Jump to content
സഹായം

"കെ.ജി.ജി.എൽ.പി.എസ് താന്നിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

BASIC DETAILS
(infobox)
(BASIC DETAILS)
വരി 30: വരി 30:


== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ==
സർക്കാരിന്റെയും പഞ്ചായത്തിന്റെയും പൂർവ വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഇന്ന് സ്കൂളിൽ നിലവിലുണ്ട്. ഒരു ഓഫീസ് മുറി, 4 ക്ലാസ് റൂമുകൾ, ഒരു മെസ്ഹാൾ, എന്നിവ ഉണ്ട്. കൂടാതെ കുട്ടികൾക്കാവശ്യമായ മൂത്രപ്പുര കക്കൂസ് എന്നിവയും വിശാലമായ കളിസ്ഥലവും നമ്മുടെ സ്കൂളിൽ ഉണ്ട്. കുട്ടികൾക്കുള്ള പാർക്ക്  പൂന്തോട്ടം എന്നിവയും പ്രത്യേകതകളാണ്. സ്കൂളിൽ ചുറ്റുമതിൽ ഉണ്ട്. കുടിവെള്ളത്തിനു യാതൊരു ബുദ്ധിമുട്ടുമില്ല. ഗ്യാസ് അടുപ്പോടുകൂടിയ അടുക്കളയും സ്റ്റോ റൂം ഉണ്ട്. 500 പുസ്തകങ്ങളോട് കൂടിയ  നല്ലൊരു ലൈബ്രറി നമ്മുടെ പ്രത്യേകതയാണ്.




==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


വിദ്യാരംഗം കലാ സാഹിത്യ വേദി യിൽ പങ്കെടുക്കാറുണ്ട് ഗാന്ധിദർശൻ ക്വിസ് മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നുണ്ട് വിവിധ തരം ക്ലബ്ബുകൾ സ്കൂളിൽ രൂപീകരിച്ചിട്ടുണ്ട്. കലാകായിക മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സ്പീഡ് ട്രിപ്പ് നടത്താറുണ്ട്. ദിനാചരണങ്ങൾ എൽ എസ് എസ് തുടങ്ങിയ വിവിധ തരം സ്കോളർഷിപ്പുകൾ കുട്ടികൾക്ക് കിട്ടുന്നുണ്ട്  . വായനാ മത്സരം ക്വിസ് മത്സരങ്ങൾ വായന കാർഡ് നിർമ്മാണം തുടങ്ങിയവ സ്കൂളിൽ നടത്തുന്നുണ്ട് പ്രാർത്ഥന പ്രതിജ്ഞ പത്രവാർത്ത പൊതുവിജ്ഞാനം കടങ്കഥ പഴഞ്ചൊല്ലുകൾ തുടങ്ങിയവ അടങ്ങിയ അസംബ്ലി സ്കൂളിൽ നടത്തുന്നു.
==മികവുകൾ==
LSS യുറീക്ക മറ്റ് സ്കോളർഷിപ്പുകൾ എന്നിവ കുട്ടികൾക്ക് കിട്ടുന്നുണ്ട്. നല്ലൊരു സ്കൂൾ പത്രം നമ്മുടെ സ്കൂളിൽ ഉണ്ട്. കലാകായിക ഗ്രേഡുകൾ കിട്ടിയിട്ടുണ്ട്. വായന കാർഡുകളുടെ നല്ലൊരു ശേഖരം കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ശ്രമഫലമായി സ്കൂളിൽ ഉണ്ട്.
==മുൻ സാരഥികൾ==
വിജയകുമാരി ടീച്ചർ
ഗീത ടീച്ചർ


==മികവുകൾ==
ജയശ്രീ ടീച്ചർ
 
ഷീല ടീച്ചർ
 
ചന്ദ്രബാബു സാർ
 
ബാബുക്കുട്ടൻ സാർ
 
ശാന്ത ടീച്ചർ
 
ഉഷ ടീച്ചർ


രേവമ്മ ടീച്ചർ


==മുൻ സാരഥികൾ==
ലതിക കുമാരി ടീച്ചർ തുടങ്ങിയവർ ഈ സ്കൂളിലെ മുൻ സാരഥികൾ ആണ്. അജിത ടീച്ചർ ഇപ്പോൾ സ്കൂളിനെ നയിക്കുന്നു.




==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഉന്നത സ്ഥാനത്തെത്തിയ ഒട്ടേറെ പ്രമുഖർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്
ഡോക്ടർ കമൽരാജ്
ഡോക്ടർ ദിവ്യ രാജ്
ജോഷി
ബിമൽ ജോയ്
ഡോക്ടർ അനിത




19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1583715" എന്ന താളിൽനിന്ന് ശേഖരിച്ചത്