ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഒന്നുമുതൽ ഏഴ് വരെ ക്ലാസ്സുകളിലുള്ള കുട്ടികൾക്കായി വിശാലവും സൗകര്യപ്രദവും ആയ ക്ലാസ് മുറികൾ തയ്യാറായിക്കൊണ്ടിരിക്കുന്നു. വിദ്യാർത്ഥികൾക്ക് പഠനത്തിന് വേണ്ടി നിരവധി പഠനോപകരണങ്ങൾ,സയൻസ് ലാബ്, സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയവയെല്ലാം സ്കൂളിലുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1584300" എന്ന താളിൽനിന്ന് ശേഖരിച്ചത്