Jump to content
സഹായം

"ഡി.വി.എൽ.പി.എസ് കൊണ്ടാഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

781 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
(ചെ.) (മുൻസാരഥികൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 67: വരി 67:




1928 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം .നാരായണമേനോൻ എന്ന മഹത് വ്യക്തിയായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ .ചാത്തൻചിറ ഗോപാലൻമാസ്റ്റർ ,കുഞ്ഞപ്പൻമാസ്റ്റർ എന്നിവർ ആദ്യ കാലങ്ങളിൽ ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ശ്രീ. നാരായണമേനോന് ശേഷം അദ്ദേഹത്തിന്റെ പുത്രൻ ശ്രീ .ബാലഗോപാലൻ മാനേജർ സ്ഥാനം ഏറ്റെടുത്തു .ഇദ്ദേഹത്തിന്റെ കാലശേഷം സഹോദരനായ യു .പി .രാമചന്ദ്രൻ മാനേജർ സ്ഥാനം ഏറ്റെടുത്തു .ഇപ്പോഴും അദ്ദേഹം തന്നെയാണ് ഈ വിദ്യാലയത്തിന്റെ മാനേജർ .
1928 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം .കിഴക്കുദിക്കിൽ കരയോട്  കിന്നരം ചൊല്ലി മന്ദമന്ദം ഒഴുകുന്ന ഗായത്രി പുഴയും, തെക്കുപടിഞ്ഞാറ് കണ്ണിനെ കുളിരണിയിക്കുന്ന  കായംപൂവ്വം കാടും, വടക്കുഭാഗം പച്ചപുതച്ച വിശാലമായ നെൽപ്പാടങ്ങളും സമ്മേളിക്കുന്ന  ഈ സരസ്വതീക്ഷേത്രത്തിന്റെ അങ്കണം  ഗൃഹാതുരത്വവും പ്രകൃതി രമണീയതയും നിറഞ്ഞു നിൽക്കുന്നു .നാരായണമേനോൻ എന്ന മഹത് വ്യക്തിയായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ .ചാത്തൻചിറ ഗോപാലൻമാസ്റ്റർ ,കുഞ്ഞപ്പൻമാസ്റ്റർ എന്നിവർ ആദ്യ കാലങ്ങളിൽ ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ശ്രീ. നാരായണമേനോന് ശേഷം അദ്ദേഹത്തിന്റെ പുത്രൻ ശ്രീ .ബാലഗോപാലൻ മാനേജർ സ്ഥാനം ഏറ്റെടുത്തു .ഇദ്ദേഹത്തിന്റെ കാലശേഷം സഹോദരനായ യു .പി .രാമചന്ദ്രൻ മാനേജർ സ്ഥാനം ഏറ്റെടുത്തു .ഇപ്പോഴും അദ്ദേഹം തന്നെയാണ് ഈ വിദ്യാലയത്തിന്റെ മാനേജർ .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1580959" എന്ന താളിൽനിന്ന് ശേഖരിച്ചത്