"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
19:26, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 32: | വരി 32: | ||
<p align="justify"><font color="black"> | <p align="justify"><font color="black"> | ||
[[null|ലഘുചിത്രം|വലത്ത്|കണ്ണി=]] | [[null|ലഘുചിത്രം|വലത്ത്|കണ്ണി=]] | ||
[[ | [[null|ലഘുചിത്രം|ഇടത്ത്|കണ്ണി=]] | ||
മധ്യകേരളത്തിൽ "അഗസ്ത്യാർ മുരിങ്ങ" എന്നും തമിഴിൽ (അകത്തി) എന്നുംഅറിയപ്പെടുന്നു മരത്തൊലി, ഇല, പൂവ്, ഇളം കായ്കൾ എന്നിവ ഔഷധ യോഗ്യമാണ്.വെളുപ്പും, ചുവപ്പും, മഞ്ഞയും, നീലയും നിറമുളള പൂവുകളൊടു കൂടിയ നാലിനം അകത്തികൾ ഉണ്ട്. പക്ഷേ ചുവന്ന പൂക്കളും വെള്ള പൂക്കളും ഉള്ള ഇനങ്ങളാണ് സാധാരണ കണ്ടുവരുന്നത് | മധ്യകേരളത്തിൽ "അഗസ്ത്യാർ മുരിങ്ങ" എന്നും തമിഴിൽ (അകത്തി) എന്നുംഅറിയപ്പെടുന്നു മരത്തൊലി, ഇല, പൂവ്, ഇളം കായ്കൾ എന്നിവ ഔഷധ യോഗ്യമാണ്.വെളുപ്പും, ചുവപ്പും, മഞ്ഞയും, നീലയും നിറമുളള പൂവുകളൊടു കൂടിയ നാലിനം അകത്തികൾ ഉണ്ട്. പക്ഷേ ചുവന്ന പൂക്കളും വെള്ള പൂക്കളും ഉള്ള ഇനങ്ങളാണ് സാധാരണ കണ്ടുവരുന്നത് | ||
വരി 299: | വരി 299: | ||
-------------------------------------- [[പ്രമാണം:47045naat1.jpeg|ലഘുചിത്രം|വലത്ത്]] • കേരളത്തിൽ സർവ്വസാധാരണയായി കാണപ്പെടുന്ന ഒരു തരം ചിത്രശലഭമാണ് നീലക്കടുവ. • Family: Nymphalidae • കറുത്ത ചിറകിൽ വെളള, ഇളംനീല തുടങ്ങിയ നിറത്തിലുള്ള പൊട്ടുകൾ കാണാം. ചിറകു വിറപ്പിച്ചു പൂക്കളിൽ വന്നിരിക്കുന്ന ഇവ, തേൻ കുടിക്കുമ്പോൾ ചിറകുകൾ അനക്കാതിരിക്കുന്നു. ഇളം നീലക്കടുവ, കരിനീലക്കടുവ എന്നീ ശലഭങ്ങളോട് രൂപസാദൃശ്യം കാണിക്കുന്നു. • ശലഭപുഴുവിനു മഞ്ഞയോ ഇളംപച്ചയോ ചേർന്ന നിറമാണ്. വിലങ്ങനെ കറുത്ത വരകളും കാണുന്നു. ശരീരത്തിന്റെ മൂന്നാമത്തെയും പന്ത്രണ്ടാമത്തേയും ഖണ്ഡങ്ങളിൽ കൊമ്പുകൾ പോലെയുള്ള ഭാഗങ്ങൾ ഉണ്ട്. • host plant: പൊന്നാരളി, എരിക്ക്, വള്ളിപ്പാല, പൊന്നാംതകര(കിലുക്കാംപ്പെട്ടി) | -------------------------------------- [[പ്രമാണം:47045naat1.jpeg|ലഘുചിത്രം|വലത്ത്]] • കേരളത്തിൽ സർവ്വസാധാരണയായി കാണപ്പെടുന്ന ഒരു തരം ചിത്രശലഭമാണ് നീലക്കടുവ. • Family: Nymphalidae • കറുത്ത ചിറകിൽ വെളള, ഇളംനീല തുടങ്ങിയ നിറത്തിലുള്ള പൊട്ടുകൾ കാണാം. ചിറകു വിറപ്പിച്ചു പൂക്കളിൽ വന്നിരിക്കുന്ന ഇവ, തേൻ കുടിക്കുമ്പോൾ ചിറകുകൾ അനക്കാതിരിക്കുന്നു. ഇളം നീലക്കടുവ, കരിനീലക്കടുവ എന്നീ ശലഭങ്ങളോട് രൂപസാദൃശ്യം കാണിക്കുന്നു. • ശലഭപുഴുവിനു മഞ്ഞയോ ഇളംപച്ചയോ ചേർന്ന നിറമാണ്. വിലങ്ങനെ കറുത്ത വരകളും കാണുന്നു. ശരീരത്തിന്റെ മൂന്നാമത്തെയും പന്ത്രണ്ടാമത്തേയും ഖണ്ഡങ്ങളിൽ കൊമ്പുകൾ പോലെയുള്ള ഭാഗങ്ങൾ ഉണ്ട്. • host plant: പൊന്നാരളി, എരിക്ക്, വള്ളിപ്പാല, പൊന്നാംതകര(കിലുക്കാംപ്പെട്ടി) | ||
