"സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട് (മൂലരൂപം കാണുക)
23:26, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ ചാരുംമൂട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡവിദ്യാലയമാണ് സെന്റ് മേരീസ് എൽ .പി .എസ് .താമരക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .
വരി 1: | വരി 1: | ||
[[പ്രമാണം:36440school front.jpeg|ലഘുചിത്രം]] | [[പ്രമാണം:36440school front.jpeg|ലഘുചിത്രം]]ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ ചാരുംമൂട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡവിദ്യാലയമാണ് '''<big>സെന്റ് മേരീസ് എൽ .പി .എസ്</big>''' .താമരക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=ചാരുംമൂട് | |സ്ഥലപ്പേര്=ചാരുംമൂട് | ||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
വരി 63: | വരി 60: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
പുരാതന ലത്തീൻ കാത്തോലിക്ക രൂപതയായ കൊല്ലം രൂപതയിൽ നിന്നും ജന്മം സിദ്ധിച്ച കൊട്ടാര രൂപതയിലെ മെത്രാനായിരുന്ന അലോഷ്യസ് മാറിയബെൻസീഗേർ 1915 -1930 കാലഘട്ടത്തിൽ തന്റെ മിഷൻ പ്രവർത്തനം നൂറനാട്,ചാരുമൂട് പ്രദേശത്തേക് വ്യാപിപ്പിച്ചു .ലെപ്രസിസാനിറ്റോറിയത്തിലെ അന്തേവാസികൾക്കായി പള്ളിയും അവരെ ശ്രുശൂഷിക്കാൻ സന്യാസമഠവും സ്ഥാപിച്ചു .തുടർന്ന് ചാരുംമൂട് സൈന്റ്റ് മേരീസ് ദേവാലയത്തിന്റെ വികാരിയും കോർപ്പറേറ്റ് മാനേജരും ആയിരുന്ന ലോറൻസ് പെരേരയാണ് 1918 ഇൽ ഈ വിദ്യാലയം സ്ഥാപിച്ചത് .ഈ പ്രദേശത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ താമരക്കുളം പഞ്ചായത്തിൽ ചാരുമ്മൂടിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നു . | |||
ചാരുമ്മൂടിന്റെ ഹൃദയാന്തർ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം ഈ നാടിൻറെ സൗഭാഗ്യമാണ്.ധനികനെന്നോ ,ദരിദ്രർ എന്നോ ഭേദമില്ലാതെ ഈ അക്ഷരമുറ്റത്താണ് ചാരുംമൂട് ദേശവാസികളുടെ ബാല്യങ്ങൾ പിന്നിടുന്നത് "കൊണ്ടുപോകില്ല ചോരന്മാർ കൊടുക്കുംതോറുംമേറിടും ,മേന്മനല്കുംമരിച്ചാലും വിദ്യ തന്നെ മഹാധനം ഉള്ളൂരിന്റെ പ്രശസ്തമായ വരികൾ അറിവിന്റെ അനശ്വരതയെ കുറിക്കുന്നു .അറിവിന്റെ അക്ഷരങ്ങൾ അഗ്നി പ്രഭയോടെ നാമയുടെ പ്രകാശം നിറക്കുമ്പോൾ അറിവ് ആത്യന്തികമായ അനശ്വര ധനമാണെന്ന കവിവചനം യാഥാർഥ്യമാക്കികൊണ്ടു സൈന്റ്റ് മേരീസ് എൽ .പി .എസ് 105 ആം വർഷത്തിലേക്കു കടന്നിരിക്കുന്നു. 1986 ഇൽ ഉണ്ടായ കൊല്ലം രൂപത വിഭജനത്തിനു ശേഷം പുനലൂർ രൂപതയുടെ അധീനതയിലാണ് ഈ സ്ഥാപനം . | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
