Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് കൈതാരം/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 76: വരി 76:

{| style="width:100%; background:#YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"

[[പ്രമാണം:Ojet406.png|ലഘുചിത്രം|വി എച്ച് എസ് എസ് കെട്ടിടം]]

[[പ്രമാണം:P1234.png|ലഘുചിത്രം|ഇടത്ത്‌|സി അശോകൻ (പ്രിൻസിപ്പാൾ )]]

ജില്ലയിലെ തന്നെ വളരെ പഴക്കമുള്ള വി  എച്ച് എസ് എസ് സ്കൂൾ ആണ് കൈതാരം.  നമ്മുടെ സ്കൂളിൽ നടത്തപ്പെടുന്ന കോഴ്സുകൾ താഴെ പറയുന്നു,,,,

1. ഓർണമെൻ്റൽ ഫിഷ് ടെക്നീഷ്യൻ

1. ഓർണമെൻ്റൽ ഫിഷ് ടെക്നീഷ്യൻ
വരി 90: വരി 86:

4. ഇലക്ട്രിക്കൽ ഡൊമസ്റ്റിക്ക് സൊലൂഷ്യൻ

4. ഇലക്ട്രിക്കൽ ഡൊമസ്റ്റിക്ക് സൊലൂഷ്യൻ

നാല് കോഴ്സുകളും സയിൻസ് സ്ട്രീമിൽപ്പെടുന്നു.  ആദ്യ രണ്ടെണ്ണം ബയോളജി സ്ട്രീമിലും അവസാന രണ്ടെണ്ണം എഞ്ചിനീയറിംങ്ങ് സ്ട്രീമിലും. പല പരിമിതികൾ  ഉണ്ടെങ്കിലും തുടർച്ചയായി 70% മുകളിൽ റിസൽറ്റ് എത്തിക്കാൻ നമ്മുക്ക് ആയിട്ടുണ്ട്. ദേശത്തിൻ്റെ പൊതുവായ പിന്നോക്കാവസ്ഥയിലും മോശമല്ലാത്ത റിസൽറ്റ് കരസ്ഥമാക്കാൻ സാധിച്ചത് അധ്യാപകരുടെയും, പി ടി എ, എസ് എം സി , എം  പി ടി എ യുടെയും കൂട്ടായ പ്രവർത്തനം കൊണ്ടാണ്.

തൊഴിലധിഷ്ടിത കോഴ്സ് നടത്തി കൊണ്ടു പോകുവാൻ ഉള്ള പരിമിതികൾ  സർക്കാർ , പി ടി എ , എസ് എം സി , എന്നിവയുടെ സഹായത്തോടെ തരണം ചെയ്യാൻ നമുക്ക് സാധിച്ചിട്ടുണ്ട്. സർക്കാരിൻ്റെ കിഫ് ബി ഫണ്ട് ഉപയോഗിച്ച് പണിയുന്ന പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം ഏകദേശം പൂർത്തിയായി കഴിഞ്ഞു.

3,822

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1583796" എന്ന താളിൽനിന്ന് ശേഖരിച്ചത്