==101 നാട്ടു ചികിത്സകൾ== | == ==101 നാട്ടു ചികിത്സകൾ== 1. ഉളുക്കിനു- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയിൽ കലക്കി തിളപ്പിച്ച് പുരട്ടുക 2. പുഴുക്കടിക്ക്- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക 3. തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക 4. ചെവി വേദനയ്ക്ക്- വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയിൽ ഒഴിക്കുക 5. കണ്ണ് വേദനയ്ക്ക്- നന്ത്യർ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാൽ ചേര്‍ത്തോ അല്ലാതെയോ കണ്ണിൽ ഉറ്റിക്കുക 6. മൂത്രതടസ്സത്തിന്- ഏലയ്ക്ക പൊടിച്ച് കരിക്കിൻ വെള്ളത്തിൽ ചേര്‍ത്ത് കഴിക്കുക 7. വിരശല്യത്തിന്- പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക 8. ദഹനക്കേടിന് - ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്‍ത്ത് കുടിക്കുക 9. കഫക്കെട്ടിന് - ത്രിഫലാദി ചൂര്ണംും ചെറുചൂടുവെള്ളത്തിൽ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക 10. ചൂട്കുരുവിന് - ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക 11. ഉറക്കക്കുറവിന്-കിടക്കുന്നതിന് മുന്പ്ി ഒരോ ടീസ്പൂൺ തേൻ കഴിക്കുകെ 12. വളം കടിക്ക്- വെളുത്തുള്ളിയും മഞ്ഞളും ചേര്ത്തഒരച്ച് ഉപ്പുനീരിൽ ചാലിച്ച് പുരട്ടുക 13. ചുണങ്ങിന്- വെറ്റില നീരിൽ വെളുത്തുള്ളി അരച്ച് പുരട്ടുക 14. അരുചിക്ക്- ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കുക 15. പല്ലുവേദനയ്ക്ക്-വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക 16. തലവേദനയ്ക്ക്- ഒരു സ്പൂൺ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്ത്തുരച്ച് ഉപ്പുനീരിൽ ചാലിച്ച് പുരട്ടുക 17. വായ്നാറ്റം മാറ്റുവാൻ- ഉമിക്കരിയും ഉപ്പും കുരുമുളക്പൊടിയും ചേര്‍ത്ത് പല്ല്തേയ്ക്കുക 18. തുമ്മലിന്- വേപ്പണ്ണ തലയിൽ തേച്ച് കുളിക്കുക. 19. ജലദോഷത്തിന്- തുളസിയില നീർ ചുവന്നുള്ളിനീർ ഇവ ചെറുതേനിൽ ചേര്‍ത്ത് കഴിക്കുക 20. ടോണ്സിഴ ലെറ്റിസിന്- വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടര്‍ച്ച യായി 3ദിവസം കഴിക്കുക 21. തീ പൊള്ളലിന്- ചെറുതേൻ പുരട്ടുക 22. തലനീരിന്- കുളികഴിഞ്ഞ് തലയിൽ രസ്നാദിപ്പൊടി തിരുമ്മുക 23. ശരീര കാന്തിക്ക്- ചെറുപയര്പ്പൊ ടി ഉപയോഗിച്ച് കുളിക്കുക 24. കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറൻ- ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് കഴുകുക 25. പുളിച്ച് തികട്ടലിന്- മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക 26. പേന്പോചകാൻ- തുളസിയില ചതച്ച് തലയിൽ തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂർ കഴിഞ്ഞ് കഴുകികളയുക 27. പുഴുപ്പല്ല് മറുന്നതിന്- എരുക്കിൻ പാൽ പല്ലിലെ ദ്വാരത്തിൽ ഉറ്റിക്കുക 28. വിയര്‍പ്പു നാറ്റം മാറുവാൻ- മുതിര അരച്ച് ശരീരത്തിൽ തേച്ച് കുളിക്കുക 29. ശരീരത്തിന് നിറം കിട്ടാൻ- ഒരു ഗ്ലാസ് കാരറ്റ് നീരിൽ ഉണക്കമുന്തിരി നീര്,തേൻ,വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂൺ വീതം ഒരോ കഷ്ണം കല്ക്കൂണ്ടം ചേര്‍ത്ത് ദിവസവും കുടിക്കുക 30. ഗര്ഭ്കാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക്- ഞൊട്ടാ ഞൊടിയൻ അരച്ച് നെറ്റിയിൽ പുരട്ടുക 31. മുലപ്പാൽ വര്ദ്ധിുക്കുന്നതിന്- ഉള്ളിചതച്ചതും,തേങ്ങയും ചേര്‍ത്ത് കഞ്ഞിവച്ച് കുടിക്കുക 32. ഉഷ്ണത്തിലെ അസുഖത്തിന്- പശുവിന്റെ് പാലിൽ ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക 33. ചുമയ്ക്ക്-പഞ്ചസാര പൊടിച്ചത്,ജീരകപ്പൊടി,ചുക്ക്പ്പൊടി,ഇവ സമം എടുത്ത് തേനിൽ ചാലിച്ച് കഴിക്കുക 34. കരിവംഗലം മാററുന്നതിന്- കസ്തൂരി മഞ്ഞൾ മുഖത്ത് നിത്യവും തേയ്ക്കുക 35. മുഖസൌന്ദര്യത്തിന്- തുളസിയുടെ നീര് നിത്യവും തേയ്ക്കുക 36. വായുകോപത്തിന്- ഇഞ്ചിയും ഉപ്പും ചേര്ത്തയരച്ച് അതിന്റെ നീര് കുടിക്കുക 37. അമിതവണ്ണം കുറയ്ക്കാൻ-ചെറുതേനും സമം വെളുത്തുള്ളിയും ചേര്‍ത്ത് അതിരാവിലെ കുടിക്കുക 38. ഒച്ചയടപ്പിന്- ജീരകം വറുത്ത്പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കുക 39. വളംകടിക്ക്- ചുണ്ണാമ്പ് വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടുക 40. സ്ത്രീകളുടെ മുഖത്തെ രോമവളര്ച്ചമ തടയാൻ- പാല്പ്പാ ടയിൽ കസ്തൂരി മഞ്ഞൾ ചാലിച്ച് മുഖത്ത് പുരട്ടുക 41. താരൻ മാറാൻ- കടുക് അരച്ച് തലയിൽ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക 42. മുഖത്തെ എണ്ണമയം മാറൻ- തണ്ണിമത്തന്റെ് നീര് മുഖത്ത് പുരട്ടുക 43. മെലിഞ്ഞവർ തടിക്കുന്നതിന്- ഉലുവ ചേര്‍ത്ത് കഞ്ഞി വച്ച് കുടിക്കുക 44. കടന്തൽ വിഷത്തിന്- മുക്കുറ്റി അരച്ച് വെണ്ണയിൽ ചേര്‍ത്ത് പുരട്ടുക. 45. ഓര്മ്മ് കുറവിന്- നിത്യവും ഈന്തപ്പഴം കഴിക്കുക 46. \മോണപഴുപ്പിന്- നാരകത്തിൽ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിൾ കൊള്ളുക 47. പഴുതാര കുത്തിയാൽ- ചുള്ളമ്പ് പുരട്ടുക 48. ക്ഷീണം മാറുന്നതിന്- ചെറു ചൂടുവെള്ളത്തിൽ ഒരു ടീ സ്പൂൺ ചെറുതേൻ ചേര്‍ത്തു കുടിക്കുന്നു. 49. പ്രഷറിന്-തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക 50. ചെങ്കണ്ണിന്- ചെറുതേൻ കണ്ണിലെഴുതുക. 51. കാൽ വിള്ളുന്നതിന്- താമരയില കരിച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടുക 52. ദുര്മേ്ദസ്സിന്-ഒരു ടീ സ്പൂൺ നല്ലെണ്ണയിൽ ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക 53. കൃമിശല്യത്തിന്- നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തിൽ ഒരു ടീ സ്പൂൺ തേൻ ചേര്‍ത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുക 54. സാധാരണ നീരിന്- തോട്ടാവാടി അരച്ച് പുരട്ടുക 55. ആര്ത്ത്വകാലത്തെ വയറുവേദയ്ക്ക്- ത്രിഫലചൂര്ണംല ശര്ക്കഴരച്ചേര്ത്ത്ത ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക 56. കരപ്പന്- അമരി വേരിന്റെക മേല്ത്തൊിലി അരച്ച് പാലിൽ ചേര്‍ത്ത് കഴിക്കുക. 57. ശ്വാസംമുട്ടലിന്- അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേൻ ചേര്‍ത്ത് കഴിക്കുക 58. ജലദോഷത്തിന്- ചൂടുപാലിൽ ഒരു നുള്ളു മഞ്ഞള്പ്പൊ ടിയും കുരുമുളക്പ്പൊടിയും ചേര്ത്ത്പ കഴിക്കുക 59. ചുമയ്ക്ക്- തുളസ്സി സമൂലം കഷയം വച്ച് കഴിക്കുക 60. ചെവി വേദനയ്ക്ക്- കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയിൽ ഒഴിക്കുക 61. പുകച്ചിലിന്- നറുനീണ്ടി കിഴങ്ങ് പശുവിന്പാോലിൽ അരച്ച് പുരട്ടുക 62. ചര്ദ്ദിദക്ക് - കച്ചോല കിഴങ്ങ് കരിക്കിൻ വെള്ളത്തിൽ അരച്ച് കലക്കി കുടിക്കുക 63. അലര്ജിിമൂലം ഉണ്ടാകുന്ന തുമ്മലിന്- തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയിൽ തേച്ച്കുളിക്കുക 64. മൂത്രചൂടിന് -പൂവൻ പഴം പഞ്ചസാര ചേര്ത്ത്ച കഴിക്കുക. 65. ഗര്ഭിചണികള്ക്ക്ു ഉണ്ടാകുന്ന ചര്ദ്ദിസക്ക്- കുമ്പളത്തിന്റെി ഇല തോരൻ വച്ച് കഴിക്കുക 66. മുടി കൊഴിച്ചിൽ നിര്ത്തു ന്നതിന്- ചെമ്പരത്തി പൂവിന്റെ് ഇതളുകൾ അരച്ച് ഷാംപൂവായി ഉപയോഗിക്കുക 67. അള്സകറിന്- ബീട്ടറൂട്ട് തേൻ ചേര്‍ത്ത് കഴിക്കുക 68. മലയശോദനയ്ക്ക്- മുരിങ്ങയില തോരൻ വച്ച് കഴിക്കുക 69. പരുവിന്- അവണക്കിൻ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക 70. മുടിയിലെ കായ് മാറുന്നതിന്- ചീവയ്ക്കപ്പൊടി തലയിൽ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക 71. ദീര്ഘംകാല യൌവനത്തിന്- ത്രിഫല ചൂര്ണംയ തേനിൽ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക 72. വൃണങ്ങള്ക്ക് - വേപ്പില അരച്ച് പുരട്ടുക 73. പാലുണ്ണിക്ക്- ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യിൽ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക 74. ആസ്മയ്ക്ക്- ഈന്തപ്പഴവും ചെറുതേനും സമം ചേര്ത്ത്യ കഴിക്കുക 75. പനിക്ക്- തുളസ്സി,ഉള്ളി,ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക 76. പ്രസവാനന്തരം അടിവയറ്റിൽ പാടുകൾ വരാതിരിക്കാൻ- ഗര്ഭവത്തിന്റെന മൂന്നാം മാസം മുതൽ പച്ച മഞ്ഞൾ അരച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് ഉദരഭാഗങ്ങളിൽ പുരട്ടികുളിക്കുക 77. കണ്ണിന് കുളിര്മ്മടയുണ്ടാകൻ- രാത്രി ഉറങ്ങുന്നതിന് മുന്പ്ത അല്പംത ആവണക്ക് എണ്ണ കണ്പീ്ലിയിൽ തേക്കുക 78. മന്തിന്- കയ്യോന്നിയുടെ ഇല നല്ലെണ്ണയിൽ അരച്ച് പുരട്ടുക 79. ദഹനക്കേടിന്- ചുക്ക്,കുരുമുളക്,വെളുത്തുള്ളി,ഇല വെന്ത കഷായത്തിൽ ജാതിക്ക അരച്ച് കുടിക്കുക 80. മഞ്ഞപ്പിത്തതിന്-ചെമ്പരത്തിയുടെ വേര് അരച്ച് മോരിൽ കലക്കി കുടിക്കുക 81. പ്രമേഹത്തിന്- കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂൺ പാലിൽ ദിവസവും കഴിക്കുക 82. കുട്ടികളിൽ ഉണ്ടാകുന്ന വിര ശല്യത്തിൽ-വയമ്പ് വെള്ളത്തിൽ തൊട്ടരച്ച് കൊടുക്കുക 83. വാതത്തിന്- വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് കഴിക്കുക 84. വയറുകടിക്ക്-ചൌവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേര്‍ത്ത് പലതവണ കുടിക്കുക 85. ചോറിക്ക്-മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുക 86. രക്തകുറവിന്- നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തിൽ പാലിൽ കലക്കി കുടിക്കുക 87. കൊടിഞ്ഞിക്ക്- പച്ചമഞ്ഞൾ ഓടിൽ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക 88. ഓര്മ്മഞശക്തി വര്ധി്ക്കുന്നതിന്- പാലിൽ ബധാം പരിപ്പ് അരച്ച് ചേര്‍ത്ത് കാച്ചി ദിവസവും കുടിക്കുക 89. ഉദരരോഗത്തിന്- മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേര്ത്ത്് കഴിക്കുക 90. ചെന്നിക്കുത്തിന്- നാല്പ്പാ മരത്തോൽ അരച്ച് പുരട്ടുക 91. തൊണ്ടവേദനയ്ക്ക്-അല്പം വെറ്റില,കുരുമുളക്,പച്ചകര്പ്പൂതരം,എന്നീവ ചേര്‍ത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക 92. കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന്- മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനിൽ ചേര്‍ത്ത് കഴിക്കുക 93. വേനൽ കുരുവിന്- പരുത്തിയില തേങ്ങപ്പാലിൽ അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക 94. മുട്ടുവീക്കത്തിന്-കാഞ്ഞിരകുരു വാളന്പുയളിയിലയുടെ നീരിൽ അരച്ച് വിനാഗിരി ചേര്‍ത്ത് പുരട്ടുക 95. ശരീര ശക്തിക്ക്- ഓട്സ് നീര് കഴിക്കുക 96. ആമ വാതത്തിന്- അമൃത്,ചുക്ക്,കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക 97. നരവരാതിരിക്കാൻ- വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടികലര്ത്തി് ചെറുചൂടോടെ തലയിൽ പുരട്ടുക 98. തലമുടിയുടെ അറ്റം പിളരുന്നതിന്- ഉഴിഞ്ഞ ചതമ്പ് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക 99. കുട്ടികളുടെ വയറുവേദനയ്ക്ക്- മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക 100. കാഴ്ച കുറവിന്- വെളിച്ചെണ്ണയിൽ കരിംജീരകം ചതച്ചിട്ട് തലയിൽ തേക്കുക 101. കണ്ണിലെ മുറിവിന്- ചന്ദനവും മുരിക്കിന്കുകരുന്നു മുലപ്പാലിൽ അരച്ച് കണ്ണിൽ ഇറ്റിക്കുക പഴഞ്ചൊല്ലുകൾ == | ||
1. ഉളുക്കിനു- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയിൽ കലക്കി തിളപ്പിച്ച് പുരട്ടുക | |||
=== വെള്ളം === | |||
3. തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക | പലതുള്ളി പെരുവെള്ളം. | ||
5. കണ്ണ് വേദനയ്ക്ക്- നന്ത്യർ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാൽ ചേര്‍ത്തോ അല്ലാതെയോ കണ്ണിൽ ഉറ്റിക്കുക | വെള്ളമൊഴുകിപ്പോയിട്ട് ചിറ കെട്ടുക. | ||
7. വിരശല്യത്തിന്- പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക | വെള്ളമില്ലാത്തിടത്തു മുങ്ങാമോ? | ||
വെള്ളം പോകും വഴി മീനും. | |||
10. ചൂട്കുരുവിന് - ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക | |||
വെള്ളത്തിൽ വരച്ച വരപോലെ. | |||
13. ചുണങ്ങിന്- വെറ്റില നീരിൽ വെളുത്തുള്ളി അരച്ച് പുരട്ടുക | വന്ന വെള്ളം പോകും. നിന്ന വെള്ളം നിൽക്കും. | ||
15. പല്ലുവേദനയ്ക്ക്-വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക | ഒഴുക്കുനീറ്റിൽ അഴുക്കില്ല. | ||
16. തലവേദനയ്ക്ക്- ഒരു സ്പൂൺ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്ത്തുരച്ച് ഉപ്പുനീരിൽ ചാലിച്ച് പുരട്ടുക | |||
17. വായ്നാറ്റം മാറ്റുവാൻ- ഉമിക്കരിയും ഉപ്പും കുരുമുളക്പൊടിയും ചേര്‍ത്ത് പല്ല്തേയ്ക്കുക | പുഴപഴയത് വെള്ളം പുതിയത്. | ||
18. തുമ്മലിന്- വേപ്പണ്ണ തലയിൽ തേച്ച് കുളിക്കുക. | |||
നിലതെറ്റിയാൽ വെള്ളം കുടിക്കും. | |||
കുടം കമിഴ്ത്തി വെള്ളമൊഴിച്ചതു പോലെ, | |||
23. ശരീര കാന്തിക്ക്- ചെറുപയര്പ്പൊ ടി ഉപയോഗിച്ച് കുളിക്കുക | ഇടവത്തിലിടിവെട്ടും. | ||
24. കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറൻ- ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് കഴുകുക | |||
=== ഓണം === | |||
ഓണത്തിനിടയ്ക്കാണോ പുട്ടുകച്ചവടം | |||
27. പുഴുപ്പല്ല് മറുന്നതിന്- എരുക്കിൻ പാൽ പല്ലിലെ ദ്വാരത്തിൽ ഉറ്റിക്കുക | |||
28. വിയര്‍പ്പു നാറ്റം മാറുവാൻ- മുതിര അരച്ച് ശരീരത്തിൽ തേച്ച് കുളിക്കുക | ഓണത്തേക്കാൾ വലിയ മകമുണ്ടോ | ||
29. ശരീരത്തിന് നിറം കിട്ടാൻ- ഒരു ഗ്ലാസ് കാരറ്റ് നീരിൽ ഉണക്കമുന്തിരി നീര്,തേൻ,വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂൺ വീതം ഒരോ കഷ്ണം കല്ക്കൂണ്ടം ചേര്‍ത്ത് ദിവസവും കുടിക്കുക | |||
ഓണമുണ്ട വയറേ ചൂളം പാടിക്കിട | |||
31. മുലപ്പാൽ വര്ദ്ധിുക്കുന്നതിന്- ഉള്ളിചതച്ചതും,തേങ്ങയും ചേര്‍ത്ത് കഞ്ഞിവച്ച് കുടിക്കുക | |||
32. ഉഷ്ണത്തിലെ അസുഖത്തിന്- പശുവിന്റെ് പാലിൽ ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക | <nowiki>*</nowiki> ഓണാട്ടൻ വിതച്ചാൽ ഓണത്തിനു പുത്തരി | ||
33. ചുമയ്ക്ക്-പഞ്ചസാര പൊടിച്ചത്,ജീരകപ്പൊടി,ചുക്ക്പ്പൊടി,ഇവ സമം എടുത്ത് തേനിൽ ചാലിച്ച് കഴിക്കുക | |||
34. കരിവംഗലം മാററുന്നതിന്- കസ്തൂരി മഞ്ഞൾ മുഖത്ത് നിത്യവും തേയ്ക്കുക | • ഓണം പോലെയാണോ തിരുവാതിര | ||
35. മുഖസൌന്ദര്യത്തിന്- തുളസിയുടെ നീര് നിത്യവും തേയ്ക്കുക | |||
36. വായുകോപത്തിന്- ഇഞ്ചിയും ഉപ്പും ചേര്ത്തയരച്ച് അതിന്റെ നീര് കുടിക്കുക | ഓണം വരാനൊരു മൂലം വേണം. | ||
37. അമിതവണ്ണം കുറയ്ക്കാൻ-ചെറുതേനും സമം വെളുത്തുള്ളിയും ചേര്‍ത്ത് അതിരാവിലെ കുടിക്കുക | |||
ഉള്ളതുകൊണ്ട് ഓണം പോലെ. | |||
39. വളംകടിക്ക്- ചുണ്ണാമ്പ് വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടുക | |||
41. താരൻ മാറാൻ- കടുക് അരച്ച് തലയിൽ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക | ഉള്ളപ്പം ഓണം ഇല്ലാത്തപ്പോൾ ഏകാദശി | ||
42. മുഖത്തെ എണ്ണമയം മാറൻ- തണ്ണിമത്തന്റെ് നീര് മുഖത്ത് പുരട്ടുക | |||
ഉറുമ്പും ഓണത്തിനു കരുതും. | |||
45. ഓര്മ്മ് കുറവിന്- നിത്യവും ഈന്തപ്പഴം കഴിക്കുക | കാണം വിറ്റും ഓണം ഉണ്ണണം. | ||
47. പഴുതാര കുത്തിയാൽ- ചുള്ളമ്പ് പുരട്ടുക | === മഴ === | ||
48. ക്ഷീണം മാറുന്നതിന്- ചെറു ചൂടുവെള്ളത്തിൽ ഒരു ടീ സ്പൂൺ ചെറുതേൻ ചേര്‍ത്തു കുടിക്കുന്നു. | അന്തിവന്ന മഴയും വിരുന്നും അന്നുപോകില്ല. | ||
50. ചെങ്കണ്ണിന്- ചെറുതേൻ കണ്ണിലെഴുതുക. | ചിങ്ങത്തിലെ മഴ ചിണുങ്ങിചിണുങ്ങി. | ||
52. ദുര്മേ്ദസ്സിന്-ഒരു ടീ സ്പൂൺ നല്ലെണ്ണയിൽ ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക | ചെമ്മാനം കണ്ടാലമ്മാനം മഴയില്ല. | ||
54. സാധാരണ നീരിന്- തോട്ടാവാടി അരച്ച് പുരട്ടുക | മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും. | ||
55. ആര്ത്ത്വകാലത്തെ വയറുവേദയ്ക്ക്- ത്രിഫലചൂര്ണംല ശര്ക്കഴരച്ചേര്ത്ത്ത ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക | |||
56. കരപ്പന്- അമരി വേരിന്റെക മേല്ത്തൊിലി അരച്ച് പാലിൽ ചേര്‍ത്ത് കഴിക്കുക. | തുലാപ്പത്തു കഴിഞ്ഞാൽ പിലാപ്പൊത്തിലും കിടക്കാം. | ||
57. ശ്വാസംമുട്ടലിന്- അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേൻ ചേര്‍ത്ത് കഴിക്കുക | |||
58. ജലദോഷത്തിന്- ചൂടുപാലിൽ ഒരു നുള്ളു മഞ്ഞള്പ്പൊ ടിയും കുരുമുളക്പ്പൊടിയും ചേര്ത്ത്പ കഴിക്കുക | കുംഭത്തിൽ മഴ പെയ്താൽ കുപ്പലും മാണിക്യം. | ||
60. ചെവി വേദനയ്ക്ക്- കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയിൽ ഒഴിക്കുക | മഴ നിന്നാലും മരം പെയ്യും. | ||
62. ചര്ദ്ദിദക്ക് - കച്ചോല കിഴങ്ങ് കരിക്കിൻ വെള്ളത്തിൽ അരച്ച് കലക്കി കുടിക്കുക | കാർത്തികയിൽ കാക്കക്കാലു നനയണം. | ||
63. അലര്ജിിമൂലം ഉണ്ടാകുന്ന തുമ്മലിന്- തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയിൽ തേച്ച്കുളിക്കുക | |||
64. മൂത്രചൂടിന് -പൂവൻ പഴം പഞ്ചസാര ചേര്ത്ത്ച കഴിക്കുക. | മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല. | ||
66. മുടി കൊഴിച്ചിൽ നിര്ത്തു ന്നതിന്- ചെമ്പരത്തി പൂവിന്റെ് ഇതളുകൾ അരച്ച് ഷാംപൂവായി ഉപയോഗിക്കുക | === അധ്വാനം === | ||
67. അള്സകറിന്- ബീട്ടറൂട്ട് തേൻ ചേര്‍ത്ത് കഴിക്കുക | മടിയൻ മല ചുമക്കും. | ||
