Jump to content
സഹായം

"ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Kannans എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. എളങ്ക‌ുന്നപ്പ‌ുഴ/ജൂനിയർ റെഡ് ക്രോസ് എന്ന താൾ [[ഗവ. എച്ച്.എ...)
No edit summary
 
വരി 1: വരി 1:
==  '''ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി)'''==
==  '''ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി)'''==
[[ചിത്രം:26025Redcross2.png|150px|center]]
[[ചിത്രം:26025Redcross2.png|150px|center]]
ജൂനിയർ റെഡ് ക്രോസിന്റെ ഒരു യ‌ൂണിറ്റ് സ്‌ക്ക‌ൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ച‌ു വര‌ുന്ന‌ു. ആരോഗ്യം, സൗഹ‌ൃദം, സേവനം ഇവ ലക്ഷ്യമാക്കിക്കൊണ്ട‌ുള്ള ജെ.ആർ.സി യ‌ൂണിറ്റിന്  സ്‌ക്ക‌ൂളിൽ വിവിധ സേവന പ്രവർത്തനങ്ങൾക്ക് നേത‍ൃത്വം നൽകാൻ കഴിഞ്ഞിട്ട‌ുണ്ട്
ജൂനിയർ റെഡ് ക്രോസിന്റെ ഒരു യ‌ൂണിറ്റ് സ്‌ക്ക‌ൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ച‌ു വര‌ുന്ന‌ു. ആരോഗ്യം, സൗഹ‌ൃദം, സേവനം ഇവ ലക്ഷ്യമാക്കിക്കൊണ്ട‌ുള്ള ജെ.ആർ.സി യ‌ൂണിറ്റിന്  സ്‌ക്ക‌ൂളിൽ വിവിധ സേവന പ്രവർത്തനങ്ങൾക്ക് നേത‍ൃത്വം നൽകാൻ കഴിഞ്ഞിട്ട‌ുണ്ട്.അന്താരാഷ്ട്ര  ജീവ കാരുണ്യ  പ്രവർത്തന സംഘടനയാണ്  റെഡ് ക്രോസ് സൊസൈറ്റി. 1828  മെയ് മാസം എട്ടാം തീയതി ജനിച്ച  ജീൻ ഹെൻട്രി ഡ്യുനൻറ്  രൂപംകൊടുത്ത  പ്രസ്ഥാനമാണ് റെഡ് ക്രോസ്.  റെഡ് ക്രോസി ൻറെ  പ്രവർത്തകരും വിദ്യാഭ്യാസ വി ക്ഷണൻ മാരും  കൂടിയാലോചിച്ച്  ഫലമായി  രൂപംകൊണ്ട  സംഘടനയാണ് ജൂനിയർ റെഡ് ക്രോസ് . സേവനം  എന്നത്  ജെ ആർ സിയുടെ മോട്ടോ യാണ്.
'''2021 -22  ജെ ആർ സി യുടെ പ്രവർത്തനങ്ങൾ'''
20 21 -22അധ്യായന വർഷത്തിൽ  ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ജെ ആർ സി യിൽ ഓൺലൈൻ വഴിയുള്ള പ്രവർത്തനങ്ങളാണ് നടന്നത്. ജൂനിയർ റെഡ് ക്രോസ് കേഡറ്റിന്റെ നേതൃത്വത്തിൽ ബുധനാഴ്ചകളിൽ ഓൺലൈൻ അസംബ്ലി നടന്നിരുന്നു .  ജൂൺ 5  പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ടു . അന്നേദിവസം  അടുക്കളത്തോട്ടം പരിചയപ്പെടുത്തുന്ന പരിപാടിയും , പോസ്റ്റർ രചന ,ചിത്രരചന എന്നീ മത്സരങ്ങളും ഉണ്ടായിരുന്നു. ആഗസ്റ്റ് 15ന്  സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ജൂനിയർ റെഡ് ക്രോസ് കേഡറ്റിന്റെ നേതൃത്വത്തിൽ  ഓൺലൈനായി പരിപാടികൾ അവതരിപ്പിച്ചു. പ്രസംഗം  ദേശഭക്തിഗാനം,  പ്രച്ഛന്ന വേഷം എന്നീ പരിപാടികൾ  ഉണ്ടായിരുന്നു. സെപ്റ്റംബർ 16ന് ഓസോൺ ദിനം ആഘോഷിച്ചു .  ഓസോൺ  ദിനവുമായി ബന്ധപ്പെട്ട  പോസ്റ്റർ രചന, ചിത്രരചന, ക്വിസ് എന്നിവ നടത്തി. ഒക്ടോബർ 2  ഗാന്ധിജയന്തി യുമായി ബന്ധപ്പെട്ട് ജെ ആർ സി യുടെ നേതൃത്വത്തിൽ  പോസ്റ്റർ മത്സരം,ക്വിസ് , പ്രസംഗം എന്നിവ നടത്തി.  നവംബർ ഒന്നിന്  സ്കൂൾ തുറന്നപ്പോൾ  കേരളപ്പിറവി  ആഘോഷിച്ചു. കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട് ക്വിസ്മത്സരം  ചിത്ര രചന, പോസ്റ്റർ രചന, സംഘടിപ്പിച്ചു.  അധ്യയന വർഷം  വളരെ വിപുലമായ പ്രവർത്തനങ്ങൾ ഞങ്ങൾ ജെ ആർ സി യുടെ നേതൃത്വത്തിൽ  നടത്തി..<br>
<br>
199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1579989" എന്ന താളിൽനിന്ന് ശേഖരിച്ചത്