|
|
വരി 404: |
വരി 404: |
|
| |
|
| എല്ലാ വർഷവും നടത്തി വരാറുള്ള ജൈവവൈവിധ്യ കോൺഗ്രസിൽ ക്ലബ് അംഗങ്ങൾ ആയ കുട്ടികൾ പങ്കെടുത്തു വരുന്നു.[[ഗവ. യു.പി. എസ്. പൂഴിക്കാട്/ക്ലബുകൾ|കൂടുതൽ അറിയാം]] | | എല്ലാ വർഷവും നടത്തി വരാറുള്ള ജൈവവൈവിധ്യ കോൺഗ്രസിൽ ക്ലബ് അംഗങ്ങൾ ആയ കുട്ടികൾ പങ്കെടുത്തു വരുന്നു.[[ഗവ. യു.പി. എസ്. പൂഴിക്കാട്/ക്ലബുകൾ|കൂടുതൽ അറിയാം]] |
|
| |
| * ഹരിത ക്ലബ്ബ്.
| |
|
| |
| വിവിധ കാർഷിക പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കുന്നു. വാഴക്കൃഷി, ജൈവ പച്ചക്കറി കൃഷി, ശീതകാല പച്ചക്കറി കൃഷി, നെൽകൃഷി, പൂന്തോട്ടനവീകരണം, ഔഷധസസ്യ തോട്ടം, ജന്മനക്ഷത്ര പാർക്ക് തുടങ്ങിയവയുടെ നിർമാണവും പരിചരണവും, തുണി സഞ്ചി നിർമ്മാണം തുടങ്ങിയവ കാര്യക്ഷമമായി നടത്തിവരുന്നു. കർഷക അഭിമുഖങ്ങൾ , ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു.
| |
|
| |
| * ആരോഗ്യ ക്ലബ്ബ്
| |
|
| |
| ആരോഗ്യ ബോധവൽക്കരണ ക്ലാസ്സുകൾ, ശുചീകരണ പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു.
| |
|
| |
| * ജലശ്രീ ക്ലബ്ബ്.
| |
|
| |
| ജലസംരക്ഷണ പ്രവർത്തനങ്ങൾ , ബോധവൽക്കരണ ക്ലാസ്സുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു.
| |
|
| |
| ◼️സാമൂഹ്യശാസ്ത്ര ക്ലബ്ബ്
| |
|
| |
| <nowiki>*</nowiki>കുട്ടികളിൽ സാമൂഹിക അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു.
| |
|
| |
| <nowiki>*</nowiki>സാമൂഹ്യശാസ്ത്രമേള കൾ പ്രവർത്തിപരിചയമേള കൾ എന്നിവ സംഘടിപ്പിക്കുകയും അതിൽ പങ്കാളികളാവുകയും ചെയ്യുന്നു.
| |
|
| |
| <nowiki>*</nowiki>ദേശീയ പ്രാധാന്യമുള്ള ദിനാചരണങ്ങൾ ആഘോഷിക്കുകയും അതിനോടനുബന്ധിച്ച് റാലികളും ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കുകയും ചെയ്യുന്നു.
| |
|
| |
| <nowiki>*</nowiki>ചരിത്രപ്രധാനമായ സ്ഥലങ്ങളിലേക്ക് പഠനയാത്രകൾ നടത്തുകയും പ്രശസ്തരായ വ്യക്തികളുമായി അഭിമുഖം സംഭാഷണത്തിനുള്ള അവസരങ്ങൾ ഒരുക്കുകയും ചെയ്യുന്നു.
| |
|
| |
| ◼️ഗണിത ക്ലബ്ബ്
| |
|
| |
| <nowiki>*</nowiki>കുട്ടികളുടെ ഗണിതശാസ്ത്രപരമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നു.
| |
|
| |
| <nowiki>*</nowiki>ഗണിതശാസ്ത്ര മേളകളും അതിനോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു.
| |
|
| |
| <nowiki>*</nowiki>ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട് വരുന്ന ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു.
| |
|
| |
| ◼️ഇംഗ്ലീഷ് ക്ലബ്ബ്
| |
|
| |
| <nowiki>*</nowiki>കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനുള്ള അന്തരീക്ഷം ഒരുക്കുന്നു.
