emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,393
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ കോയിവിള സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.സ്കൂൾ അയ്യൻകോയിക്കൽ. | കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ കോയിവിള സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.സ്കൂൾ അയ്യൻകോയിക്കൽ. | ||
====== ചരിത്രം ====== | ====== ചരിത്രം ====== | ||
തേവലക്കര | തേവലക്കര ഗ്രാമത്തിലെ തെക്കുഭാഗത്തായി അയ്യൻകോയിക്കൽ ക്ഷേത്രത്തിന്റെ തിരുമുമ്പിൽ അഷ്ടമുടിക്കായലിന്റെ ഓരം ചേർന്ന് നിൽക്കുന്ന ഒരു വിദ്യാലയമാണിത്. അന്വേഷണത്തിൽ നൂറ് വർഷത്തിലധികം കഥ പറയുന്ന വിദ്യാലയം. ഈ പ്രദേശത്തെ ഒരു ജനതയെ ആകെ അന്ധകാരത്തിൽ നിന്ന് മോചിപ്പിച് അക്ഷര ലോകത്തിന്റെ പ്രഭാപൂരം വാരിവിതറിയ തേവലക്കര പഞ്ചായത്തിലെ ഒരു വിദ്യാലയ മുത്തശ്ശി. പ്രൈമറിയിലേക്കും പിന്നെ ഹൈസ്കൂൾ തലത്തിലേക്കും ഈ വിദ്യാലയം വളർന്നപ്പോൾ കുട്ടികളുടെ എണ്ണം കൂടുകയും സ്ഥല സൗകര്യക്കുറവ് അനുഭവപ്പെടുകയും ചെയ്തു. ഇത് ബോധ്യപ്പെട്ടു ഈ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ ഒത്തുകൂടി ഈ വിദ്യാലയം മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചു. തിരുവിതാംകൂർ ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള പയ്യംകുളം ബാവയുടെ ജന്മഭൂമി ആയിരുന്ന പയ്യംകുളം പുരയിടം ഇതിനായി കണ്ടെത്തി. ജനങ്ങളുടെ കൂട്ടായ്മയും അദ്ധ്വാനവും ഒരുമിച്ചു ചേർന്നപ്പോൾ ലക്ഷ്യം പൂർത്തിയായി. സർക്കാർ രേഖയിൽ അയ്യൻകോയിക്കൽ എൽ പി എസ്സ് ആയി അറിയുമ്പോഴും ഈ പ്രദേശത്തുകാർക്ക് ഈ വിദ്യാലയം ഇപ്പോഴും പയ്യൻകുളം സ്കൂൾ ആയി നിലകൊള്ളുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |