Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 251: വരി 251:
  [[പ്രമാണം:47045-ramacham.jpeg|ലഘുചിത്രം|ഇടത്ത്‌]]  

<p align="justify"><font color="black">അതിശീതളിമ ഗുണമായുള്ള രാമച്ചം ശരീരത്തിനു തണുപ്പ് നൽകുന്നതിനാൽ ആയുർവേദ ചികിത്സയിൽ ഉഷ്ണരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.രാമച്ചം കഫത്തിന്റെയും പിത്തത്തിന്റെയും ആധിക്യം കുറയ്ക്കും. കയ്പും മധുരവും കലർന്ന രുചിയുള്ള രാമച്ചം ശരീരത്തിൽ അടിയുന്ന മാലിന്യങ്ങൾ പുറന്തള്ളി കോശങ്ങളെ പ്രവർത്തനക്ഷമമാക്കുന്നു.ദുർമ്മേദസ്സും കൊഴുപ്പും കുറയ്ക്കുന്നു. രക്തപ്രവാഹത്തെ സുഗമമാക്കുന്നു. മാനസിക സംഘർഷം കുറയ്ക്കുന്നു. കടുത്തവയറുവേദന, ഛർദി, മൂത്രതടസ്സം, സന്ധിവാതം എന്നിവയ്ക്ക് ഉത്തമ പ്രതിവിധിയാണ്.  പ്രമേഹ രോഗത്തിനും രാമച്ചം വിശേഷപ്പെട്ടതാണ്. രാമച്ചം ഇട്ടുവെച്ച വെള്ളം ഒന്നാംതരം സുഗന്ധപൂരിതമായ ദാഹശമനിയാണ്. ആയുർവേദത്തിൽ ഉശീരാസവം, കുമാര്യാസവം, രാസ്‌നാദിചൂർണ്ണം, അണുതൈലം തുടങ്ങി അനേകം ഔഷധങ്ങളിൽ രാമച്ചത്തിന്റെ വേര് ഒരു പ്രധാന ഘടകമാണ്.രാമച്ചത്തിന്റെ വേരിൽ നിന്നും നീരാവിസ്വേദനം  വഴി വേർതിരിച്ചെടുക്കുന്ന എണ്ണ പൗരസ്ത്യ വാസനദ്രവ്യങ്ങളിൽ വച്ച് ഏറ്റവും ആസ്വാദ്യകരമായിട്ടുള്ളതാണ്. വേരിൽ ഒന്നര ശതമാനത്തോളം എണ്ണ അടങ്ങിയിട്ടുണ്ട്. നീണ്ടുനിൽക്കുന്ന സ്വാഭാവിക സുഗന്ധം ഈ എണ്ണയുടെ പ്രത്യേകതയാണ്..  സംസ്ഥാനങ്ങളിൽ ചൂടുള്ള കാലത്ത് രാമച്ചനിർമിതമായ തട്ടികളിൽ ജലം തളിച്ച് അതിലൂടെ വായുവിനെ മുറിക്കുള്ളിലേയ്ക്ക് കടത്തിവിടുന്നു. ഇത് മുറിക്കുള്ളിൽ സുഖകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. രാമച്ചത്തിന്റെ നീണ്ട പുല്ലുകൾ കുട്ട, വട്ടി എന്നിവ നെയ്യാൻ ഉപയോഗിക്കുന്നുണ്ട്. ചെറുവീടുകളുടെ മേൽക്കൂര മേയാനും രാമച്ചപ്പുല്ല് ഉപയോഗപ്പെടുത്തുന്നു.. </font></p>

വരി 279: വരി 290:
==നെല്ലിക്ക ==
==നെല്ലിക്ക ==
  [[പ്രമാണം:47045-nellikka.jpeg|ലഘുചിത്രം|വലത്ത്‌]]