68. മലയശോദനയ്ക്ക്- മുരിങ്ങയില തോരൻ വച്ച് കഴിക്കുക | |||
69. പരുവിന്- അവണക്കിൻ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക | ഒത്തുപിടിച്ചാൽ മലയും മറിയും. . | ||
71. ദീര്ഘംകാല യൌവനത്തിന്- ത്രിഫല ചൂര്ണംയ തേനിൽ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക | അധ്വാനത്തിന്റെ വേരുകായ്ക്കും.കായ മധുരിക്കും. . | ||
73. പാലുണ്ണിക്ക്- ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യിൽ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക | എല്ലുമുറിയെ പണിതാൽ പല്ലുമുറിയെ തിന്നാം. | ||
75. പനിക്ക്- തുളസ്സി,ഉള്ളി,ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക | വിയർത്തവന്റെ വിശപ്പിന്റെ സുഖമേറും. | ||
77. കണ്ണിന് കുളിര്മ്മടയുണ്ടാകൻ- രാത്രി ഉറങ്ങുന്നതിന് മുന്പ്ത അല്പംത ആവണക്ക് എണ്ണ കണ്പീ്ലിയിൽ തേക്കുക | |||
80. മഞ്ഞപ്പിത്തതിന്-ചെമ്പരത്തിയുടെ വേര് അരച്ച് മോരിൽ കലക്കി കുടിക്കുക | |||
81. പ്രമേഹത്തിന്- കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂൺ പാലിൽ ദിവസവും കഴിക്കുക | |||
82. കുട്ടികളിൽ ഉണ്ടാകുന്ന വിര ശല്യത്തിൽ-വയമ്പ് വെള്ളത്തിൽ തൊട്ടരച്ച് കൊടുക്കുക | |||
83. വാതത്തിന്- വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് കഴിക്കുക | |||
85. ചോറിക്ക്-മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുക | |||
86. രക്തകുറവിന്- നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തിൽ പാലിൽ കലക്കി കുടിക്കുക | |||
87. കൊടിഞ്ഞിക്ക്- പച്ചമഞ്ഞൾ ഓടിൽ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക | |||
88. ഓര്മ്മഞശക്തി വര്ധി്ക്കുന്നതിന്- പാലിൽ ബധാം പരിപ്പ് അരച്ച് ചേര്‍ത്ത് കാച്ചി ദിവസവും കുടിക്കുക | |||
90. ചെന്നിക്കുത്തിന്- നാല്പ്പാ മരത്തോൽ അരച്ച് പുരട്ടുക | |||
91. തൊണ്ടവേദനയ്ക്ക്-അല്പം വെറ്റില,കുരുമുളക്,പച്ചകര്പ്പൂതരം,എന്നീവ ചേര്‍ത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക | |||
92. കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന്- മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനിൽ ചേര്‍ത്ത് കഴിക്കുക | |||
94. മുട്ടുവീക്കത്തിന്-കാഞ്ഞിരകുരു വാളന്പുയളിയിലയുടെ നീരിൽ അരച്ച് വിനാഗിരി ചേര്‍ത്ത് പുരട്ടുക | |||
95. ശരീര ശക്തിക്ക്- ഓട്സ് നീര് കഴിക്കുക | |||
97. നരവരാതിരിക്കാൻ- വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടികലര്ത്തി് ചെറുചൂടോടെ തലയിൽ പുരട്ടുക | |||
100. കാഴ്ച കുറവിന്- വെളിച്ചെണ്ണയിൽ കരിംജീരകം ചതച്ചിട്ട് തലയിൽ തേക്കുക 101. കണ്ണിലെ മുറിവിന്- ചന്ദനവും മുരിക്കിന്കുകരുന്നു മുലപ്പാലിൽ അരച്ച് കണ്ണിൽ ഇറ്റിക്കുക |