Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 17: വരി 17:
* '''ഹിന്ദി  ക്ലബ്- സ്മിത മോൾ'''
* '''ഹിന്ദി  ക്ലബ്- സ്മിത മോൾ'''
* '''അറബിക് ക്ലബ്- ഇസ്ഹാഖ്'''
* '''അറബിക് ക്ലബ്- ഇസ്ഹാഖ്'''
== '''പ്രവർത്തനങ്ങൾ''' ==
=== '''പഠനകേന്ദ്രങ്ങൾ''' ===
ോവിഡ് മഹാമാരി നിലനിൽക്കുന്ന സാഹചര്യത്തിൽ  ഓൺലൈൻ സൗകര്യം ഇല്ലാത്ത കുട്ടികളെ  ഉൾപ്പെടുത്തി 40 സെൻറ് കോളനി , ചിങ്കക്കല്ല് കോളനി, പെടയംതാൾ ,ചളി വാരി കോളനി എന്നിവിടങ്ങളിൽ പഠന കേന്ദ്രങ്ങൾ ആരംഭിക്കാൻ  സാധിച്ചു . അധ്യാപകർ  പഠന കേന്ദ്രങ്ങളിൽ എത്തി കുട്ടികൾക്ക് പിന്തുണ  നൽകുന്നു.
=== '''വീട്ടിൽ ഒരു ഗണിതലാബ്''' ===
ശാസ്ത്ര വിഷയങ്ങളെ നിത്യജീവിതവുമായി ബന്ധപ്പെടുത്തുന്നതിനായിവീട്ടിൽ ഒരു
ഗണിതലാബ് .ശാസ്ത്രലാബ് എന്നീ ആശയങ്ങൾ കുട്ടികളും രക്ഷിതാക്കളുമായി പങ്കുവയ്ക്കുകയും പരിശീലനം നൽകുകയും ചെയ്തു. ശാസ്ത്രീയമായ കാഴ്ചപ്പാട് കുട്ടികളിൽ വളർത്തിയെടുക്കാൻ  ഇത് ഏറെ സഹായകമായി.
=== ഹലോ ഇംഗ്ലീഷ് ഓൺലൈൻ ഫെസ്റ്റ് ===
കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി ഹലോ ഇംഗ്ലീഷ് ഫെസ്റ്റ് ഓൺലൈനായി സംഘടിപ്പിക്കാൻ  സാധിച്ചു. ഹലോ വേൾഡ് മൊഡ്യൂളുകൾ ഇതിനായി ഉപയോഗപ്പെടുത്താൻ സാധിച്ചു
=== ഗൃഹസന്ദർശനം ===
അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും  അവരുടെ പശ്ചാത്തല സൗകര്യങ്ങൾ  മനസ്സിലാക്കുകയും ചെയ്യേണ്ടത്  അത്യാവശ്യമാണ് ഓരോ കുട്ടിയെയും അടുത്തറിയുന്നതിനും രക്ഷിതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നതിനും ഈ പ്രവർത്തനം വളരെയധികം സഹായിച്ചിട്ടുണ്ട്
=== നാം മുന്നോട്ട് ===
കുട്ടികളുടെ  ഓൺലൈൻ കാലത്തെ പഠന വിടവുകൾ നികത്തുന്നതിനായി ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകൾക്ക്  പ്രത്യേക പരിശീലന ക്ലാസുകൾ നൽകിവരുന്ന പദ്ധതിയാണ്  നാം മുന്നോട്ട് . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്  നടപ്പിലാക്കുന്ന ഈ പരിപാടി കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമാണ്.
=== സയൻസ് ഇൻസ്പെയർ അവാർഡ് 2021 22 ===
2021 22 അധ്യയനവർഷത്തിലെ സയൻസ് ഇൻസ്പെയർ അവാർഡിലെ ഏഴാംക്ലാസിലെ അജിൻ പോൾ തെരഞ്ഞെടുക്കപ്പെട്ടു
261

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1582904" എന്ന താളിൽനിന്ന് ശേഖരിച്ചത്