Jump to content
സഹായം


"സെന്റ് മേരീസ് എൽ പി സ്ക്കൂൾ, ഓച്ചന്തുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
................................
................................
== ചരിത്രം ==
== ചരിത്രം ==
ഓച്ചന്തുരുത്ത്  നിത്യസഹായ മാതാ ദേവാലയത്തിന്റെ   കീഴിൽ സാധാരണക്കാരായ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ   1866  ൽ   സ്ഥാപിതമായ ആദ്യത്തെ വിദ്യാലയമാണ് സെന്റ് മേരീസ്  എ   പി  എസ് സ്കൂൾ. നാലര ക്ലാസ് വരെയാണ് ഇവിടെ പഠിപ്പിച്ചിരുന്നത്, പിന്നീട് അര ക്ലാസ് നിർത്തി നാലാംക്ലാസ് വരെയായി അധ്യയനം.


                വരാപ്പുഴ അതിരൂപതയുടെ ആദ്യത്തെ തദ്ദേശീയ നായ   മെത്രാപോലീത്ത   ഡോ. ജോസഫ് അട്ടിപ്പേറ്റി, ഷെവലിയാർ  എ ൽ   എം പൈലി തുടങ്ങി യവർ   ഇവിടെയാണ് പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഈ വിദ്യാലയം സ്ഥാപിതമായതിനു  ശേഷം വൈകുന്നേരങ്ങളിലും     മറ്റും യുവാക്കളും കുട്ടികളും സ്കൂളിന്റെ മൈതാനത്ത് ( മുറ്റത്ത് )കളിക്കുവാൻ വരുമായിരുന്നു. മുതിർന്നവർ കുട്ടികളോട് എവിടെപ്പോയി എന്ന് ചോദിക്കുമ്പോൾ സ്കൂളിന്റെ മുറ്റത്ത് എന്ന് അർത്ഥം  വരുന്ന രീതിയിൽ " സ്കൂൾ മുറ്റത്ത് " എന്ന മറുപടിയാവും നൽകുക. പിന്നീട് സ്കൂളിന്റെ പരിസരവും ബസ്റ്റോപ്പും " സ്കൂൾ മുറ്റം" എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
         ഈ വിദ്യാലയത്തിൽ ഹെഡ്മിസ്ട്രസ് അടക്കം നാല് അധ്യാപകരും, നഴ്സറി വിഭാഗത്തിൽ രണ്ട് അധ്യാപകരും ഉണ്ട്. ഈ പ്രദേശത്തുള്ള സാധാരണക്കാരായ ആളുകളുടെ മക്കളാണ് ഇവിടെ അധ്യയനം നടത്തുന്നത്. ഇപ്പോൾ ഇവിടത്തെ ഹെഡ്മിസ്ട്രസ്   ബിസി നി   പയ്യപ്പിള്ളി ആണ്. ഷീബ  വി  എൽ, ഷീബ തോമസ്, മേരി എയ്ഞ്ചൽ കെ എ  എന്നിവരാണ് മറ്റ് അധ്യാപകർ. നഴ്സറി വിഭാഗത്തിൽ   ശ്രീമതി  ജെൻസിയും, ശ്രീമതി സോണിയയും പഠിപ്പിക്കുന്നു.
          സബ്ജില്ലാ തലത്തിൽ നടക്കുന്ന എല്ലാ മത്സരങ്ങളിലും പങ്കെടുക്കുന്നു.  കുട്ടികളുടെ നാനാവിധത്തിലുള്ള കഴിവുകൾ  വർദ്ധിപ്പിക്കാനുള്ള പരിശീലനം സ്കൂളിൽ നടത്തുന്നു. എല്ലാ പ്രവർത്തനങ്ങളിലും പിടിഎയുടെ സഹകരണം  ഉറപ്പു വരുത്തുന്നു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യം വെച്ച് തന്നെയാണ് അധ്യാപകർ അധ്യയനം നടത്തുന്നത്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1581091" എന്ന താളിൽനിന്ന് ശേഖരിച്ചത്