| |
|
| |
| <nowiki>*</nowiki>ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനായി ഇംഗ്ലീഷ് അസംബ്ലിയും ഇംഗ്ലീഷ് ഫെസ്റ്റും കുട്ടികളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.
| |
|
| |
| <nowiki>*</nowiki>ഇംഗ്ലീഷ് ക്ലബ്ബിന്റെ പഠന പ്രവർത്തനത്തിന്റെ ഫലമായി വിവിധ ഇനം കലാമേളകളിൽ കുട്ടികളുടെ സാന്നിധ്യം ഉറപ്പാക്കുന്നു.
| |
|
| |
| ◼️ സീഡ്
| |
|
| |
| <nowiki>*</nowiki>കുട്ടികളിൽ പരിസ്ഥിതിസംരക്ഷണത്തിന് അവബോധം സൃഷ്ടിക്കുകയും തന്മൂലം വായു മണ്ണ് ജലം എന്നിവ സംരക്ഷിക്കേണ്ട പ്രാധാന്യം മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നു.
| |
|
| |
| <nowiki>*</nowiki>വഴുതന ചീര പയർ പാവൽ വെള്ളരി കുമ്പളം കോളിഫ്ലവർ കാബേജ് പടവലങ്ങ ഉരുളക്കിഴങ്ങ് എന്നിവ സ്കൂൾ പരിസരത്ത് കൃഷി ചെയ്യുന്നു.
| |
|
| |
| <nowiki>*</nowiki>ജൈവവളം ജൈവകീടനാശിനി എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ.
| |
|
| |
| <nowiki>*</nowiki>പച്ചക്കറി വിത്ത് വിതരണം .
| |
|
| |
| <nowiki>*</nowiki>കൃഷിയുമായി ബന്ധപ്പെട്ടുള്ള ദിനങ്ങളുടെ ആചരണം.
| |
|
| |
| <nowiki>*</nowiki>കർഷകരെ കാണാനും അവരുടെ അനുഭവങ്ങൾ അറിയാനും ഉള്ള അവസരങ്ങൾ ലഭ്യമാകുന്നു.
| |
|
| |
| ◼️നല്ല പാഠം
| |
|
| |
| <nowiki>*</nowiki>കുട്ടികളിൽ സഹജീവികളോട് അനുകമ്പയും സഹായമനസ്കത യും വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു.
| |
|
| |
| <nowiki>*</nowiki>അഗതിമന്ദിര സന്ദർശനം.
| |
|
| |
| <nowiki>*</nowiki>ചികിത്സാസഹായം ലഭ്യമാക്കൽ.
| |
|
| |
| <nowiki>*</nowiki>ദുരിതാശ്വാസ ക്യാമ്പ് സന്ദർശനവും വിവിധ ഭക്ഷ്യവസ്തുക്കളുടെ വിതരണവും.
| |
|
| |
| <nowiki>*</nowiki> സഹപാഠിക്ക് വീട് നിർമ്മിക്കാനുള്ള സഹായഹസ്തം.
| |
|
| |
| ◼️വർക്ക് എക്സ്പീരിയൻസ്
| |
|
| |
| <nowiki>*</nowiki> തൊഴിലിനോടുള്ള ആഭിമുഖ്യം പുലർത്തുന്നതിന് അവസരമൊരുക്കുന്നു.
| |
|
| |
| <nowiki>*</nowiki>കടലാസ് പാഴ്‌വസ്തുക്കൾ എന്നിവ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ.
| |
|
| |
| <nowiki>*</nowiki>സോപ്പ്, ലോഷൻ, ബാഡ്മിൻറൺ നെറ്റ്, ചോക്ക്, ചന്ദനത്തിരി എന്നീ ഉത്പന്നങ്ങളുടെ നിർമാണം പരിശീലനം .
| |
|
| |
| <nowiki>*</nowiki>കളിമൺ ഓല ചിരട്ട കയർ എന്നിവ ഉപയോഗിച്ചുള്ള ഉൽപ്പന്ന നിർമ്മിതിയിൽ പരിശീലനം നൽകുന്നു.
| |
|
| |
| <nowiki>*</nowiki>വെജിറ്റബിൾ പ്രിൻറിംഗ് ഫാബ്രിക് പെയിൻറിംഗ് എന്നിവയിൽ പരിശീലനം.
