"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' സാമോദം-വിവിധ ദിനാചരണങ്ങൾ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' സാമോദം-വിവിധ ദിനാചരണങ്ങൾ ''' (മൂലരൂപം കാണുക)
02:46, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→ലോകജനസംഖ്യാദിനം ജൂലൈ 11
(ചെ.) (→ലോകജനസംഖ്യാദിനം ജൂലൈ 11) |
|||
വരി 151: | വരി 151: | ||
== ലോകജനസംഖ്യാദിനം ജൂലൈ 11 == | == ലോകജനസംഖ്യാദിനം ജൂലൈ 11 == | ||
ജനസംഖ്യാവർധനവ് കാരണം ലോകത്തിലുണ്ടാകാവുന്ന പ്രശ്നങ്ങളെ കറിച്ചുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ് ക്വിസ് മത്സരം നടത്തി.അതിനുള്ള ഗൂഗിൾ ഫോം തയ്യാറാക്കിയത് ലിറ്റിൽ കൈറ്റ്സിലെ അർച്ചനയും ദേവകിയും ആണ്. | |||
== ചാന്ദ്രദിനം - ജൂലൈ 21 == | |||
മനുഷ്യന് അത്ഭുതം സമ്മാനിച്ച ആദ്യ ചാന്ദ്രയാത്രയുടെ അനുസ്മരണം സയൻസ് ക്ലബും സോഷ്യൽ സയൻസ് ക്ലബും ചേർന്ന് ആചരിച്ചു.സോഷ്യൽ സയൻസ് ക്ലബ് ക്വിസ് മത്സരം നടത്തി.അതിനുള്ള ഗൂഗിൾ ഫോം തയ്യാറാക്കിയത് ലിറ്റിൽ കൈറ്റ്സിലെ അൽഫിയയും ആദിത്യയുമാണ്. | |||
== ഹിരോഷിമ - നാഗസാക്കി ദിനങ്ങൾ ഓഗസ്റ്റ് 6,9 == | |||
വിശദാംശങ്ങൾ സോഷ്യൽ സയൻസ് ക്ലബിൽ | |||
[[പ്രമാണം:44055pre47.jpeg|ഇടത്ത്|ചട്ടരഹിതം|412x412ബിന്ദു]] | |||
== മലയാള ദിനം -ചിങ്ങം ഒന്ന് == | |||
സ്കൂൾ സംയുക്തമായി കാർഷികമേള സംഘടിപ്പിച്ചു. ജൈവകൃഷി നടത്തിയ കുട്ടികൾ ഉത്പ്പന്നങ്ങൾ കൊണ്ടു വരുകയും വിപണനം നടത്തുകയും ചെയ്തു.<gallery mode="nolines" widths="300" heights="300"> | |||
പ്രമാണം:44055 agri feast old vhse.jpg | |||
പ്രമാണം:44055 agrifest 2017.jpg | |||
പ്രമാണം:44055 agrifest 1027.jpg | |||
</gallery> |