Jump to content
സഹായം

"ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(.)
വരി 71: വരി 71:
വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ബയോളജി, കെമസ്ട്രി, ഫിസിക്സ്, അഗ്രികൾച്ചർ എന്നീ വിഷയങ്ങൾക്ക് ഓരോ ലാബ് വീതവും, സിവിൽ വിഭാഗത്തിന് വർക്ക് ഷെഡും ഡ്രോയിംഗ് റൂമും ഉണ്ട്. രണ്ട് വിഭാഗങ്ങളിലും ഇന്റർനെറ്റും വൈഫൈ സൗകര്യവും ലഭ്യമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൗച്യാലയങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ മാനസിക വികാസത്തിനും കലാകായിക സാമൂഹിക പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിനുമായി പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഈ വിദ്യാലയത്തിൽ പ്രാധാന്യം നൽകി വരുന്നു.
==ഹൈസ്കൂൾ വിഭാഗം==
==ഹൈസ്കൂൾ വിഭാഗം==
*'''MGOCSM''' - Mar Gregorio's Orthodox Christian Students Movement  [https://en.wikipedia.org/wiki/Mar_Gregorios_Orthodox_Christian_Student_Movement]

വരി 140: വരി 141:
# ജോസ് ജേക്കബ് (എഞ്ചിനീയർ, ബി.എസ്.എൻ.എൽ)

==വഴികാട്ടി==
==വഴികാട്ടി==
അടൂർ - പത്തനംതിട്ട (തട്ടവഴി) റോഡിൽ അടൂരിൽ നിന്നും 1.5 കി.മീ. ദൂരത്ത് പന്നിവിഴ ജംഗ്ഷനിൽ നിന്നും പന്നിവിഴ - ചിരണിക്കൽ റോഡിൽ പന്നിവിഴ ജംഗ്ഷനിൽ നിന്നും 1.5 കി.മീറ്റർ സഞ്ചരിക്കുമ്പോൾ സ്കൂളിൽ എത്തിച്ചേരാം.  {{#multimaps:9.1626626,76.7493691|zoom=13}}

134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1582779" എന്ന താളിൽനിന്ന് ശേഖരിച്ചത്