"ജി യു പി എസ് കന്നൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് കന്നൂർ/ചരിത്രം (മൂലരൂപം കാണുക)
22:13, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022history
(history) |
(history) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}കൊയിലാണ്ടി ഉപജില്ലയിൽ പാഠ്യ പാഠ്യേതരരംഗങ്ങളിൽ സജീവ സാന്നിധ്യമായ വിദ്യാലയമാണ് കന്നൂര് ഗവ. യു പി സ്കൂൾ. 1927ൽ [[എടക്കേമ്പുറത്ത് പൈതൽ കിടാവും]] മകൻ കുഞ്ഞുകൃഷ്ണക്കുറുപ്പും മുൻകൈയെടുത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുന്നനാട്ടിൽത്താഴെ ഒരു ഓലക്കുടിലിൽ ഒരു ഏകാധ്യാപക വിദ്യാലയമായാണ് ഇത് ആരംഭിച്ചത്. | {{PSchoolFrame/Pages}}കൊയിലാണ്ടി ഉപജില്ലയിൽ പാഠ്യ പാഠ്യേതരരംഗങ്ങളിൽ സജീവ സാന്നിധ്യമായ വിദ്യാലയമാണ് കന്നൂര് ഗവ. യു പി സ്കൂൾ. 1927ൽ [[എടക്കേമ്പുറത്ത് പൈതൽ കിടാവും]] മകൻ കുഞ്ഞുകൃഷ്ണക്കുറുപ്പും മുൻകൈയെടുത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുന്നനാട്ടിൽത്താഴെ ഒരു ഓലക്കുടിലിൽ ഒരു ഏകാധ്യാപക വിദ്യാലയമായാണ് ഇത് ആരംഭിച്ചത്. | ||
ആദ്യബാച്ചിൽ നാല്പതോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. തെക്കേടത്ത് നാട്ടിൽ കുഞ്ഞിക്കണ്ണനായിരുന്നു റജിസ്റ്ററിലെ ആദ്യ വിദ്യാർത്ഥി. വിവിധ പ്രായത്തിലുള്ള കുട്ടികൾ ആദ്യബാച്ചിൽ ഉണ്ടായിരുന്നു. അഞ്ചു പെൺകുട്ടികൾ മാത്രമേ ഈ ബാച്ചിലുണ്ടായിരുന്നുള്ളു. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്ന വിദ്യാലയത്തിൽ സ്കൂൾ ഇൻസ്പെക്ടർ രാമയ്യർ ഇൻസ്പെക്ഷൻ നടത്താൻ എത്തിയതിന്റെ ചരിത്രമുണ്ട്. അന്ന് കണയങ്കോട് പാലം ഉണ്ടായിരുന്നില്ല. കുതിരപ്പുറത്ത് എത്തിയ രാമയ്യർ കെട്ടുവഞ്ചിയിലാണ് കുതിരയെ പുഴ കടത്തിയത്. കുതിരയെ കുന്നനാട്ടിൽത്താഴെ കവുങ്ങിനോട് ബന്ധിച്ച് രാമയ്യർ സ്കൂൾ ഇൻസ്പെക്ഷൻ നടത്താൻ പോയി. എന്തോ ബഹളം കേട്ട കുതിര കിണറ്റിൽ വീണു. നാട്ടുകാർ ഏറെ പണിപ്പെട്ടാണത്രെ കുതിരയുടെ ജീവൻ രക്ഷിച്ചത്. | ആദ്യബാച്ചിൽ നാല്പതോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. തെക്കേടത്ത് നാട്ടിൽ കുഞ്ഞിക്കണ്ണനായിരുന്നു റജിസ്റ്ററിലെ ആദ്യ വിദ്യാർത്ഥി. വിവിധ പ്രായത്തിലുള്ള കുട്ടികൾ ആദ്യബാച്ചിൽ ഉണ്ടായിരുന്നു. അഞ്ചു പെൺകുട്ടികൾ മാത്രമേ ഈ ബാച്ചിലുണ്ടായിരുന്നുള്ളു. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്ന വിദ്യാലയത്തിൽ സ്കൂൾ ഇൻസ്പെക്ടർ രാമയ്യർ ഇൻസ്പെക്ഷൻ നടത്താൻ എത്തിയതിന്റെ ചരിത്രമുണ്ട്. അന്ന് കണയങ്കോട് പാലം ഉണ്ടായിരുന്നില്ല. കുതിരപ്പുറത്ത് എത്തിയ രാമയ്യർ കെട്ടുവഞ്ചിയിലാണ് കുതിരയെ പുഴ കടത്തിയത്. കുതിരയെ കുന്നനാട്ടിൽത്താഴെ കവുങ്ങിനോട് ബന്ധിച്ച് രാമയ്യർ സ്കൂൾ ഇൻസ്പെക്ഷൻ നടത്താൻ പോയി. എന്തോ ബഹളം കേട്ട കുതിര കിണറ്റിൽ വീണു. നാട്ടുകാർ ഏറെ പണിപ്പെട്ടാണത്രെ കുതിരയുടെ ജീവൻ രക്ഷിച്ചത്. |