Jump to content

"ജി യു പി എസ് വട്ടോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
വരി 173: വരി 173:

== അധ്യാപകരുടെ ചുമതലകൾ==
== അധ്യാപകരുടെ ചുമതലകൾ==

{| class="wikitable"

!ചുമതല
!ചുമതല
വരി 245: വരി 246:
|ബസ്സ്
|ബസ്സ്

Iസജീവൻ, ഷീബ
==== സജീവൻ, ഷീബ ====

വരി 279: വരി 280:

==== ദിനാചരണങ്ങൾ ====
==== ദിനാചരണങ്ങൾ ====

2021-22

കോവിഡ്വ്യാപനം മൂലം  നവംബർ മാസത്തിലാണ് ഈ വർഷം സ്കൂൾ ആരംഭിച്ചത്. ഒന്നരവർഷത്തോളം വീട്ടിലിരുന്ന് മാത്രം അധ്യയനം ചെയ്യേണ്ടി വന്ന വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ വിപുലവും ആകർഷകവുമായ രീതിയിൽ പ്രവേശനോത്സവം നടത്തുകയുണ്ടായി. അക്ഷരദീപജ്വാലനത്തോടെ  പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ചന്ദ്രി നിർവഹിച്ചു. കുന്നുമ്മൽ എ. ഇ. ഒ  ബിന്ദു. ടി ഭദ്രദീപം തെളിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  റീത്ത വി. കെ ആധ്യക്ഷ്യം വഹിച്ച പരിപാടിയിൽ സ്റാറ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി. പി. സജിത. ഹെഡ്മാസ്റ്റർ പ്രകാശൻ കെ,  പി. ടി. എ പ്രസിഡന്റ് കെ. സി. രാജീവൻ തുടങ്ങിയവർ സംസാരിച്ചു.  പ്രവേശനോത്സവത്തിന്റെ ഭാഗമായി നടത്തിയ അശ്വസവാരി കുട്ടികൾക്ക് നവ്യാനുഭവമായി.

'''പരിസ്ഥിതിദിനം'''

ഈ വർഷവും പരിസ്ഥിതിദിനാചരണം നടത്തുകയുണ്ടായി.  വീടുകളിൽ വൃക്ഷത്തൈ നട്ടു പിടിപ്പിച്ചുകൊണ്ട് എല്ലാ കുട്ടികളും പരിസ്ഥിതിദിനമാചരിച്ചു. പോസ്റ്റർനിർമാണം, പരിസ്ഥിതിദിതപ്രശ്നോത്തരം , പതിപ്പുനിർമാണം മുതലായ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടത്തുകയുണ്ടായി.

'''വായനാവാരം'''

പി എൻ പണിക്കുരുടെ സ്മരണയ്ക്കായി നടത്തിവരുന്ന വായനാദിനം വായനാവാരമായി ആചരിക്കുകയുണ്ടായി. എഴു ദിവസങ്ങളിലും വൈവിധ്യപൂർണമായ പ്രവർത്തനങ്ങൾ കുട്ടികൾക്കു നല്കുകയുണ്ടായി.  പ്രശസ്തസാഹിത്യകാരൻ മധു കടത്തനാട് വാരാചരണോദ്ഘാടനം ചെയ്തു. വായനയിൽ നിന്നും എഴുത്തിലേക്ക് എന്ന വിഷയത്തിൽ സാരസമ്പൂർണവും വിജ്ഞാനപ്രദവുമായ പ്രഭാഷണം അദ്ദേഹം നടത്തുകയുണ്ടായി.കവിയും ജി. യു. പി.യിലെ അധ്യാപകനുമായ സജീവൻ കല്ലാച്ചി പണിക്കർഅനുസ്മരണപ്രഭാഷണം നടത്തി. യു. പി വിഭാഗം വിദ്യാർഥികൾക്കായി വീട്ടിൽ ഒരു വായനമൂല ഒരുക്കാം, ശ്രാവ്യവായന, വായനയുടെ പ്രാധാന്യം ( പ്രസംഗം), കഥരചന, കവിതാരചന, കാവ്യാലപനം, സാഹിത്യക്വിസ്സ്,  സാഹിത്യശില്പശാല തുടങ്ങഇയ പരിപാടികളും  എൽ.പി. വിഭാഗത്തിനായി ചിത്രവായന, പുസ്തകനിർമാണം, കവിതാലപനം, അക്ഷരവൃക്ഷം, കഥപറയൽ മുതലായ പരിപാടികളും സംഘടിപ്പിച്ചു.