  <p align="justify"><font color="black">പ്രകൃതിദത്തമായ വിറ്റാമിൻ 'സി' യുടെ ഉറവിടമാണ് നെല്ലിക്ക. ആയുർവേദത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു ഔഷധമാണ് നെല്ലിക്ക. ദിവസേനയുള്ള ഭക്ഷണത്തിൽ നെല്ലിക്ക ഉൾപ്പെടുത്തുന്നത് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം നല്ലതാണ്.  നെല്ലിക്കപ്പൊടി തലയിൽ തേച്ച് പിടിപ്പിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.അകാലനര തടയുന്നതോടൊപ്പം മുടി വളരുന്നതിനും നെല്ലിക്ക സഹായിക്കും. കാൻസറിനും ഹൃദ്രോഗത്തിനും നെല്ലിക്ക മികച്ച പ്രതിരോധ ഔഷധമാണ്.  രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാൻ നെല്ലിക്ക സഹായിക്കുന്നു  കൊഴുപ്പിന്റെ അളവിനെ കുറയ്ക്കുന്നതിലൂടെ നെല്ലിക്ക ഹൃദയത്തെയും സംരക്ഷിക്കുന്നു. പ്രമേഹത്തെയും പ്രമേഹത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങളെയും പ്രതിരോധിക്കാൻ നെല്ലിക്ക ഒരു നല്ല ഔഷധമാണ്. ഇൻസുലിൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് സമാനമാണ് നെല്ലിക്കയും.  നാര് അടങ്ങിയിരിക്കുന്നതിനാൽ ദഹന പ്രക്രിയ സുഗമമാക്കാൻ നെല്ലിക്ക സഹായിക്കും. ശരീരത്തിൽ ഇരുമ്പിന്റെ അംശം വർധിപ്പിക്കുന്നതിനും നെല്ലിക്ക നല്ലതാണ്ന്നും രാവിലെ അൽപം നെല്ലിക്കാനീര് തേൻ ചേർത്തു കഴിച്ചാൽ അന്നത്തെ ദിവസം ഉന്മേഷപ്രദമായിരിക്കും. ഓർമശക്തി നശിക്കുന്ന അൾഷിമേഴ്‌സ് ബാധിച്ചവർക്ക് നെല്ലിക്ക ഉപയോഗിക്കുന്നത് പ്രയോജനകരമാകും. മലശോധനക്കും നെല്ലിക്ക നല്ലൊരു ഔഷധമാണ്. ശരീരത്തിന് ചെറുപ്പവും സൗന്ദര്യവും നൽകാൻ കഴിവുള്ള നെല്ലിക്ക എന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.. </font>

==കറിവേപ്പ്‌==
==കറിവേപ്പ്‌==
വരി 288: വരി 299:
  [[പ്രമാണം:47045 kacholam.jpeg|ലഘുചിത്രം|വലത്ത്‌]]   

<p align="justify"><font color="black">വിരശല്യം, നീണ്ടുനിൽക്കുന്ന ചർദ്ദി, കുട്ടികളിലെ ഉദരരോഗങ്ങൾ, പിത്തം, വാതം, കഫം എന്നിവ ശമിപ്പിക്കുന്നതിനും കഴിവുണ്ട്‌.കണ്ണുശുദ്ധിക്കും നല്ലതാണ്‌. ഉണങ്ങിയ കച്ചോലക്കിഴങ്ങ്‌ നിരവധി ഔഷധങ്ങളിൽ ചേരുവയായി ഉപയോഗിക്കുന്നു. കച്ചോരാദി തൈലം, ചന്ദനാദി തൈലം, കച്ചൂരാദി ചൂർണം തുടങ്ങിയ ആയൂർവേദ കച്ചോലം ഉത്തേജകവും വേദനസംഹാരിയും മൂത്രവ്ദ്ധർകവും കഫനിവാരണിയും ആണ്ഔഷധങ്ങളിലെ പ്രധാനചേരുവയാണ്‌ കച്ചോലം. </font></p>

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1580595" എന്ന താളിൽനിന്ന് ശേഖരിച്ചത്