Jump to content
സഹായം

"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
[[പ്രമാണം:36450vayanamaram.jpg|ലഘുചിത്രം|332x332ബിന്ദു|'''<big>''വായനാമരം''</big>''' ]]

'''''<big><u>ഭാഷ ക്ലബ്</u> :-</big>'''''മലയാളം ഭാഷയുടെ വിവിധ മേഖലകളിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾപരിഹരിക്കുന്നതിനായി   പ്രവർത്തനങ്ങൾ നടത്തിവരുന്നു .അക്ഷരമരം ,വായനക്കാർഡുകൾ,ശ്രദ്ധ ,മലയാളത്തിളക്കം  പ്രവർത്തനങ്ങൾ ,തുടങ്ങി നിരവധി ആക്ടിവിറ്റികൾ ക്ലാസ്സ്‌തലത്തിലും സ്കൂൾ തലത്തിലും നടത്തുന്നു .അന്ത്യാക്ഷരി പദ നിർമ്മാണം ഏറെ ഫലപ്രദമാണ് .മത്സരബുദ്ധിയോടെ വർക്ക് ചെയ്യുന്നു.അക്ഷരകാർഡ് തുടങ്ങി പദകാർഡിലേക്കും വാഖ്യകാർഡിലേക്കും കുട്ടിയെ എത്തിക്കുന്നുവായനാദിനത്തിൽ പുസ്തകവായന ,പുസ്തകം പരിചയപ്പെടുത്തൽ ,കുറിപ്പ് തയ്യാറാക്കൽ, വായനക്കാർഡ് നിർമാണം ,ക്വിസ്,പതിപ്പ് തയ്യാറാക്കൽ ശേഖരണം പുസ്തകതൊട്ടിൽ തുടങ്ങി എടുത്തു പറയണ്ട പ്രവർത്തനങ്ങളാണ് .അസംബ്ലിയിൽപത്രവാർത്ത അവതരണം അതിനെ ആധാരമാക്കി വാരാന്ത്യത്തിൽ ക്വിസ് മൽ സരങ്ങൾ ,സമ്മാനങ്ങൾ നൽകൽ ഇവ നടത്തുന്നു .ഭാഷയുമായി ബന്ധപ്പെട്ട (പവർത്തങ്ങൾക്ക് കൂടുതൽ പിന്തുണ നൽകാനായി പ്രത്യേകിച്ച് ലേഖനത്തിലും വായനയിലും ഉള്ള പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ഭാഷ ക്ലബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. ക്ലാസ് തല അസംബ്ലി , പത്രവാർത്ത തയ്യാറാക്കൽ, വായനാക്കുറിപ്പ്, വായനാക്കാർഡ് നിർമ്മാണം, അക്ഷരമരം, നിഘണ്ടു നിർമ്മാണം, അക്ഷര കേളി, വിദ്യാരംഗം പ്രവർത്തനങ്ങൾ ഇവ അവയിൽ ചിലതാണ്. ശ്രദ്ധ/ മലയാളത്തിളക്കം എന്നീ പരിപാടിക/ൾ വളരെ  ഫലപ്രദമായി നടത്തിവരുന്നു. കുട്ടികളിൽ പ്രകടമായ മാറ്റം ഇതിന്റെ അനന്തരഫലമാണ്. അക്ഷരക്കാർഡ് / പദക്കാർഡ് / വാക്യക്കാർഡ് എന്നിവ നിർമ്മിച്ച് പ്രവർത്തനങ്ങൾ സജീവമായി നടത്തി വരുന്നു   

വരി 13: വരി 13:

കുട്ടികൾ പ്രകൃതിയോട് ഇണങ്ങിച്ചേരുക /പരിസര ശുചിത്വത്തിന്റെ പ്രാധാന്യം മനസിലാക്കുക /കൃഷിയോട് ആഭിമുഖ്യം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ പരിസ്ഥിതിക്ലബ് പ്രവർത്തിക്കുന്നു. ജൈവവൈവിധ്യ പ്പാർക്ക് / കൃഷി എന്നിവ ഇതിന്റെ ഉദാഹരണങ്ങളാണ്. സ്ക്കൂളും പരിസരവും വൃത്തിയാക്കൽ / ചെടി നട്ടുപിടിപ്പിക്കൽ / ദിനാചരണങ്ങൾ എന്നിവ ഇതിനു ദാഹരണമാണ്.   

[[പ്രമാണം:36450agriculture1.jpg|നടുവിൽ|ലഘുചിത്രം|275x275ബിന്ദു|'''''പരിസ്ഥിതി ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ കൃഷി''''' ]]'''''<u>സാമൂഹ്യശാസ്ത്രക്ലബ്ബ് :-</u>'''''പൊതുവിഷയവുമായി ബന്ധപ്പെട്ടതും പാഠഭാഗബന്ധിയായതും ആയ  പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകുന്നു .ക്വിസ് മത്സരങ്ങൾ,പ്രദർശനങ്ങൾ ,ദിനാചരണ പ്രവർത്തനങ്ങൾ എന്നിവനടത്തുന്നു{{PSchoolFrame/Pages}}
[[പ്രമാണം:36450agriculture1.jpg|നടുവിൽ|ലഘുചിത്രം|275x275ബിന്ദു|'''''പരിസ്ഥിതി ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ കൃഷി''''' ]]'''''<u>സാമൂഹ്യശാസ്ത്രക്ലബ്ബ് :-</u>'''''പൊതുവിഷയവുമായി ബന്ധപ്പെട്ടതും പാഠഭാഗബന്ധിയായതും ആയ  പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകുന്നു .ക്വിസ് മത്സരങ്ങൾ,പ്രദർശനങ്ങൾ ,ദിനാചരണ പ്രവർത്തനങ്ങൾ എന്നിവനടത്തുന്നു
2,862

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1583365" എന്ന താളിൽനിന്ന് ശേഖരിച്ചത്