Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' സാമോദം-വിവിധ ദിനാചരണങ്ങൾ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 9: വരി 9:


== റിപ്പബ്ലിക് ദിനം - ജനുവരി 26 ==
== റിപ്പബ്ലിക് ദിനം - ജനുവരി 26 ==
ജനങ്ങൾക്ക് പരമാധികാരം ഉള്ള രാജ്യമാണ് സ്വതന്ത്രറിപ്പബ്ലിക്.ഇന്ത്യ ഇത്തരത്തിൽ സ്വതന്ത്ര റിപ്പബ്ലിക്കായത് 1950 ജനുവരി 26 ന് ആണല്ലോ!സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്,ഇംഗ്ലീഷ് ക്ലബ് തുടങ്ങിയവർ സംയുക്തമായി ഇതാചരിച്ചു.
[[പ്രമാണം:44055pre16.jpeg|ഇടത്ത്‌|ചട്ടരഹിതം|344x344ബിന്ദു]]
ജനങ്ങൾക്ക് പരമാധികാരം ഉള്ള രാജ്യമാണ് സ്വതന്ത്രറിപ്പബ്ലിക്.ഇന്ത്യ ഇത്തരത്തിൽ സ്വതന്ത്ര റിപ്പബ്ലിക്കായത് 1950 ജനുവരി 26 ന് ആണല്ലോ!സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്,ഇംഗ്ലീഷ് ക്ലബ് ,ലിറ്റിൽ കൈറ്റ്സ് തുടങ്ങിയവർ സംയുക്തമായി ഇതാചരിച്ചു.
 
ഡോക്കുമെന്റേഷൻ - ദയാനന്ദ് പത്ത് ബി


പ്രസംഗമത്സരം - വിജയി(യു.പി തലം) -ശബരിനാഥ് അഞ്ച് എ,
പ്രസംഗമത്സരം - വിജയി(യു.പി തലം) -ശബരിനാഥ് അഞ്ച് എ,
വരി 20: വരി 23:
പ്രമാണം:44055 craft2.jpeg|മൂന്നാം സ്ഥാനം
പ്രമാണം:44055 craft2.jpeg|മൂന്നാം സ്ഥാനം
</gallery>
</gallery>
== ലോകതണ്ണീർത്തടദിനം - ഫെബ്രുവരി 2 ==
[[പ്രമാണം:44055pre4.jpeg|ഇടത്ത്‌|ചട്ടരഹിതം|200x200ബിന്ദു]]
മത്സ്യങ്ങളുടെയും വന്യജീവികളുടെയും നിലനിൽപ്പിന് അന്ത്യന്താപേക്ഷികമായ തണ്ണീർത്തടങ്ങൾ മനുഷ്യവംശത്തെ ഭൂമിയിൽ നിലനിർത്തുന്ന ഭൂഗർഭജലം റീച്ചാർജ് ചെയ്യുന്നു.തണ്ണീർത്തടങ്ങൾ നികത്തിയാലുള്ള ഭവിഷ്യത്തുകൾ ചർച്ച ചെയ്യാനും കുഞ്ഞുങ്ങളിൽ പ്രകൃതിസ്നേഹം വളർത്താനുമായി പരിസ്ഥിതി ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,ലിറ്റിൽ കൈറ്റ്സ്,ഫോറസ്റ്റ് ക്ലബ്,ഊർജ്ജക്ലബ്,സയൻസ് ക്ലബ് തുടങ്ങിയവർ സംയുക്തമായി ആചരിച്ചു.സെമിനാർ അവതരിപ്പിച്ചത് അനുഷ നെൽസനും ഹരികൃഷ്ണയും.
== കാരൂർ നീലകണ്ഠപിള്ള ജന്മദിനം - ഫെബ്രുവരി 22 ==
[[പ്രമാണം:WhatsApp Image 2022-02-03 at 11.38.48 AM(1).jpeg|ഇടത്ത്‌|ലഘുചിത്രം|263x263ബിന്ദു]]
അധ്യാപകകഥകളുടെ ആശാൻ എന്ന് വിശേഷണമുള്ള കാരൂരിന്റെ ജന്മദിനം വായനാക്ലബും വിദ്യാരംഗം ക്ലബു സംയുക്തമായി ആചരിച്ചു.കാരൂരിന്റെ
കഥകൾ വായനാവാരമായി നടത്തുകയും 
വായനാകുറിപ്പുകൾ തയ്യാറാക്കിക്കുകയും  ചെയ്തു.ഒന്നാം സമ്മാനം - ആൻസി മോഹൻ പത്ത് എ
== ദേശീയ ശാസ്ത്രദിനം - ഫെബ്രുവരി 28 ==
[[പ്രമാണം:44055pre3.jpeg|ഇടത്ത്‌|ലഘുചിത്രം|299x299ബിന്ദു]]
തിരുച്ചിറപ്പള്ളിക്കാരനായ ചന്ദ്രശേഖര വെങ്കിട്ടരാമൻ എന്ന സി.വി.രാമനാണ് ശാസ്ത്രരംഗത്തെ പരമോന്നതബഹുമതിയായ നൊബേൽ ആദ്യമായി               
ഇന്ത്യയിലെത്തിച്ചത്.സയൻസ് ക്ലബും ഊർജ്ജ
ക്ലബും സംയുക്തമായി    ദിനാചരണം നടത്തി.ഈ ദിവസത്തിലാണ് സി.വി.രാമൻ ആദ്യമായി തന്റെ രാമൻ ഇഫക്ട് ലോകത്തിനു മുന്നിൽ സമർപ്പിച്ചത്
എന്നതിനാൽ സയൻസ് പ്രോജക്ട് മത്സരം
സംഘടിപ്പിച്ചു.ദേവനന്ദയും ഗോപികയും പ്രോജക്ട്  തുടങ്ങി.
5,705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1583561" എന്ന താളിൽനിന്ന് ശേഖരിച്ചത്