"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഒ.എച്ച്.എസ്. അരീക്കോട്/ആർട്‌സ് ക്ലബ്ബ് (മൂലരൂപം കാണുക)
19:10, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ഒലൈവ് 2.0(ഓറിയന്റൽ ലൈവ്)
വരി 89: | വരി 89: | ||
= '''''ദേശീയ കായികദിന ആഘോഷ തീം സോങ്''''' = | = '''''ദേശീയ കായികദിന ആഘോഷ തീം സോങ്''''' = | ||
''ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന്റെ ഓർമപുതുക്കി ഓഗസ്റ്റ് 29 *നാഷണൽ സ്പോർട്സ് ഡേ* രാജ്യത്ത് വൈവിധ്യമായ പരിപാടികളോടെ ആചരിച്ചു .ഇതോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ *PHYSICAL ACTIVITIES DURING COVID-19* എന്ന വിഷയത്തിൽ ഒരു വെബിനാർ സംഘടിപ്പിച്ചു . തീം ഗാനത്തോടെ പരിപാടിക്ക് തുടക്കം കുറിച്ചു *ബഹു. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ഇന്റർ നാഷണൽ ഫുട്ബോളർ അനസ് എടത്തൊടിക മുഖ്യാതിഥിയായി പങ്കെടുത്തു .* സൗദി കിംഗ് ഫഹദ് യൂണിവേഴ്സിറ്റി മുൻ ഫാക്കൽറ്റിയും ഫിഫ മാച്ച് കോർഡിനേറ്ററുമായിരുന്ന *ഡോ.അബ്ദുസ്സലാം കണ്ണിയ്യൻ* വിഷയാവതരണം നടത്തി . ജംഇയ്യത്തുൽ മുജാഹിദീൻ പ്രസിഡന്റ് പ്രൊ. എൻ വി അബ്ദുറഹ്മാൻ സാഹിബ്, സ്കൂൾ മാനേജർ കെ അബ്ദുസ്സലാം മാസ്റ്റർ, SOAL എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കെ എഫ് എ വൈസ് പ്രസിഡന്റുമായ കാഞ്ഞിരാല അബ്ദുൽ കരീം, ഇന്റർനാഷണൽ വെറ്ററൻ അത് ലറ്റ് എ. സമദ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു .'' ''കൂടാതെ നമ്മുടെ സ്കൂൾ വിദ്യാർഥികൾക്കായി AD 21 you tuber ഇംത്തിയാസിന്റെ നേതൃത്വത്തിൽ ലൈവ് സ്പോർട്സ് ക്വിസും സ്കൂൾ കുട്ടികളുടെ ഫുട്ബോൾ ഫ്രീസ്റ്റൈൽ പ്രദർശനവും ഉണ്ടായിരുന്നു .സ്കൂൾ യു ട്യൂബ് ചാനലിലൂടെ ഈ പരിപാടി സംപ്രേഷണം ചെയ്''തു. | |||
'''''Video കാണാൻ ലിങ്ക് ക്[https://youtu.be/fP5uRf3cNX0 ലിക്ക് ചെയ്യുക]''''' | '''''Video കാണാൻ ലിങ്ക് ക്[https://youtu.be/fP5uRf3cNX0 ലിക്ക് ചെയ്യുക]''''' | ||
വരി 103: | വരി 101: | ||
= '''''സ്കൂൾ കലോത്സവം (തുടരെ മദ്ദളവും)''''' = | = '''''സ്കൂൾ കലോത്സവം (തുടരെ മദ്ദളവും)''''' = | ||
''2018 സ്കൂൾ കലോത്സവം *Beats* October 5,6 തീയതികളിലായി സംഘടിപ്പിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് നിരൂപകൻ ഫൈസൽ എളേറ്റിൽ *Beats* ഉദ്ഘാടനം ചെയ്തു. അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മാപ്പിളപ്പാട്ട് ഗായകനുമായ പി.പി സഫറുള്ള സാന്നിധ്യംകൊണ്ട് ചടങ്ങ് ധന്യമാക്കി. Ruby, Sapphire, Diamond,Gold എന്നിങ്ങനെ നാല് ഗ്രൂപ്പുകളിലായി UP, HS, HSS വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു. കലോത്സവ കമ്മിറ്റി കൺവീനർ സംഗീത അധ്യാപകൻ ഹകീം പുൽപ്പെറ്റ നേതൃത്വം നൽകി. വ്യക്തിഗത ഇനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവരെ സബ്ജില്ലാ മത്സരത്തിലേക്ക് തെരഞ്ഞെടുത്തു.'' | |||
2 | 2''019 സ്കൂൾ കലോത്സവം തുടരെ മദ്ദളവും October 3,4 തീയതികളിലായി സംഘടിപ്പിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സംഗീത നിരൂപകനുമായ ഫിറോസ് ബാബു വിന്റെ ഉദ്ഘാടനത്തോടെ രണ്ടു ദിവസം നീണ്ട താളമേളങ്ങൾക്ക് തുടക്കം കുറിച്ചു. Rose, Lily, Jasmin, Dahlia എന്നിങ്ങനെ നാല് ഗ്രൂപ്പുകളിലായി UP, HS, HSS വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു. വ്യക്തിഗത ഇനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ സബ്ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. സ്കൂളിലെ സംഗീത അധ്യാപകനും കലോത്സവ കമ്മിറ്റി കൺവീനറുമായ Hakeem Pulppetta നേതൃത്വം നൽകി.''<gallery widths="200" heights="200" perrow="4"> | ||
പ്രമാണം:IMG-20220131-WA0091.jpg | പ്രമാണം:IMG-20220131-WA0091.jpg | ||
പ്രമാണം:IMG-20220131-WA0061.jpg | പ്രമാണം:IMG-20220131-WA0061.jpg |