[[പ്രമാണം:36440library1.jpg|ലഘുചിത്രം]] | [[പ്രമാണം:36440library1.jpg|ലഘുചിത്രം]] | ||
[[പ്രമാണം:36440library2.jpg|ലഘുചിത്രം]] | [[പ്രമാണം:36440library2.jpg|ലഘുചിത്രം]]വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആയി മാറണമെങ്കിൽ അക്കാദമിക മികവുകൾക്കൊപ്പം തന്നെ പ്രധാനപ്പെട്ട ഘടകമാണ് ഭൗതിക സാഹചര്യങ്ങൾ .അത്തരത്തിൽ രക്ഷിതാക്കളെയും കുട്ടികളെയും ആകർഷിക്കാൻ തക്ക വിധം ഭൗതിക സാഹചര്യങ്ങൾ ആണ് ഈ വിദ്യാലയത്തിന്റേത് എന്നത്\വളരെ അഭിമാനാർഹമായ നേട്ടങ്ങളിൽ ഒന്നാണ് .മൂന്നേക്കർ ചുറ്റളവിലാണ് സ്കൂളും പരിസരവും സ്ഥിതി ചെയ്യുന്നത് . | ||
നൂതനമായ 3 നില കെട്ടിടം | |||
ചുറ്റുമതിൽ | |||
കളിസ്ഥലം | |||
ഗേറ്റ് | |||
ചിൽഡ്രൻസ് പാർക്ക് | |||
ജൈവ വൈവിധ്യ പാർക്ക് | |||
കമ്പ്യൂട്ടർ ലാബ് | |||
സ്മാർട്ട് ക്ലാസ് റൂം | |||
ലൈബ്രറി | |||
സ്റ്റേജ് | |||
മൈക്ക് സെറ്റ് | |||
വാട്ടർ പ്യൂരിഫയർ | |||
ഫർണിച്ചറുകൾ | |||
അടുക്കള | |||
ഗ്യാസ് കൺക്ഷൻ | |||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേകം ശുചിമുറി മൂത്രപ്പുര | |||
മാലിന്യ സംസ്കരണത്തിനുള്ള സ്ഥലം തുടങ്ങിയവ | |||
സമകാരണത്തിനുള്ള സ്ഥലം തുടങ്ങിയവ | |||
'''പാഠ്യേതര പ്രവർത്തനങ്ങൾ'''[[പ്രമാണം:36440krishi2.jpg|ലഘുചിത്രം]] | |||
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആകണമെങ്കിൽ കൂടുതൽ വിദ്യാർത്ഥികൾ സ്കൂളിൽ എത്തി ചേരണം .ഇതിനു സാധിക്കണമെങ്കിൽ അക്കാദമികവും ഭൗതികവുമായ ഉയർച്ചയ്‌ക്കൊപ്പം പഠ്യേതര പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടക്കേണ്ടതുണ്ട് | |||
[[പ്രമാണം:36440krishi2.jpg|ലഘുചിത്രം]] | |||
== *പച്ചക്കറിത്തോട്ട നിർമാണം == | == *പച്ചക്കറിത്തോട്ട നിർമാണം == | ||
[[പ്രമാണം:36440krishi1.jpg|ലഘുചിത്രം]] | [[പ്രമാണം:36440krishi1.jpg|ലഘുചിത്രം]] | ||
[[പ്രമാണം:36440krishi6.jpg|ലഘുചിത്രം]] | [[പ്രമാണം:36440krishi6.jpg|ലഘുചിത്രം]] കൃഷിവകുപ്പിന്റെ സഹായത്തോടെ വിദ്യാലയ വളപ്പിൽ പച്ചക്കറിക്കൃഷി നടത്തുകയും വിളവെടുപ്പിൽ ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്‌യുന്നു .അധ്യാപകരുടെ സഹായത്തോടെ കുട്ടികളാണ് കൃഷിക്ക് നേതൃത്വം നൽകുന്നത് . | ||
== *ജന്മദിന പുസ്തകങ്ങൾ == | == *ജന്മദിന പുസ്തകങ്ങൾ == | ||
ജന്മദിനം ആഘോഷിക്കുന്ന കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്ന ഈ പദ്ധതി സ്കൂൾ ലൈബ്രറി വിപുലീകരിക്കാൻ ഇ ട നൽകുകയും മിട്ടായി ഒഴിവാക്കുക വഴി പ്ലാസ്റ്റിക് മാലിന്യം കുറക്കാനും സഹായിക്കുന്നു . | |||
<nowiki>*</nowiki>പഠനോപകരണ വിതരണം (ടെലിവിഷൻ ,മൊബൈൽഫോൺ വിതരണം) | |||
കോവിഡ് 19 പശ്ചാത്തലത്തിൽ വീട് തന്നെ വിദ്യാലയമായി പഠനം ആരംഭിച്ചപ്പോൾ വിക്‌ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്‌യുന്ന ക്ലാസുകൾ കാണാൻ സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തുകയും അവർക്കു വേണ്ട സംവിധാനങ്ങൾ ഒരുക്കാൻ ശ്രമം നടത്തുകയും ഉണ്ടായി .തൽഫലമായി 7 ടെലിവിഷനുകൾ ,20 മൊബൈൽഫോണുകൾ എന്നിവ അധ്യാപകരുടെയും അഭ്യുതയകാംഷികളുടെയും സന്മനസ് കൊണ്ട് അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് നല്കാൻ കഴിഞ്ഞു | |||
<nowiki>*</nowiki>പെൻബിൻ പദ്ധതി | |||
ഉപയോഗശേഷം മണ്ണിലേക്ക് വലിച്ചെറിഞ്ഞു പരിസ്ഥിതിമലിനീകരണം ഉണ്ടാക്കുന്ന പേനകളും റീഫില്ലറുകളും ശേഖരിച്ചു പുനര്നിര്മാണത്തിനു നല്കുന്നനൽകുന്ന പേനക്കുട പദ്ധതി വര്ഷങ്ങളായി നടന്നുവരുന്നു .[[പ്രമാണം:36440penbin.jpg|ലഘുചിത്രം]]*ജലസംരക്ഷണപ്രവർത്തനങ്ങൾ | |||
സ്കൂളിൽ ജലം പാഴാക്കുന്നത് തടയാനായി കുട്ടികളെ ഏർപ്പെടുത്തി .ഉച്ചഭക്ഷണം കഴിഞ്ഞുള്ള സമയങ്ങളിലും ഇന്റർവെൽ സമയങ്ങളിലും ഈ കുട്ടികൾ തങ്ങളുടെ കർത്തവ്യം കൃത്യമായി ചെയ്യുന്നു .വിദ്യാലയ ചുമരുകളിൽ പ്രതേകിച്ചും വാഷ് ഏരിയയിൽ ജലസംരക്ഷണ പോസ്റ്ററുകൾ സ്ഥാപിച്ചി | |||
<nowiki>*</nowiki>കിളി കുളി കുളം പദ്ധതി | |||
മൺചട്ടികളിൽ വെള്ളം ധാന്യങ്ങൾ എന്നിവ യഥാക്രമം ക്രമീകരിച്ചു സ്കൂൾ വളപ്പിലെ മന്ദാര ചെടിയിൽ കിളികൾക്കായി ഒരുക്കിയിരിക്കുന്നു .ഇവ ആസ്വദിക്കാൻ കിളികൾ കൂട്ടായതോടെ എത്തുന്നത് കാണാൻ വളരെ മനോഹരമായ കാഴ്ചയാണ് .കുട്ടികൾക്കു വിവിധ തരാം പക്ഷികളെ മനസിലാക്കാൻ ഇതു സഹായകമാകുന്നു .[[പ്രമാണം:36440kilikulikulam.jpg|ലഘുചിത്രം]]*ഗോ പ്ലാസ്റ്റിക് പദ്ധതി | |||
കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഗോ പ്ലാസ്റ്റിക് പദ്ധതി നടപ്പിലാക്കി .കുട്ടികൾ വീട്ടിൽ ഉപയോഗിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു സ്കൂളിൽ എത്തിക്കുകയും അവ തരം തിരിച്ചു പുനരുപയോഗത്തിനായി പ്ലാസ്റ്റിക് ശ്രെദ്ദിങ് യൂണിറ്റിന് കൈമാറുകയും ചെയ്യുന്നുണ്ട് .[[പ്രമാണം:36440plasticdisposal.jpg|ലഘുചിത്രം|plasticdisposal]]*യോഗാ ക്ലാസുകൾ | |||
കുട്ടികൾക്ക് ആഴ്ചയിൽ ഒരു ദിവസം പരിശീലനം സിദ്ധിച്ച അധ്യാപകരുടെ നേതൃത്വത്തിൽ യോഗ ക്ലാസുകൾ നടത്തി വരുന്നു . | |||
<nowiki>*</nowiki>കരാട്ടെ ക്ലാസ് | |||
ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന ബോധ്യം ഉൾക്കൊണ്ട് കൊണ്ട് സ്വയം പ്രതിരോധത്തിന്റെ ഭാഗമായി കരാട്ടെ ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു . | |||
# | # | ||
# | # | ||
വരി 161: | വരി 142: | ||
== '''മുൻ പ്രധാനാധ്യാപകർ''' == | == '''മുൻ പ്രധാനാധ്യാപകർ''' == | ||
ശ്രീ നീലകണ്ഠപിള്ള | |||
സിസ്റ്റർ മേരി പീറ്റർ | |||
സിസ്റ്റർ വിൽഹെൽമിന | |||
ശ്രീമതി തങ്കമ്മപിള്ള | |||
ശ്രീ അൻസലസ് | |||
ശ്രീ കെ ബാലൻ | |||
ശ്രീ കെ .സി ജോൺ | |||
ശ്രീമതി മെഴ്‌സികുട്ടീ എ | |||
ശ്രീമതി ഗ്രേസമ്മ സെബാസ്റ്റ്യൻ | |||
ശ്രീമതി മറിയാമ്മ ജോസഫ് | |||
സിസ്റ്റർ എൽസമ്മ കെ എക്സ് | |||
ശ്രീമതി ഡൈസിമോൾ.എ | |||
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' | |||
ഈ വിദ്യാലയത്തിൽ അടിസ്ഥാന വിദ്യാഭ്യാസം നടത്തി പോയ കുട്ടികളിൽ ഭൂരിഭാഗം പേരും സാമൂഹിക സംസ്‌കാരിയുക വ്യാപാര ഉദ്യോഗ രംഗങ്ങളിൽ കഴിവ് തെളിയിച്ചിട്ടുണ്ട് . | |||
'''<big>നേട്ടങ്ങൾ</big>'''[[പ്രമാണം:36440schoolassembly.jpeg.jpg|ലഘുചിത്രം]] | |||
[[പ്രമാണം:36440schoolassembly.jpeg.jpg|ലഘുചിത്രം]] | |||
[[പ്രമാണം:36440harithajyothi.jpg|ലഘുചിത്രം]] | [[പ്രമാണം:36440harithajyothi.jpg|ലഘുചിത്രം]] | ||
[[പ്രമാണം:36440harithamukulamaward.jpg|ലഘുചിത്രം]] | [[പ്രമാണം:36440harithamukulamaward.jpg|ലഘുചിത്രം]]സ്കൂൾ കലോത്സവങ്ങൾ ,പ്രവർത്തിപരിചയ മേളകൾ ,എൽ .എസ് .എസ് പരീക്ഷ തുടങ്ങിയവയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .കായംകുളം ഉപജില്ലയിലെ മികച്ച വായനാപ്രവർത്തങ്ങൾക്ക്ള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട് .മാതൃഭൂമി ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സീഡ്ക്ലബ് വളരെ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുകയും 2018 -19 ,2019 -20 ,2020 -21 വർഷങ്ങളിൽ തുടർച്ചയായി പുരസ്‌കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്യുക ഉണ്ടായി . | ||
മികച്ച വായന പ്രവർത്തനങ്ങൾക്കുള്ള ബി ആർ സി തല പുരസ്‌കാരം | |||
മാതൃഭൂമി ഹരിത ജ്യോതി പുരസ്‌കാരം | |||
മാതൃഭൂമി ഹരിതമുകുളം അവാർഡ് | |||
മികച്ച സീസൺ വാച്ച് കംമെന്റഷന് അവാർഡ് | |||
''<u>* ലിംഗ സമത്വ ഡ്രസ്സ് കോഡ് നടപ്പിലാക്കിയ ആലപ്പുഴ ജില്ലയിലെ ആദ്യത്തെ സ്കൂൾ എന്ന ബഹുമതി</u>'' | |||
* ബസ് സ്റ്റാന്റിൽനിന്നും 9 കി.മി അകലം. | * ബസ് സ്റ്റാന്റിൽനിന്നും 9 കി.മി അകലം. | ||
---- | ---- | ||
{{#multimaps:9.1719881,76.6086814 |zoom=18}} | {{#multimaps:9.1719881,76.6086814 |zoom=18}} |