'''ലോകജനസംഖ്യാദിനം'''

ലോകജനസംഖ്യാദിനമായ ജൂലൈ 11  ഓൺലൈൻ വഴി നടത്തുകയുണ്ടായി.  ഡോ. ഇന്ദു ദിലീപ് ( ചീഫ് മെഡിക്കൽ ഓഫീസർ, ഗവ. ജില്ലാ ആയുർവേദാശുപത്രി, പടന്നക്കാട്) മുഖ്യപ്രഭാഷണം നടത്തി.
'''ആഗസ്ത് 6 ഹിരോഷിമാ/നാഗസാക്കിദിനാചരണം'''

2021-22

കോവിഡ്വ്യാപനം മൂലം  നവംബർ മാസത്തിലാണ് ഈ വർഷം സ്കൂൾ ആരംഭിച്ചത്. ഒന്നരവർഷത്തോളം വീട്ടിലിരുന്ന് മാത്രം അധ്യയനം ചെയ്യേണ്ടി വന്ന വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ വിപുലവും ആകർഷകവുമായ രീതിയിൽ പ്രവേശനോത്സവം നടത്തുകയുണ്ടായി. അക്ഷരദീപജ്വാലനത്തോടെ  പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ചന്ദ്രി നിർവഹിച്ചു. കുന്നുമ്മൽ എ. ഇ. ഒ  ബിന്ദു. ടി ഭദ്രദീപം തെളിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  റീത്ത വി. കെ ആധ്യക്ഷ്യം വഹിച്ച പരിപാടിയിൽ സ്റാറ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി. പി. സജിത. ഹെഡ്മാസ്റ്റർ പ്രകാശൻ കെ,  പി. ടി. എ പ്രസിഡന്റ് കെ. സി. രാജീവൻ തുടങ്ങിയവർ സംസാരിച്ചു.  പ്രവേശനോത്സവത്തിന്റെ ഭാഗമായി നടത്തിയ അശ്വസവാരി കുട്ടികൾക്ക് നവ്യാനുഭവമായി.

പരിസ്ഥിതിദിനം

ഈ വർഷവും പരിസ്ഥിതിദിനാചരണം നടത്തുകയുണ്ടായി.  വീടുകളിൽ വൃക്ഷത്തൈ നട്ടു പിടിപ്പിച്ചുകൊണ്ട് എല്ലാ കുട്ടികളും പരിസ്ഥിതിദിനമാചരിച്ചു. പോസ്റ്റർനിർമാണം, പരിസ്ഥിതിദിതപ്രശ്നോത്തരം , പതിപ്പുനിർമാണം മുതലായ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടത്തുകയുണ്ടായി.

വായനാവാരം

പി എൻ പണിക്കുരുടെ സ്മരണയ്ക്കായി നടത്തിവരുന്ന വായനാദിനം വായനാവാരമായി ആചരിക്കുകയുണ്ടായി. എഴു ദിവസങ്ങളിലും വൈവിധ്യപൂർണമായ പ്രവർത്തനങ്ങൾ കുട്ടികൾക്കു നല്കുകയുണ്ടായി.  പ്രശസ്തസാഹിത്യകാരൻ മധു കടത്തനാട് വാരാചരണോദ്ഘാടനം ചെയ്തു. വായനയിൽ നിന്നും എഴുത്തിലേക്ക് എന്ന വിഷയത്തിൽ സാരസമ്പൂർണവും വിജ്ഞാനപ്രദവുമായ പ്രഭാഷണം അദ്ദേഹം നടത്തുകയുണ്ടായി.കവിയും ജി. യു. പി.യിലെ അധ്യാപകനുമായ സജീവൻ കല്ലാച്ചി പണിക്കർഅനുസ്മരണപ്രഭാഷണം നടത്തി. യു. പി വിഭാഗം വിദ്യാർഥികൾക്കായി വീട്ടിൽ ഒരു വായനമൂല ഒരുക്കാം, ശ്രാവ്യവായന, വായനയുടെ പ്രാധാന്യം ( പ്രസംഗം), കഥരചന, കവിതാരചന, കാവ്യാലപനം, സാഹിത്യക്വിസ്സ്,  സാഹിത്യശില്പശാല തുടങ്ങഇയ പരിപാടികളും  എൽ.പി. വിഭാഗത്തിനായി ചിത്രവായന, പുസ്തകനിർമാണം, കവിതാലപനം, അക്ഷരവൃക്ഷം, കഥപറയൽ മുതലായ പരിപാടികളും സംഘടിപ്പിച്ചു.