| |
|
| |
| <nowiki>*</nowiki> പേൾ ഉപയോഗിച്ചുള്ള ആഭരണ നിർമ്മാണ പരിശീലനം.
| |
|
| |
| ◼️ ആർട്ട്സ് ക്ലബ്
| |
|
| |
| <nowiki>*</nowiki>കുട്ടികളുടെ നൈസർഗ്ഗികമായ കലാവാസനകൾ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കുന്നതിനും കുട്ടിയുടെ അഭിരുചിക്കനുസരിച്ച് അഭ്യസിക്കുന്നതിനും ഉള്ള അവസരങ്ങൾ ഒരുക്കുന്നു.
| |
|
| |
| <nowiki>*</nowiki>വിദഗ്ധ അധ്യാപകരുടെ ശിക്ഷണത്തിൽ കുട്ടികളെ ചിത്രകലയും സംഗീതവും അഭ്യസിപ്പിക്കുന്നു.
| |
|
| |
| <nowiki>*</nowiki>കുട്ടികളുടെ സർഗവാസനകൾ പ്രകടിപ്പിക്കുവാനുള്ള വേദിയായി ബാല സഭകളും സർഗോത്സവങ്ങളും സംഘടിപ്പിക്കുന്നു.
| |
|
| |
| ◼️ റീഡേഴ്സ് ക്ലബ്ബ്
| |
|
| |
| <nowiki>*</nowiki>കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുന്നു.
| |
|
| |
| <nowiki>*</nowiki>ഒഴിവുവേളകളിലും വിശ്രമവേളകളിലും വായനയ്ക്കുള്ള അവസരം നൽകുന്നു.
| |
|
| |
| <nowiki>*</nowiki>രണ്ടുമാസത്തിലൊരിക്കൽ ഏറ്റവും കൂടുതൽ പുസ്തകം വായിച്ച് വായന കുറിപ്പ് തയ്യാറാക്കുക കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്യുന്നു.
| |
|
| |
| <nowiki>*</nowiki>ഞാൻ വായിച്ച പുസ്തകം എന്ന ആശയവുമായി ബന്ധപ്പെട്ട് സംവാദം വായനാകുറിപ്പ് എന്നിവ സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നു.
| |
|
| |
| <nowiki>*</nowiki>കുട്ടികളോടൊപ്പം തന്നെ അമ്മമാർക്കും വായിക്കാനുള്ള അവസരം ലഭ്യമാക്കുന്നു.
| |
|
| |
| <nowiki>*</nowiki>അമ്മമാരുടെ കലാസൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് പതിപ്പുകൾ തയ്യാറാക്കുന്നു.
| |
|
| |
| <nowiki>*</nowiki>വായനയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സംഘടിപ്പിക്കുകയും വായനാവാരം ആഘോഷിക്കുകയും ചെയ്യുന്നു.
| |
|
| |
| <nowiki>*</nowiki>അമ്മമാർക്ക് ദിനാചരണം ആയി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങൾ നടത്തുന്നു.
| |
|
| |
| ◼️സ്പോർട്സ് ക്ലബ്ബ്
| |
|
| |
| <nowiki>*</nowiki>കുട്ടികളുടെ ശാരീരിക മാനസിക വികാസങ്ങളുടെ വളർച്ചയ്ക്ക് ഊന്നൽ നൽകുന്നു.
| |
|
| |
| <nowiki>*</nowiki>എയ്റോബിക്സ് ,യോഗ, സൈക്ലിംഗ്,കരാട്ടെ തായ്ക്കോണ്ട, ബാഡ്മിൻറൺ എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു.
| |
|
| |
| <nowiki>*</nowiki>കായിക ദിനാചരണത്തിന് ഭാഗമായി കുട്ടികളുടെ മാർച്ച് പാസ്റ്റ് സംഘടിപ്പിക്കുന്നു.
| |
|
| |
| <nowiki>*</nowiki> കായിക ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ അഭ്യാസ പ്രദർശനങ്ങൾ നടത്തപ്പെടുന്നു.
| |
|
| |
|
| ==സ്കൂൾഫോട്ടോകൾ== | | ==സ്കൂൾഫോട്ടോകൾ== |