"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
06:54, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→റീഡിങ് ടൈം
വരി 30: | വരി 30: | ||
====== റീഡിങ് ടൈം ====== | ====== റീഡിങ് ടൈം ====== | ||
[[പ്രമാണം:48203-r1.jpeg|നടുവിൽ|ലഘുചിത്രം]] | |||
നല്ല ശീലങ്ങൾ വളർത്തുക, വായന ശീലം വളർത്തുക, കുട്ടി തന്റെ ടെക്സ്റ്റ്ബുക്കിനെ അറിയുക ,ടെക്സ്റ്റ് ബുക്കിനെ പരമാവധി ഉപയോഗപ്പെടുത്തുക, രക്ഷിതാക്കളുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നതൊക്കെയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.സ്കൂളിന്റെ തനത് പരിപാടിയാണ് റീഡിങ്. ടൈം @7. കുട്ടികളുടെ വിദ്യാഭ്യാസം വീണ്ടും ഓൺലൈനിലേക്ക് നീങ്ങിയപ്പോൾ അക്ഷരങ്ങളുടെയും വായനയുടെയും ലോകത്തിലേക്ക് വന്ന് തുടങ്ങിയ കുഞ്ഞുങ്ങൾ വീണ്ടും സ്ക്രീനിലേക്ക് മാറുമ്പോൾ ഒരുപാട് ആശങ്കയും ആകുലതകളും കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഉണ്ടായിരുന്നു.അതിനൊരു പരിധി വരെ പരിഹാരമെന്നോണമാണ് ഈ പരിപാടി ഞങ്ങളുടെ പ്രധാനാധ്യാപകനായ ശ്രീ.മുഹമ്മദ് മസ്റ്ററിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. എസ്.ആർ. ജി തീരുമാനപ്രകാരം രാത്രി 7 മുതൽ8 മണി വരെ ടെക്സ്റ്റ്ബുക്ക്, നോട്ട്ബുക്ക് എന്നിവയുമായി സ്കൂളിലെ ഓരോ കുട്ടിയും അവരുടെ അധ്യാപകരുമായി ഒന്നിച്ചിരിക്കുന്നു. വായന എന്ന പ്രവർത്തനത്തിൽ ഏർപ്പെടുന്നു.കുട്ടികളുടെ പങ്കാളിത്തം കൊണ്ടും രക്ഷിതാക്കളുടെ സഹായസഹകരണം കൊണ്ടും മികച്ച ഒരു തനത് പ്രവർത്തനം തന്നെ ആണിത്. | നല്ല ശീലങ്ങൾ വളർത്തുക, വായന ശീലം വളർത്തുക, കുട്ടി തന്റെ ടെക്സ്റ്റ്ബുക്കിനെ അറിയുക ,ടെക്സ്റ്റ് ബുക്കിനെ പരമാവധി ഉപയോഗപ്പെടുത്തുക, രക്ഷിതാക്കളുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നതൊക്കെയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.സ്കൂളിന്റെ തനത് പരിപാടിയാണ് റീഡിങ്. ടൈം @7. കുട്ടികളുടെ വിദ്യാഭ്യാസം വീണ്ടും ഓൺലൈനിലേക്ക് നീങ്ങിയപ്പോൾ അക്ഷരങ്ങളുടെയും വായനയുടെയും ലോകത്തിലേക്ക് വന്ന് തുടങ്ങിയ കുഞ്ഞുങ്ങൾ വീണ്ടും സ്ക്രീനിലേക്ക് മാറുമ്പോൾ ഒരുപാട് ആശങ്കയും ആകുലതകളും കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഉണ്ടായിരുന്നു.അതിനൊരു പരിധി വരെ പരിഹാരമെന്നോണമാണ് ഈ പരിപാടി ഞങ്ങളുടെ പ്രധാനാധ്യാപകനായ ശ്രീ.മുഹമ്മദ് മസ്റ്ററിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. എസ്.ആർ. ജി തീരുമാനപ്രകാരം രാത്രി 7 മുതൽ8 മണി വരെ ടെക്സ്റ്റ്ബുക്ക്, നോട്ട്ബുക്ക് എന്നിവയുമായി സ്കൂളിലെ ഓരോ കുട്ടിയും അവരുടെ അധ്യാപകരുമായി ഒന്നിച്ചിരിക്കുന്നു. വായന എന്ന പ്രവർത്തനത്തിൽ ഏർപ്പെടുന്നു.കുട്ടികളുടെ പങ്കാളിത്തം കൊണ്ടും രക്ഷിതാക്കളുടെ സഹായസഹകരണം കൊണ്ടും മികച്ച ഒരു തനത് പ്രവർത്തനം തന്നെ ആണിത്. | ||