ലോകജനസംഖ്യാദിനം

ലോകജനസംഖ്യാദിനമായ ജൂലൈ 11  ഓൺലൈൻ വഴി നടത്തുകയുണ്ടായി.  ഡോ. ഇന്ദു ദിലീപ് ( ചീഫ് മെഡിക്കൽ ഓഫീസർ, ഗവ. ജില്ലാ ആയുർവേദാശുപത്രി, പടന്നക്കാട്) മുഖ്യപ്രഭാഷണം നടത്തി.

ആഗസ്ത് 6 ഹിരോഷിമാ/നാഗസാക്കിദിനാചരണം
ഈ വർഷത്തെ ഹിരോഷിമാ/നാഗസാക്കിദിനാചരണം വിവിധപരിപാടികളോടെ ഓൺലൈനായി നടത്തുകയുണ്ടായി. യുദ്ധവിരുദ്ധപ്രതിജ്ഞ, പോസ്റ്റർ രചന, പതിപ്പ് നിർമാണ്, സഡാക്കോ കൊക്കുനിർമാണം, പ്രശ്നോത്തരം തുടങ്ങിയ ധാരാളം പ്രവർത്തനങ്ങൾ നടതതി. ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാപ്രസിഡന്റ് പി. എം ഗീത ഹിരോഷിമാദിനസന്ദേശം നല്കി.

2022 വർഷത്തെ ഹിരോഷിമാ/നാഗസാക്കിദിനാചരണം വിവിധപരിപാടികളോടെ ഓൺലൈനായി നടത്തുകയുണ്ടായി. യുദ്ധവിരുദ്ധപ്രതിജ്ഞ, പോസ്റ്റർ രചന, പതിപ്പ് നിർമാണ്, സഡാക്കോ കൊക്കുനിർമാണം, പ്രശ്നോത്തരം തുടങ്ങിയ ധാരാളം പ്രവർത്തനങ്ങൾ നടതതി. ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാപ്രസിഡന്റ് പി. എം ഗീത ഹിരോഷിമാദിനസന്ദേശം നല്കി.
ഓണാഘോഷം

'''ഓണാഘോഷം'''

ഈ വർഷത്തെ ഓണാഘോഷം  വ്യത്യസ്തത നിറഞ്ഞ പരിപാടികളിലൂടെ അവിസ്മരണീയമാക്കി. കൊറോണാഹാമാരി കാരണം നേരിട്ടുള്ള ആഘോഷം അസാധ്യമായെങ്കിലും കുട്ടികളും രക്ഷിതാക്കളും ഓൺലൈൻ പരിപാടികളിൽ സകുടുംബം പങ്കെടുത്തു. കുട്ടികൾക്കായി ഓണപ്പാട്ടുകൾ, ഓണവിഭവങ്ങളിലെ വൈവിധ്യം (പാചകവീഡിയോ), ഓണത്തെക്കുറിച്ചറിയാം (ലഘുവീഡിയോ) മുതലായ മത്സരങ്ങൾ സംഘടിപ്പിച്ചു. ഓർ്മയിലെ ഓണം എന്ന പരിപാടിയിൽ നാട്ടുവൈദ്യനും നാടൻകലകളുടെ ആചാര്യനുമായ ശ്രീ. കുഞ്ഞിരാമൻ വൈദ്യർ തന്റെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു.

61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1582466" എന്ന താളിൽനിന്ന് ശേഖരിച്ചത്