Jump to content
സഹായം

"എം. സി. യു.പി.ചേത്തക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,032 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2022
വരി 69: വരി 69:
യശ:ശരീരനായ മുണ്ട് കോട്ടയ്ക്കൽ എം സി കോര   അവർകൾ നാടിന്റെ നന്മയ്ക്കുവേണ്ടി വിദ്യാഭ്യാസം ആവശ്യമായി കണ്ടു 1951 ജൂൺ മാസം അഞ്ചാം ക്ലാസ് ആരംഭിച്ചു.തുടർന്ന് ആറും ഏഴും ക്ലാസ്സ് ആയപ്പോൾ പൂർണ്ണ യുപിസ്കൂൾ ആയി തീർന്നു. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന വിദ്യാലയത്തെ അതെ രീതിയിൽ കൊണ്ടുപോകാൻ മാനേജ്മെന്റ് വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്.  മാനേജരായി എം കെ കുറിയാക്കോസ് സ്കൂളിന്റെ പ്രവർത്തനത്തെ ഇപ്പോൾ  നയിച്ചു കൊണ്ടുപോകുന്നു

.പ്രദേശത്തെ പ്രധാന 4 എൽ - പി.സ്കൂളുകളിൽ ([[ഗവ. എൽ. പി. എസ്. വട്ടാർകയം]],[[സി. എം. എസ്. എൽ. പി. എസ്.പെരുവേലി‍]],[[എൻ. എം. എൽ. പി. എസ്. മന്ദമരുതി]],[[സെന്റ് തോമസ് എൽ. പി. എസ്. ചെല്ലക്കാട്]])  നിന്നുള്ള കുട്ടികൾക്ക് ഉപരിപഠന സാധ്യതയ്ക്കായി മൂന്നു കിലോമീറ്ററിനുള്ളിൽ ഒരു യു.പി.സ്കൂൾ എന്നത് വിദ്യാലയം സ്ഥാപിക്കുമ്പോഴുള്ള കാഴ്ചപ്പാടായിരുന്നു
സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ ഏറെ പിന്നോക്കം നിന്നിരുന്ന ഒരു ഗ്രാമപ്രദേശമായിരുന്നതിനാൽ ജനങ്ങളുടെ അടിസ്ഥാന വിദ്യാഭ്യാസം ലക്ഷ്യമാക്കി ആരംഭിച്ച വിദ്യാലയത്തിൽ മുന്നൂറോളം കട്ടികൾ വർഷംതോറും പഠനം നട!ത്തിയിരുന്നു.എന്നാൽ കാലത്തിൻ്റെതായ മനോഭാവമാറ്റങ്ങൾ, അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ കടന്നുകയറ്റം, യാത്രാ സൗകര്യങ്ങളുടെ ലഭ്യതയും കുട്ടികളുടെ എണ്ണത്തിൽ കുറവു വരുത്തിത്തുടങ്ങി.പ്രദേശത്തെ പ്രധാന 4 എൽ - പി.സ്കൂളുകളിൽ ([[ഗവ. എൽ. പി. എസ്. വട്ടാർകയം]],[[സി. എം. എസ്. എൽ. പി. എസ്.പെരുവേലി‍]],[[എൻ. എം. എൽ. പി. എസ്. മന്ദമരുതി]],[[സെന്റ് തോമസ് എൽ. പി. എസ്. ചെല്ലക്കാട്]])  നിന്നുള്ള കുട്ടികൾക്ക് ഉപരിപഠന സാധ്യതയ്ക്കായി മൂന്നു കിലോമീറ്ററിനുള്ളിൽ ഒരു യു.പി.സ്കൂൾ എന്നത് വിദ്യാലയം സ്ഥാപിക്കുമ്പോഴുള്ള കാഴ്ചപ്പാടായിരുന്നു

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1584264" എന്ന താളിൽനിന്ന് ശേഖരിച്ചത്